ഞാൻ ഒരു വീട്ടമ്മ 3

Posted by

ഉച്ചക്ക് രണ്ടു മണിക്കാണല്ലോ ഷാഫി എത്തുക എന്നോർത്ത് ..സമയം ഇഴഞ്ഞു നീങ്ങി ..അപ്പോളതാ പ്രതീക്ഷിക്കാതെ വീടിനു മുന്നിൽ ഷാഫി ..”ഇന്ന് ഞാൻ നേരത്തെ ഇങ്ങു പോന്നു ലേഖേച്ചീ ” ഇന്ന് എന്തായാലും അവനൊളിപ്പിച്ചു വച്ചതു പുറത്തെടുപ്പിക്കും എന്ന ദൃഢ നിശ്ചയത്തിൽ അവനെ ഉള്ളിലേക്ക് കയറ്റി ഇരുത്തി ..”എന്നെയൊന്നു സ്കൂട്ടറോടിക്കാൻ പേടിപ്പിക്കാമോടാ ,കുട്ടാ .. ഇന്ന് ഏതായാലും വൈകുന്നേരം വരെ സമയമുണ്ടല്ലോ ”
“നമ്മക്ക് കുന്നിൻറെ മോളിലുള്ള ഗ്രൗണ്ടിലേക്ക് പോകാം .. അവിടെ ആവുമ്പൊ ആരുടേയും ശല്യവുമുണ്ടാവില്ലലോ .” ഒറ്റ മിനിട്ടു .. ഞാൻ ഇപ്പൊ റെഡിയാകാം ” പെട്ടന്ന് തന്നെ ഒരു ലെഗ്ഗിൻസും ടോപ്പും വലിച്ചു കയറ്റി .. നല്ല ഒരു സ്പ്രേയും അടിച്ചു വീട് പൂട്ടി ഇറങ്ങി .ഷാഫി വണ്ടിയോടിക്കുന്നു .. പിറകിൽ ഞാനും ..ഗേറ്റു കടന്നു വണ്ടി മുന്നോട്ടെടുത്തപ്പോൾ അതാ ഒരു അരിവാളും , തളപ്പും ആയി വീട്ടിലേക്കു നാളികേരമിടാൻ തയ്യാറായി വന്നിരിക്കുന്നു … കറുപ്പേട്ടൻ …..!!!! (തുടരും )

Leave a Reply

Your email address will not be published. Required fields are marked *