“”മ്മ് ശരി… ഞങൾ എത്തിയെകാം നി ആ ശങ്കരേട്ടനോട് എല്ലാം റെഡിയാക്കി വെക്കാൻ പറ….
ശങ്കരൻ അപ്പോയെക്കും ഓംലറ്റ് കൊണ്ട് വന്നു….
തോമ പറഞ്ഞു…. ഡോ.. എന്റെ… ഫ്രെണ്ട്സ്… വൈകുന്നേരം വരും. …. താൻ പോയി….ആ തോക്കെടുതിട്ടു വാ നമ്മുക്കൊന്ന് കാട്ടിൽ വേട്ടയ്ക്ക് പോയിട്ട് വരാം…
“”ശരി മുതലാളി… ശങ്കരൻ.. അകത്തേക്കു പോയി…. തോക്കുമായി വന്നു…
ഇന്നാ മുതലാളി…. തോക്… അയാൾ… തോക് തോമാച്ചന്റെ കൈയിൽ കൊടുത്തു….
തോമാച്ചൻ അതൊന്നു പിടിച്ചു… ഉന്നം നോക്കി… മ്മ്… കൊള്ളാം… താൻ എന്നും നോക്കാറില്ലേ…
“”ഉണ്ട് മുതലാളി…
തോമ പറഞ്ഞു…. മ്മ്… വാ… നമ്മക്കൊന്നു കാടു കയറാം… വല്ലതും… കിട്ടുമോയെന്നു… നോകാം….
അയാളുടെ… കല്പന കേട്ടു… ശങ്കരൻ… അയാൾക്കു പിറകെ പുറത്തേക്കിറങ്ങി….
അയാളുടെ… ജീപ്പിൽ അവർ കാട്ടിലേക്കു കയറി…. ആദിവാസികളുടെ കേന്ദ്ര പ്രദേശം ആണവിടെ…
നല്ല അറ്റൻ പീസുകളും ഉണ്ടവിടെ… അവർ കാട്ടിനകത്തു പോകുന്ന റോഡിന്റെ അറ്റത്തു വരെ വണ്ടി കൊണ്ട് പോയി… അവിടെ നിർത്തി….
തോമ പറഞ്ഞു… ശങ്കര….പേടിയുണ്ടോ…. ഉണ്ടെങ്കിൽ അകത്തേക്കു വരേണ്ട… ഞാൻ പോയിട്ട്… വരാം….
ശങ്കരൻ പറഞ്ഞു…. ഇല്ല മുതലാളി… ഞാനും… വരാം….
തോമ പറഞ്ഞു… മ്മ്… എന്നാൽ… വാ….
അവർ മെല്ലെ അകത്തേക്കു കയറി…..
ചിവിടുകളുടെ ശബ്‌ദം നിറഞ്ഞു നില്കുന്നു…… എങ്ങും നിശബ്ദത…..
കുറച്ചു കയറിയപ്പോൾ… ഒരു കാട്ടാന കൂട്ടം അവർക്കു മുമ്പിലൂടെ കടന്നു പോയി…
അവർ ഒരു മരത്തിന്റെ മറവിൽ നിന്നു…..
അത് പോയ ശേഷം വീണ്ടും അവർ നടന്നു….
പെട്ടന്ന് ദ… വരുന്നു… നല്ല…കിടിലൻ പന്നി…. തോമ പറഞ്ഞു… മ്മ്… നമ്മുടെ ഇര വന്നു…. താൻ…. ശബ്‌ദം ഉണ്ടാകല്ലേ….
അവർ മെല്ലെ തായേ ഇരുന്നു….
പന്നിയുടെ ശരീരത്തിലെക് തോമ ഉന്നം പിടിച്ചു….
ടപ്പേ…….. അവന്റെ…. തോക്കിൽ നിന്നും… ഉണ്ട.പറന്നു… പന്നിയുടെ… ശരീരത്തെ… കിറിമുറിച്ചു….