കല്യാണി 10 [മാസ്റ്റര്‍]

Posted by

മറ്റുള്ളവരൊക്കെ കഴിച്ചിട്ട് പോയി എന്നവനു മനസിലായി. ഗോപിക അവനെ കണ്ടപ്പോള്‍ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് അടുത്തെക്കെത്തി.. അവളുടെ തുടുത്ത മുഖത്തേക്ക് നോക്കിയപ്പോള്‍ മോഹനന് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു. അവന്റെ അച്ഛന്റെ ചേച്ചി ലക്ഷ്മിയുടെ ഇളയ മകളാണ് ഗോപിക. ഡിഗ്രിക്ക് പോയി രണ്ടു വിഷയങ്ങള്‍ തോറ്റ് പഠനം നിര്‍ത്തി നില്‍ക്കുന്ന അവള്‍ക്ക് പ്രായം ഇപ്പോള്‍ ഇരുപത്തി മൂന്ന്. വെളുത്ത്, നല്ല വടിവൊത്ത ദേഹമുള്ള വന്യമായ സൌന്ദര്യത്തിന്റെ ഉടമയായിരുന്നു ഗോപിക.

“നിന്നെ കാത്ത് ഞാന്‍ ഇരിക്കുകയായിരുന്നു..ബാക്കി എല്ലാരും കഴിച്ചു കഴിഞ്ഞു”

അവള്‍ അവന്റെ അടുത്തെത്തി വശ്യമായ ചിരിയോടെ പറഞ്ഞു. തന്നെ കണ്ടാല്‍ വളരെ വിരളമായി മാത്രം ഒന്ന് ചിരിക്കുന്ന, തറവാട്ടിലെ മാദകറാണിമാരില്‍ ഒരാളായ ഗോപിക അങ്ങനെ പറഞ്ഞപ്പോള്‍ മോഹനന്‍ സംശയത്തോടെ അവളെ നോക്കി. തന്റെ സൌന്ദര്യത്തില്‍ അമിതമായ അഹങ്കാരം ഉള്ള പെണ്ണാണ്‌ ഗോപിക. ആണുങ്ങളെ ഒരുതരം പുച്ഛത്തോടെ കാണുന്നവള്‍. ഒരിക്കല്‍പ്പോലും തന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലാത്ത അവള്‍ ഇന്ന് തന്നെ കാത്തിരിക്കുകയായിരുന്നത്രേ. മോഹനന് അവളുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക അനുഭവപ്പെട്ടു.

“നാളെ രാവിലെ മാധവന്‍ നമ്പൂതിരിയെ കാണാന്‍ നീ പോകുന്നുണ്ട് അല്ലെ?”

അവന്റെ കണ്ണിലേക്ക് നോക്കി അവളത് ചോദിച്ചപ്പോള്‍ മോഹനന്‍ ശരിക്കും ഞെട്ടി. താനും വല്യച്ഛനും മാത്രം അറിഞ്ഞ കാര്യം ഇതാ ഇപ്പോള്‍ ഇവളും അറിഞ്ഞിരിക്കുന്നു. ഗായത്രി ചേച്ചി അതെങ്ങനെ അറിഞ്ഞു എന്നൊരു പിടിയുമില്ല. ആ നോട്ടവും ചോദ്യവും മനസ്സില്‍ നിന്നു മായുന്നുമില്ല.

“ഏതു മാധവന്‍ നമ്പൂതിരി? ഞാനൊരു കൂട്ടുകാരനെ കാണാന്‍ പോവാ”

മോഹനന്‍ അവളെ നോക്കാതെ പറഞ്ഞു. കടും പച്ച നിറമുള്ള അരപ്പാവാടയും ബ്ലൌസും ധരിച്ചിരുന്ന ഗോപിക അവന്റെ മേല്‍ തന്റെ കൊഴുത്ത തുട ഉരുമ്മിക്കൊണ്ട് ആഹാരം വിളമ്പി. അവന്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. അവളുടെ ആ പെരുമാറ്റം അവനില്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ആ തുടകളുടെ മാര്‍ദ്ദവം അവനില്‍ കാമത്തിരയിളക്കം സൃഷ്ടിച്ചു. സാധാരണ പെണ്ണുങ്ങളെ അകറ്റി നിര്‍ത്തുന്നതില്‍ വിജയിച്ചിരുന്ന മോഹനന് പക്ഷെ ഗോപികയുടെ സാമീപ്യം മനസ്സില്‍ അരുതാത്ത ചിന്തകള്‍ ആദ്യമായി മുളപ്പിച്ചു. കാരണം ഗോപിക എല്ലാം തികഞ്ഞ ഒത്ത ഒരു പെണ്ണായിരുന്നു. പലരും ഉള്ളില്‍ അവളെ കാമിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *