അമ്മായിയപ്പൻ തന്ന സൗഭാഗ്യം 5

Posted by

എന്താടാ നീ എന്റെ ശ്രീയേട്ടനെ പറ്റി പറഞ്ഞത്….നീലിമയുടെ സ്വരം ഉച്ചത്തിലായി…..

നീലിമേ….അകത്തു പോ….ഞാൻ പറഞ്ഞു…

ശ്രീയേട്ടാ നിങ്ങളല്ല ഇതിനു സമാധാനം ഞാൻ പറഞ്ഞോളാം..

ഞാൻ അനിതയെ ഒന്ന് നോക്കി….അനിത എന്നെ നോക്കി മുഖത്ത് ഒരു വിജയീ ഭാവം….ഇവൾ ആള് ഭയങ്കരിയാണ്…..

അത് ചേട്ടത്തി അന്ന് ഞാൻ അനിതയെ വിളിക്കാൻ വന്നപ്പോൾ അല്പം ചൂടിലായിരുന്നു…അത് കൊണ്ട് ഞാൻ പറയണ്ടാത്ത കാര്യങ്ങൾ പറഞ്ഞു പോയി…..ഞാൻ വേണമെങ്കിൽ ശ്രീയേട്ടനോട് മാപ്പ് ചോദിക്കാം…..

നിന്റെ മാപ്പൊന്നും ഇവിടെ ആർക്കും വേണ്ടാ…സ്വന്തം ഭാര്യയെ വല്ലവനും കൂട്ടിക്കൊടുക്കാൻ നോക്കിയവനല്ലേ നീ…..എന്നിട്ടു എന്റെ ഭർത്താവിനെ ആക്ഷേപം പറയുന്നോടാ…തെണ്ടീ….നീലിമ വയലന്റ് ആയി എന്നെനിക്കു മനസ്സിലായി….ഞാൻ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു…നീലിമേ പുറത്തൊക്കെ ആൾക്കാരുണ്ട്….ഒന്ന് പതുക്കെ…..

എടാ നാറി….നിന്നെ കൊണ്ട് ഒന്നിനെ പോറ്റാൻ കഴിവില്ലല്ലോടാ….എന്റെ കെട്ടിയോന്റെ കഴിവാടാ….എന്നെയും എന്റെ അനിയത്തിയേയും ഒരുമിച്ചു നോക്കുന്നെങ്കിൽ…ആണത്വമില്ലാത്ത ചെറ്റേ…..ഇറങ്ങേടാ എന്റെ വീട്ടിൽ നിന്ന്….അവളെങ്ങോട്ടും വരുന്നില്ല…എന്റെ കൂടെ ഇവിടെ കാണുമെടാ മരണം വരെ……ഞങ്ങളോടൊത്തു..

ഞാൻ നീലിമയെ അകത്തു കൊണ്ടുപോകാൻ അനിതയോടു പറഞ്ഞു…..അശോകൻ മരവിച്ചിരിക്കുകയാണ്….

അശോകാ ചില വാക്കുകൾ മരണം വരെയും പെണ്ണുങ്ങൾ മറക്കില്ല….അതോർമ്മ വേണം….നീ ഇനി എന്ത് പറഞ്ഞാലും എന്റെ ഭാര്യക്ക് എന്നിലുള്ള വിശ്വാസം നീ കണ്ടല്ലോ……ഇതിൽ എനിക്കിനി ഒന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല…

അശോകൻ തല താഴ്ത്തി……അല്പം കഴിഞ്ഞു അവൻ തലയുയർത്തി നോക്കി…..എല്ലാവരും ചേർന്നുള്ള പടയൊരുക്കമല്ലേ……അവൾ എന്നോടൊപ്പം വരാൻ തയാറാല്ലല്ലോ…..ഞാൻ സുഖമായി ജീവിക്കും…എന്റെ മുതൽ കൊടുത്തിട്ട് ഞാൻ എങ്ങോട്ടെങ്കിലും പോയി ജീവിക്കും….പക്ഷെ ഇതിന്റെ എല്ലാം പിന്നിൽ ഇയാളാണെന്നു അറിയാടോ….

അശോകാ തോന്ന്യാസം പറയരുത്…..

പറയുവല്ലഡോ….ഞാൻ കാണിച്ചുതരാം…..അശോകൻ തന്റെ തനി കോണത്തിലേക്കു തിരിച്ചു വരുന്നു എന്ന് മനസ്സിലാക്കിയ ഞാൻ പറഞ്ഞു…അശോകൻ ഇപ്പോൾ പോ….നമുക്ക് തീരുമാനമുണ്ടാക്കാൻ സമയമുണ്ടല്ലോ….

ഇയാളൊരു കോപ്പും പറയണ്ടാ…..അശോകന്റെ സ്വരം ഉയർന്നു….അശോകന്റെ ശബ്ദം ഉയരുന്ന കേട്ട നീലിമ ഇറങ്ങി വന്നു….വീട്ടിൽ കിടന്നു കുറക്കാതെ ഇറങ്ങി പോടാ പട്ടി…

പോകുവാടീ….നിന്നെ മടുത്തൊണ്ടല്ലിയോ ഇവാൻ ഇപ്പോൾ എന്റെ ഭാര്യയെയും വച്ചോണ്ടിരിക്കുന്നത്…..അശോകൻ ഉച്ചത്തിൽ ബഹളം വച്ചു കൊണ്ട് പുറത്തേക്കിറങ്ങി….

Leave a Reply

Your email address will not be published. Required fields are marked *