അനിത ഇടക്കൊന്നു അവന്‍റെ നേരെ നോക്കിയപ്പോള്‍ തന്നെ തന്നെ നോക്കി ഇരുന്നു സലാഡ് കഴിക്കുന്നതാണ് കണ്ടത്
ജോജി ഫ്രൂട്ട് സലാഡ് കഴിക്കുന്ന അനിതയെ തന്നെ നോക്കുവാരുന്നു . തുടുത്ത ചുണ്ടുകളില്‍ പറ്റുന്ന കസ്റ്റാര്‍ട് ഇടക്ക് നാവു കൊണ്ട് നക്കിയെടുക്കുന്നു …ചെവിയുടെ ഇരു സൈഡിലും നനുത്ത രോമങ്ങള്‍ . കൊഴുത്ത കൈകള്‍ കാണാവുന്ന രീതിയില്‍ തയിച്ചിരിക്കുന്ന ബ്ലൌസ് . നെറ്റിയിലെ സിന്ദൂരത്തിനു താഴെ ചന്ദനകുറി … ചിരിക്കുമ്പോള്‍ ഇപ്പോളും ചെറുതായി കാണുന്ന നുണക്കുഴി … മിനുത്ത രോമങ്ങള്‍ കൈത്തണ്ടയിലും ഉണ്ട് …മൂക്കുത്തി അവൾക്കു പത്തരമാറ്റ് സൗന്ദര്യം കൂട്ടുന്നു
” എന്താടാ സ്വപ്നം കാണുവാണോ? നീയെന്നെ പരിചയപെടുത്തുന്നുണ്ടോ അതോ ഞാന്‍ പരിചയപ്പെടണോ”
“വേണ്ട ” ജോജി എഴുന്നേറ്റു ജ്യൂസ് അടിക്കുന്നിടത്തെക്ക് പോയി
” അനീ …ഇനി വല്ലതും വേണോ ?’ അവിടെ നിന്നവന്‍ വിളിച്ചു ചോദിച്ചത് കേട്ടു ലൈം ജ്യൂസ് കുടിക്കുവായിരുന്നു അനിത വിക്കി പോയി ..വിക്കി അവള്‍ ചുമച്ചപ്പോള്‍ ജോജി അടുത്തേക്ക് വന്നു അവളുടെ നിറുകയില്‍ പതുക്കെ അടിച്ചു
” എന്നാ അനീ ഇത് …പതുക്കെ കുടിച്ചാല്‍ പോരെ ?” അനിത അവനെ ദയനീയമായി നോക്കി കൊണ്ട് തിരിഞ്ഞു നോക്കി ..അവളുടെ നേരെ പുറകില്‍ ഇരിക്കുന്നവളും അവരുടെ നേരെ നോക്കുന്നുണ്ടായിരുന്നു …അപ്പോഴും ചുമക്കുന്നതിനാല്‍ അനിതക്ക് ഒന്നും മിണ്ടാനായില്ല…അപ്പോള്‍ കണ്ടത് പോലെ ജോജി ആ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞു
” ങാ …ഇതെന്നാ ? നിങ്ങളിത് വരെ പോയില്ലേ ?”
” ആരാടാ ഇത് ?”
” എന്‍റെ ഫ്രണ്ടാ …അനിത …വീടിന്‍റെ അടുത്തുള്ളതാ “
അനിത അവന്‍റെ കയ്യില്‍ അമര്‍ത്തി നുള്ളി …വിക്കി അവളുടെ കണ്ണില്‍ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു …ജോജി പോക്കറ്റില്‍ നിന്ന് ടവല്‍ എടുത്തു കണ്ണ് തുടച്ചു കൊടുത്തു
” നിങ്ങളെന്നാ പോകാത്തെ … ?’
” പോകാത്തത് കൊണ്ട് ചിലരുടെ ചുറ്റിക്കളി മനസിലായി ” ആരാണെന്ന് ചോദിച്ചവള്‍ പറഞ്ഞു.
അനിത അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് താഴേക്കിറങ്ങി
” അമ്മെ …ഞാന്‍ അവളുമാര്‍ക്കിട്ട് ഒന്ന് താങ്ങിയതാ …..കോളെജില് വെച്ച് അവള് മാരെന്നെ വാരും ..അത് കൊണ്ടാ ..അമ്മ പിണങ്ങല്ലേ ‘ ബാങ്കില്‍ വെച്ച് തന്നെ വയറ്റില്‍ പിറന്നില്ല എന്ന് പറഞ്ഞു അനിത അവനെ പറയാതെ വിലക്കിയപ്പോള്‍ …തന്‍റെ മനസില്‍ ഉള്ളത് ജോജി പറയാതെ പറയുകയായിരുന്നു
വീടെത്തും വരെ അനിത ഒന്നും മിണ്ടിയില്ല .
അവള്‍ക്കു ജോജി ‘അനീ ‘ എന്ന് വിളിച്ചത് വല്ലാതെ ഹര്‍ട്ട് ചെയ്തു … പിന്നീടുള്ള ടവല്‍ കൊണ്ടുള്ള ഒപ്പലും … വീടിന്‍റെ അടുത്തുള്ളതാ…ഫ്രണ്ടാ എന്നുള്ള പറച്ചിലും …ഒക്കെ ഈയിടെയായുള്ള അവന്‍റെ പെരുമാറ്റവും നോട്ടവും ഒക്കെ കൂട്ടി കിഴിച്ചു നോക്കുമ്പോള്‍ ഒരു സുഖമില്ലായ്മ ഫീല് ചെയ്യുന്നു .