ഇരുട്ടിലെ ആത്മാവ് 3 [Freddy]

Posted by

ഇതുപോലെ ചില വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നിട്ട് പതുക്കെ അവളെന്റെ വയറിന്മേൽ ഒരു കൈ വച്ചു….

അപ്പഴും ഏതോ ഒരുത്തനുമായി ചില തക്കിട തരികിട പരിപാടി നടത്തിയതിന്റെ വിവരണമായിരുന്നു കംമെന്ടറി…..

അന്ന് അവൾ അനുഭവിച്ച സുഖകരമായ അനുഭൂതിയും മധുരിക്കുന്ന ഓർമ്മകളുമടങ്ങിയ ഒരു നീണ്ട കഥയായിരുന്നു വിവരണവിഷയം…… !

ഏതൊരു മനുഷ്യനും അങ്ങനെയുള്ള വിവരണങ്ങൾ കേട്ടാൽ അൽപ്പസ്വൽപ്പം ഉള്ളിലെ വികാരങ്ങൾ പുറത്തു വരാതിരിക്കില്ല…….

അന്നും അവൾ ആ കഥ പറഞ്ഞു എന്റെ പൊക്കിളിൽ തടവിക്കൊണ്ട് എന്നെ ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്ത പ്പോൾ ഞാൻ അവളെ തടഞ്ഞു…….

പക്ഷെ അതിന്റെ ഒരു പ്രത്യേക സ്റ്റൈൽ അവൾക്ക് നല്ല വശമാണ്……

കോളേജിൽ നിന്നും അന്ന് ഈ തറവാട് വീട്ടിലോട്ടു വരുമ്പോൾ വേറെ പ്രത്യേകിച്ച് ഡ്രസ്സ്‌ എടുക്കാറില്ല….
കാരണം തിരിച്ച് ഇവിടെനിന്നും കോളേജിലേക്ക് തന്നെയല്ലേ… എന്ന് കരുതി…. ! അവളുടെ ഡ്രസ്സ്‌ കൊണ്ട് തല്ക്കാലം അഡ്ജസ്റ്റ് ചെയ്യും………

അത്യാവശ്യം ഇന്നർവെയർ ഒക്കെ മാത്രമേ എടുക്കാറുള്ളു….. അവളുടെ അലമാരയിൽ ഇഷ്ട്ടം പോലെ അടുക്കി വച്ചിരിക്കുന്ന ഡ്രസ്സുകൾ തന്നെ, ഞാൻ ഉടുക്കും

അന്നതെ ദിവസം, എനിക്ക് അവൾ വച്ചു നീട്ടിയത് ഒരു നല്ല കോട്ടൺ ടീഷർട്ടും ഒരു മിഡി സ്കർട്ടും, വീട്ടിലിടാൻ അത് ധാരാളമല്ലേ എന്നോർത്ത് ഞാൻ അത് ധരിച്ചു….
പക്ഷെ അതായിരുന്നു അവൾക്ക് കൂടുതൽ സൗകര്യം……

വല്ലാതെ ഉറക്കവന്ന, എന്റെ ചെവിയിൽ കഥ പറഞ്ഞോണ്ടിരുന്നപ്പോൾ, ഞാൻ പറഞ്ഞു.
ടീ… നിമ്മി നീ എന്നെ ഇന്ന് ഒന്നുറങ്ങാൻ സമ്മതിക്കുവോ… ?

അതിന് നീ ഉറങ്ങണ്ടാന്ന് , ആര് പറഞ്ഞു. എന്നിട്ടും അവളുടെ ഒരു കൈ അപ്പോഴും എന്റെ ചെറിയ ഉഴുന്നുവട യുടെ മേലേ തന്നെ മേഞ്ഞു……

ആ ചുണ്ടുകൾ അവൾ പതുക്കെ എന്റെ ചെവിയിലും കവിളിലും വച്ചുരച്ചു കൊണ്ടേയിരുന്നു………

Leave a Reply

Your email address will not be published. Required fields are marked *