എന്നിട്ടോ… അവള് നല്ല സുഖമായിട്ട്…. പോത്ത് കിടന്നുറങ്ങുന്ന പോലെ കൂർക്കം വലിച്ചു കിടന്നുറങ്ങും.
അവളുടെ സ്വന്തം അനുഭവങ്ങൾ….
സുഹൃത്തുക്കളുടെ അനുഭവങ്ങൾ….
മറ്റു ചിലരുടെ അനുഭവങ്ങൾ….
ഇതൊക്കെ വിവരിച്ചു കേൾപ്പിച്ച്, കഴിയുമ്പോൾ അവൾക്കൊരു ആത്മ സംതൃപ്തിയാണ്……
എന്നിട്ടോ എന്നെ ഒന്ന് ഒലിപ്പിക്കുക…. അത്രയേയുള്ളൂ ലക്ഷ്യം.
ഇനി മറ്റൊന്ന് ഞാൻ അവളുമായി എപ്പോഴും പോരടിക്കും, നല്ല ഒന്നാന്തരം കോഴിപ്പോര് പോലെ…..
ആഞ്ഞു കൊത്തുന്നത് ഞാനായിരിക്കും പക്ഷെ ജയിക്കുന്നത് അവളായിരിക്കും എന്ന് മാത്രം…..
എന്ത് പറഞ്ഞാലും അവൾക്കതിന് ചില ഞായങ്ങളുണ്ടാവും, പറയാൻ…..
എടീ… നിമ്മി…. പോത്തേ… നിനക്ക് ഇതല്ലാതെ ഒന്നുമില്ലേ ടീ പറയാൻ… മറ്റെന്തൊക്കെ വിഷയങ്ങളുണ്ട്… ഞാൻ പറയും.
ടീ… ശാലു… കിഴങ്ങെ…. മനുഷ്യ ജീവിതത്തിൽ സെക്സിൽ കവിഞ്ഞ ഒരു ആനന്ദവും ഇല്ല എന്നാണ് എന്റെ കണ്ടുപിടുത്തം.
സെക്സില്ലങ്കിൽ മനുഷ്യനുണ്ടോ, മനുഷ്യ ജന്മങ്ങളുണ്ടോ, ജീവജാലങ്ങളുണ്ടോ….. എല്ലാറ്റിന്റെയും അടിസ്ഥാന തത്വം സെക്സ് അല്ലേ…? എന്നാണ് അവൾ എന്നോട് ചോദിച്ചത്…. !!
ഒരുകണക്കിന് നോക്കിയാൽ അവൾ പറഞ്ഞതിലും കാര്യമില്ലാതില്ല…. !!!
മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം സെക്സ് ആസ്വദിക്കണം അതാണെന്റെ തത്വം. എന്നാണ് അവൾ പറയാറ്….. അതാണ് അവളുടെ മുദ്രാവാക്ക്യം…… !!
അതിന് നിന്നെ പോലെ അല്ല ഞാൻ…. ഞാൻ പറഞ്ഞു.
അതെന്താടി…. നീ നപുംസകമാണോ…. ?
പോടീ അവിടന്ന്…. വിവരദോഷി…. എന്നെ കണ്ടിട്ട് നിനക്കെങ്ങനെയാണോ തോന്നുന്നത്… ?
നിന്റെ പ്രകൃതം കണ്ടിട്ട് നീ ഒരു വികാരമില്ലാത്ത ജീവിയാണെന്ന് എനിക്ക് തോന്നാറുണ്ട്…. !!