അമ്മായിയപ്പൻ തന്ന സൗഭാഗ്യം 5

Posted by

എന്ന് പറഞ്ഞാലെങ്ങനെയാ നൗഷാദേ…..സൊസൈറ്റിയിലെ പ്രസിഡന്റ് മുരണ്ടു…..ആള് വരാതെങ്ങനെയാ ഇത്രയും പണം എടുക്കുന്നത്….രൂപ ഒന്നും രണ്ടുമല്ല എമ്പത്തഞ്ചു ലക്ഷമാ…..

അത് സത്യൻ സാറേ….സാറ് ജയിച്ചു ഈ സൊസൈറ്റിയിലെ പ്രസിഡന്റ് ആവാൻ പാർട്ടിക്കെന്നും പറഞ്ഞു കടയിൽ വന്നു ഒന്നര ലക്ഷം രൂപയെ വാങ്ങിക്കൊണ്ടു പോയത്…

അതൊക്കെ അറിയാം നൗഷാദേ….പക്ഷെ ഈ അശോകൻ ആരാ…..ഞാൻ കണ്ടിട്ട് പോലുമില്ല…..

അത് സാറേ നമ്മുടെ മരിച്ചുപോയ ഗംഗാധരനെ അറിയാതില്ലിയോ….പീടിക നടത്തിക്കൊണ്ടിരുന്ന ഉടുമ്പൻ ചോലയിൽ…..അയാളുടെ ഇളയ മകനെ….വീട്ടുകാരുമായിട്ടു അത്ര രാസത്തിലല്ല…കുടുംബത്താണ് ഇവാൻ താമസം….ഇവന് ഓഹരി എഴുതി കൊടുത്താ….തള്ളക്കു അവകാശം ഉണ്ടായിരുന്നത് അവൻ എന്തോ കാര്യം പറഞ്ഞു തിരിച്ചെഴുതി വാങ്ങിച്ചു…തള്ള പിണങ്ങിയിറങ്ങി ഇപ്പോൾ മൂത്ത മകന്റെ കൂടെയായ…അങ്ങ് ദേവികുളത്…..പെണ്ണുംപിള്ള ഉള്ളത് പിണങ്ങി അവളുടെ വീട്ടിൽ പോയി….

പിന്നെ ഇത് ഒരു മാസം മുമ്പേ എടുത്തതായിട്ടു റെക്കോർഡിൽ കാണിക്കണം…..എനിക്ക് അറുപതു ലക്ഷം മതി ബാക്കി ഇരുപത്തഞ്ചു പ്രസിഡന്റും സെക്രട്ടറിയും കൂടി എഴുതി എടുത്തോ….എന്ന പറയുന്നു…

നൗഷാദേ കടും കയ്യ് നമ്മൾ ചെയ്യാൻ പോണത്…..

ഹാ സത്യൻ സാറേ സാറിനു ഒരു പ്രശനവും വരാതെ നമ്മള് നോക്കിക്കൊള്ളാം പോരെ….ആരും അറിയുകയുമില്ല…അവൻ നാട്ടുകാർക്ക് മുഴുവൻ കാശ് കൊടുക്കാനുള്ളതാ….ജനം അതങ്ങു വിശ്വസിച്ചോളും….

ഊം…ഞാൻ ആ സെക്രട്ടറിയെ ഒന്ന് വിളിക്കട്ടെ….

സത്യൻ ഫോണെടുത്തു ഇരുപത്തിയഞ്ചു ലക്ഷം എന്ന് കേട്ടപ്പോൾ സെക്രട്ടറിയെ വിളിച്ചു…..

ഒന്നിവിടം വരെ വന്നേ….

Leave a Reply

Your email address will not be published. Required fields are marked *