പോപ്പിൻസ് 1 [അപരൻ]

Posted by

ബാലു വരാന്തയിലിട്ടിരുന്ന കസേരയിലിരുന്നു പറഞ്ഞു.

പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു,
” തങ്കമ്മേ.. ബുധനാഴ്ച വരാമോ. ബിജി ബുധനും വ്യാഴവും വീട്ടിലില്ല. വയനാട്ടിൽ ഒരു കല്യാണത്തിനു പോകുകാ..”

തങ്കമ്മ വിശാലമായി പുഞ്ചിരിച്ചു..

” എന്നാ ബുധനാഴ്ച മാത്രമാക്കേണ്ട. വ്യാഴവും വരാം”

” അപ്പോ സാബുവോ”

” അതാ സാറേ ഭാഗ്യമെന്നൊക്കെ പറയുന്നത്. അവനു ഏതാണ്ടു പ്രോജക്റ്റു ചെയ്യാൻ ബുധനാഴ്ച പോണമെന്ന്. പിന്നെ വെള്ളിയാഴ്ചയേ വരത്തൊള്ളൂന്ന്..”

” ബുധനാഴ്ച ഒരു പത്തു പതിനൊന്നാകുമ്പോ ബിജി പോകും. മോനെ ചേച്ചീടെ വീട്ടിലാക്കിയിട്ട് ഞാൻ വൈകിട്ടു തങ്കമ്മയെ വിളിക്കാം.”

” ങാ. അതുമതി”

ബാലു തങ്കമ്മയുടെ വീട്ടിൽ നിന്നിറങ്ങി വേണ്ട ഷോപ്പിങ്ങ് ഒക്കെ നടത്തിയ ശേഷം വീട്ടിലേക്കു മടങ്ങി…

ബാലു വെളിയിലേക്കിറങ്ങാൻ കാത്തു നിൽക്കുകയായിരുന്നു ബിജി. ബാലു പോയതും അവൾ മൊബൈലെടുത്തു സാബുവിനെ വിളിച്ചു..

” എന്താ ചേച്ചീ വിളിച്ചത്” സാബു അന്വേഷിച്ചു.

” എടാ നീ എന്റെ കൂടെ വയനാടിനു പോരുന്നോ… അടുത്ത വ്യാഴാഴ്ച.. ഞാനൊറ്റയ്ക്കാ.. ഒരു കല്യാണമുണ്ട്..”

” അയ്യോ ചേച്ചീ ഞാനെങ്ങനെ വരാനാ. അമ്മയോടെന്തു പറയും..”

” സ്ക്കൂളിലെന്തേലും പരിപാടി പറ.. വല്ല ക്യാമ്പോ മറ്റോ… വെള്ളിയാഴ്ച തിരിച്ചു വരാം. രണ്ടു ദിവസം നമുക്ക് അടിച്ചു പൊളിക്കാം.. എല്ലാ ചെലവും ഞാനെടുത്തോളാം… എന്താ…”

സാബു ഒന്നാലോചിച്ചു..
ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തേണ്ടാ…

Leave a Reply

Your email address will not be published. Required fields are marked *