ഷാഫി : പക്ഷെ എക്യുപ്മെന്റ്സ് ഇല്ലാതെ ട്രെയിനിങ് എങ്ങനെ തരും മാം ?
അഞ്ജു : വയർ നല്ല വണ്ണം കുറഞ്ഞു ഷേപ്പ് ആക്കണം പൈൻ തൂക്കം കുറച്ചു കുറക്കണം അത് മൈന്റൈൻ ചെയ്ത കൊണ്ട് പോകണം
എന്തൊക്കെ സാധനങ്ങൾ അത്യാവശ്യം ആയി വേണ്ടത് അത് വാങ്ങിക്കാം
ഷാഫി : കുറച്ചു ഒക്കെ വേണം , സ്‌കിപ്പിങ് റോപ്പ് ,കാൽഫ് , സൈക്കിൾ ,ട്രെഡ്മിൽ ,ചിൻ അപ്പ് ,പിന്നെ കുറച് പ്ലേറ്റ് , സ്റ്റിക്ക് അങ്ങനെ അത്യാവശ്യം വേണ്ട പേര് പറഞ്ഞു എന്നിട്ട് അവൻ ചോദിച്ചു ഇതൊക്കെ ഇടാനുള്ള സൗകര്യം ഉണ്ടാവോ മാം മാത്രമല്ല കുറച്ചു ഒക്കെ ചിലവാകും സാധാരണ അറബികൾ വെസ്റ്റേൺ ആൾക്കാർ മാത്രമാണ് ഇതൊക്കെ പണം കൊടുത്തു വാങ്ങിക്കുന്നത്
അഞ്ജു : സ്ഥലം പ്രശ്നമില്ല 2 BHK ഫ്ലാറ്റ് ആണ് ഞാൻ ഒറ്റയ്ക്കെ ഉള്ളു
ഷാഫി ഒന്ന് കണ്ണ് മിഴിച്ചു നോക്കി 3000 ദിർഹം മാസ വാടക കൊടുത്തു ഒറ്റയ്ക്ക് താമസിക്കാനോ അതും ഒരു മലയാളി
ഷാഫി : എങ്കിൽ ശെരി മാം സാധനങ്ങൾ വാങ്ങിച്ചാൽ ഞാൻ തന്നെ വന്നു ട്രെയിനിങ് തരാം ഏതു സമയത്താണ്
അഞ്ജു : സാധനം നിങ്ങൾ വാങ്ങിക്കോ അതിന്റെ പൈസ എത്ര എന്ന് വെച്ച് പറഞ്ഞോ തരാം പിന്നെ ടൈമിംഗ് രാവിലെ 7 :30 എന്റെ ഡ്യൂട്ടി ടൈം വരുമ്പോൾ 5 :30 ചിലപ്പോൾ 6 :30 ഒക്കെ ആവും .. രാവിലെ വേഗം പോകണം ഇല്ലെങ്കിൽ ഞാൻ ഇവിടെ വന്നു കളിക്കുമായിരുന്നു ട്രാഫിക് ഉള്ളത് കാരണം വേഗം വിടും രാവിലെ വൈകുന്നേരം ഒരു 7 :30 സമയത്തു ട്രെയിനിങ് തരാൻ പറ്റുവോ
ഷാഫി : ആ സമയത്തു ,,,,, സാരമില്ല ഞാൻ തരാം
അഞ്ജു : താങ്ക്സ് എന്നാൽ അതിന്റെ റേറ്റ് അന്വേശിച്ചു വിളിച്ചു പറഞ്ഞാൽ മതി ഇതാണ് എന്റെ നമ്പർ എന്ന് പറഞ്ഞു നമ്പർ അവന് കൊടുത്തു ബൈ പറഞ്ഞു അവൾ പോയി
വിലയൊക്കെ അന്വേഷിച്ചു അവൻ അവളെ വിളിച്ചു പറഞ്ഞു ,അവൾ അവന്റെ കൈയിൽ ക്യാഷ് കൊടുത്തു കമ്പനിക്കാർ ഷാഫിയെ വിളിച്ചു ,ചോദിച്ചു നാളെ ഏതു സമയത്തു അവൈലബിൾ ആണ് ഞങ്ങൾ സാധനങ്ങൾ കൊണ്ട് വന്നു അസംബിൾ ചെയ്ത് തരാമെന്നു ,