അഞ്ജു : എനിക്ക് ഒന്നും ചെയാൻ പറ്റാത്ത അവസ്ഥയാണ് നീ പറഞ്ഞ മറ്റുള്ളവർ പക്ഷെ ഇവൻ ഇനി ഞാൻ എന്ത് പറഞ്ഞാലും കേൾക്കും ചവിട്ടി ഒട്ടിക്കും ഞാൻ ഇവനെ നീ കണ്ടോ
സമീറ : ആ നീ എന്ത് പണ്ടാരം വേണമെങ്കിലും ചെയ്തോ എനിക്ക് വേണ്ടത് പോലെ ഞാൻ ചെയ്തതിനു ശേഷം
രണ്ടു പേരും ഇറങ്ങി വന്നു , സമീറ അവളെ അവനിക്ക് പരിചയപ്പെടുത്തി പേരും തമാശ സ്ഥലവും പറഞ്ഞിട്ട്
അപ്പോൾ അഞ്ജു അവനെ നോക്കി പറഞ്ഞു ഇന്ന് മുതൽ ഇവളും ഉണ്ടാവും വർക്ക്ഔട്ട് ചെയാൻ അത് എനിക്കും സേഫ് ആണ് നിന്നെ പോലെ കഴപ്പ് ഉള്ളവന്റെ മുൻപിൽ ഇനി എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ കംഫോര്ട്ടബിള്അല്ല അവൻ മിണ്ടാതെ തല താഴ്ത്തി നിന്നു ,, സമീറ കണ്ണ് കൊണ്ട് അഞ്ജുവിനെ നോക്കി ആംഗ്യം കാണിച്ചു പാവമാടി ന്ന് പക്ഷെ അവൾ അതൊന്നും മൈൻഡ് ചെയ്യാതെ അവനെ വാക്ക് കൊണ്ട് മാക്സിമം വേദനപ്പിച്ചു കൊണ്ടിരുന്നു വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞു അവൻ പോകുമ്പോൾ സമീറ അവനോടു പറഞ്ഞു നീ ഇതൊന്നും മൈൻഡ് ആക്കേണ്ട ബഡ്ഡി ഇവൾ ചുമ്മാ എന്തെല്ലാം പറയുന്നത് കേട്ടിട്ടു മനസ്സിൽ ഒന്നും വെക്കാൻ അറിയില്ല ഇങ്ങനെ ബ്ളാ ബ്ളാ പറഞ്ഞു കൊണ്ടിരിക്കും എന്ന് മാത്രം
അഞ്ജു : അത് തിരുമ്മാനിക്കുന്നത് നീയാണോ എന്റെ മനസ്സിൽ ഇവനോട് ദേഷ്യം ഉണ്ടോ ഇല്ലേ എന്ന് നിനക്ക് അവന്റെ മസിലും സ്റ്റൈൽ ഉം കാണുമ്പോൾ തരിപ്പ് തോന്നുന്നുണ്ടാവും പക്ഷെ ഈ ആൺ എന്ന വർഗം പെണ്ണിനെ ഈ ഒരു കാര്യത്തിന് വേണ്ടി മാത്രമേ സ്നേഹം നടിക്കുന്നത്
എന്നിട്ടു അവനെ നോക്കി പറഞ്ഞു അവൾക്കും നിന്നെ പോലെ തന്നെ ഭയങ്കര കഴപ്പാ വേണമെങ്കിൽ ഇവളെ ചെയ്തിട്ട് രണ്ടിന്റെയും കഴപ്പ് മാറ്റികൊ എന്റെ കാൽ നാക്കാനുള്ള അര്ഹത ഇല്ല നിനക്ക് ഈ ഒരു സ്റ്റാൻഡിൽ ഞാൻ എത്താൻ കുറെ ഒക്കെ കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ നിനക്ക് ഒക്കെ ഒരു വര്ഷം കൊണ്ട് കിട്ടുന്ന സാലറി ഞാൻ ഒരു മാസം കൊണ്ട് വാങ്ങിക്കുന്നുണ്ട് അവളുടെ കമ്പനിയുടെ പേരും അവളുടെ പോസ്റ്റും ഗമയോടെ പറഞ്ഞു അവൾ പിന്നെയും അവനെ കളിയാക്കി പറഞ്ഞു അങ്ങനെ ഉള്ള എന്നോട് ഐ ലവ് യു പറയാനുള്ള എന്ത് അർഹത നിനക്കുണ്ട് മാസത്തിൽ നാട്ടിലെ 5 ലക്ഷത്തിനു മുകളിൽ എന്റെ സാലറി അത് നീ അറിയോ ??
ഷാഫി : സോറി അർഹത ഇല്ല എന്ന് അറിയാമായിരുന്നു പറ്റി പോയി