അങ്കിൾ വരൂ. മമ്മി കുറച്ചു പേപ്പറുകൾ ഡൈനിങ്ങ് മേശയിൽ വെച്ചിട്ടുണ്ട്…
മമ്മി എവിടെ? സിദ്ധിവിനായക അമ്പലത്തിൽ പോയി. ഇന്നലെ ബിസിനസ്സ് കിട്ടിയില്ലേ.. അപ്പോൾ ഗണേഷിന് കൈക്കൂലി കൊടുക്കാൻ! ഇപ്പോൾ പോയതേ ഉള്ളൂ..ഞങ്ങൾ രണ്ടുപേരും ചിരിച്ചു. പപ്പയോ ? പൂനയിൽ. രാത്രി വരും..
പിന്നെ ഞാൻ സെയിൽസ് ഡീഡും ബാക്കി എഗ്രീമെന്റുകളും ശ്രദ്ധിച്ചു വായിച്ചു തുടങ്ങി…. ലീഗൽ പേപ്പറുകൾ ആയതു കൊണ്ട് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടി… കിഴവി ചായ തന്നു. കുറേ സമയം എടുത്ത് വായിച്ചു മടുത്തപ്പോൾ അപ്പുറത്ത് ഇരിക്കുന്ന ചെക്കൻ എന്തു ചെയ്യുന്നു എന്ന് നോക്കി. അവൻ ചുമ്മാ കണക്കു പുസ്തകവും തുറന്നു വെച്ച് സ്വപ്നം കാണുന്നു..
ഞാൻ കണക്കിൽ ഒരുസ്താദ് ഒന്നും അല്ലെങ്കിലും ഞങ്ങളെ ഹൈസ്‌കൂളിൽ പഠിപ്പിച്ച നമ്പൂതിരി സാറിനെ മനസ്സിൽ നമിച്ചുപോയി…സാർ കഷ്ടപ്പെട്ട് ആൽജിബ്രാ, ജ്യോമെട്രി….ഇതെല്ലാം ഞങ്ങളുടെ തലയിൽ അടിച്ചു കേറ്റി…. ഇപ്പോഴും അടിസ്ഥാനം ഒന്നും മറന്നിട്ടില്ല….
അനിൽ…നീ എന്താണ് കാണിക്കുന്നത്? അങ്കിൾ…എന്റെ തലയിൽ ഇതൊന്നും കേറില്ല…..
ഞാൻ അവന്റെ പുസ്തകം എടുത്തു…. പിന്നെ ആൾജിബ്രയുടെ അടിസ്ഥാനം നമ്പൂതിരി സാറിനെ ധ്യാനിച്ച് അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.. പതുക്കെ ഞാൻ കണക്കിൽ മുഴുകി…സമയം പോയതറിഞ്ഞില്ല.
നേർത്ത, സുഖമുള്ള, സുഗന്ധം എന്നെ വലയം ചെയ്തു. സ്വർണ്ണ വളകൾ അണിഞ്ഞ വെളുത്ത മൃദുവായ കരം ചുമലിൽ അമർന്നു. പ്രസാദം കഴിക്കൂ.. മൈഥിലി, താലത്തിൽ മോദകവും, നേദിച്ച പൂക്കളും, തേങ്ങാപ്പൂളും ..എന്റെയും അനിലിന്റെയും നടുക്ക് നിന്ന് ഞങ്ങളുടെ നേർക്ക് നീട്ടി. കസേരകളുടെ ഇടയിലുള്ള ഇത്തിരി ഇടത്തിൽ മേശയോട് ചേർന്നു നിന്ന മൈഥിലിയുടെ കൊഴുത്ത വീതിയുള്ള ഇടക്കെട്ട് എന്റെ തോളിൽ ഉരുമ്മി… നല്ല മാർദ്ദവം… എന്റെ വലതുവശത്ത് നിന്ന മൈഥിലിയുടെ താലത്തിൽ നിന്ന് രുചിയുള്ള മോദകം എടുത്തു തിന്നു. പിന്നെ ഒന്നു തിരിഞ്ഞിട്ട് അവരെ നോക്കി. പൂജയ്‌ക്കുടുത്തിരുന്ന അതേ നേർത്ത മറാട്ടി സാരി. അടിയിൽ പാവാട ഇല്ല. തടിച്ച, നേരിയ ചുവപ്പു കലർന്ന വെളുത്ത തുടകൾ തെളിഞ്ഞു കാണാം. സുന്ദരി എന്നെ നോക്കി മന്ദഹസിച്ചു. ഈ അനിൽ മടിയൻ…രാജ് നീ ഒന്നു സഹായിക്ക്. എത്ര ട്യൂഷൻ കൊടുത്തു… പ്രയോജനം നഹി….