പോപ്പിൻസ് 1 [അപരൻ]

Posted by

” പിന്നേ… തലേ ദിവസമേ അവിടെ പോയി സ്റ്റേ ചെയ്യണം. കല്യാണം കഴിയുമ്പോ താമസിക്കും അതുകൊണ്ട് അന്നും അവിടെ തങ്ങണം. പിറ്റേ ദിവസമേ പോരാനൊക്കൂ. രണ്ടു ദിവസം ചേട്ടനും മോനും എന്തു ചെയ്യും..”

” മോനെ ബീനച്ചേച്ചിയുടെ അടുത്തു വിടാം. എന്റെ കാര്യം സാരമില്ല. ഞാൻ ഹോട്ടലിൽ നിന്നും കഴിച്ചോളാം.”

ബിജിയുടെ മൂത്ത സഹോദരി ബീനയുടെ വീട്ടിൽ പോകുന്നത് മകനിഷ്ടമാണെന്നവർക്ക് അറിയാം…

” മോനേ ചേച്ചിയുടെ അടുത്തു വിടാം.. പക്ഷേ ചേട്ടൻ രണ്ടു ദിവസം ഹോട്ടലീന്ന്…”

” എന്നാ ആ തങ്കമ്മയോടു പറഞ്ഞാൽ വന്നു പണി ചെയ്യുകില്ലേ..” ബാലു തന്ത്രപൂർവ്വം പറഞ്ഞു.

” അതു ശരിയാ ചേട്ടാ.. തങ്കമ്മയാകുമ്പോ എല്ലാം അറിഞ്ഞു ചെയ്തോളും..”

അതേയതേ… ബാലു മനസ്സിലോർത്തു…

” എന്നാ ഞാൻ തങ്കമ്മയോടു പറയാം” ബിജി പറഞ്ഞു.

” വേണ്ടെടീ ഞാനൊരു ആറു മണിയാകുമ്പം ആ വഴി പോകേണ്ട ഒരു കാര്യമുണ്ട്. നേരിട്ടു പറയാം.”

” അതാ നല്ലത്. അല്ലേൽ ചിലപ്പോ തങ്കമ്മ വരില്ല..”

….

ഏകദേശം ആറു മണി ആകാറായപ്പോൾ ബാലു കാറെടുത്ത് ഇറങ്ങി. ഒരു കിലോമീറ്ററപ്പുറേയാണ് തങ്കമ്മയുടെ വീട്.

ബാലു ചെല്ലുമ്പോൾ തങ്കമ്മ മുറ്റത്ത് ഉണങ്ങാനിട്ടിരുന്ന തുണികൾ എടുക്കുകയായിരുന്നു…

” ആഹാ.. ബാലുസാറോ”

” സാബു എന്തിയേ തങ്കമ്മേ” വരാന്തയിലേക്കു കയറിക്കോണ്ടു ബാലു ചോദിച്ചു.

” അവനിതേ ഇപ്പോ വഴീലേക്കിറങ്ങി. എന്താ സാറേ”

” അതു നന്നായി. “

Leave a Reply

Your email address will not be published. Required fields are marked *