ദുബായിലെ മെയില്‍ നേഴ്സ് 30 [Susan]

Posted by

ഞാന്‍ : അല്ല ഞാന്‍ പൊതുവേ ചോദിക്കുവായിരുന്നു.

ആന്റി : അതാ ഞാന്‍ പറഞ്ഞത് അവള്‍ പാവം ആണെന്ന്. അവള്‍ ചെയ്യാത്ത തെറ്റിനാ അവളെ എല്ലാവരും കുറ്റം പറഞ്ഞത്. അവളുടെ മനസ്സ് മനസ്സിലാക്കാന്‍ ആരും ഇല്ല.

ഞാന്‍ : പാവം അല്ലെ. അല്ലാ അത് കൊണ്ടാണോ ഞാന്‍ കെട്ടുവാണേല്‍ അവളെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം വാടിയത്.

ആന്റി : അത് ശരിയാണല്ലോ. നീ അത് പറഞ്ഞപ്പോ അവള്‍ കഴിഞ്ഞതെല്ലാം ചിന്തിച്ചു കാണും. അവള്‍ ഒരു പാട് അനുഭവിച്ചതാ

ഞാന്‍ : അയ്യോ പാവം അല്ലെ

ആന്റി : അതേടാ, അവളുടെ അമ്മച്ചി മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട് അവള്‍ ഇവിടെ വന്നതിനു ശേഷം ആണത്രേ കുറെ കാലം കൂടി ചിരിച്ചു കണ്ടത് എന്ന്.

ഞാന്‍ : എന്നാലും കെട്ടി ഒരാഴ്ച തികയുന്നതിനു മുന്നേ അവളുടെ കെട്ടിയവന്‍ മരിച്ചു എന്നെനിക്ക് വിശ്വസിക്കാന്‍ മേല

ആന്റി : അതേടാ, കുറച്ചു കാലം അവള്‍ക്കും ഒരു തരം ഷോക്ക് ആയിരുന്നു. അതിനു ശേഷമാ അവര്‍ വീട് മാറി ഇങ്ങോട്ട് വന്നത്.

ഞാന്‍ : എന്നാലും അവള്‍ എങ്ങനെയാ ആ ഷോക്ക് എല്ലാം തരണം ചെയ്തത്.

ആന്റി : ഷോക്ക്‌ മാത്രം അല്ല. നാട്ടുകാരുടെ മുറുമുറുപ്പും ശകാരവും അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്രേ.

ഞാന്‍ : എന്നാലും അവളെ സമ്മതിക്കണം. അവള്‍ ചെയ്യാത്ത തെറ്റിനു അവള്‍ ഒരുപാട് അനുഭവിച്ചുണ്ടാകും അല്ലേ

ആന്റി : പിന്നെ ഇല്ലാതെ

ഞാന്‍ : അവളുടെ കാര്യം കേട്ടിട്ടു എനിക്ക് തന്നെ സങ്കടം തോന്നുന്നു. പാവം നാന്‍സി

ആന്റി : പിന്നെ അതൊന്നും ഓര്‍ക്കാതിരിക്കാന്‍ അവള്‍ എപ്പോഴും ഇവിടെ വന്നു കൊണ്ട് എന്നെ സഹായിക്കും. നാന്‍സി ഉള്ളപ്പോള്‍ സമയം പോകുന്നത് അറിയില്ല.

ഞാന്‍ : അതേതായാലും നന്നായി. എങ്ങനെയാ ആന്റി തനിച്ചു ജീവിക്കുന്നത്. മടുപ്പ് തോന്നില്ലേ

ആന്റി : അതൊക്കെ എനിക്ക് ശീലം ആയി, അത് കൊണ്ടല്ലേ ഞാന്‍ കൃഷി തുടങ്ങിയത്. അത് പോലെ ഇടയ്ക്ക് നാന്‍സി വരുന്നത് കൊണ്ട് അവളോട്‌ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാം.

ഞാന്‍ : ഇനി അവള്‍ വരുമോ

Leave a Reply

Your email address will not be published. Required fields are marked *