ശബ്ദം കേട്ടത് പുറകെ ഒരു തോക്ക് പൊട്ടുന്നതും, പെട്ടന്ന് തന്നെ ഞങ്ങള്‍ രണ്ടും ആകാംഷയോടെ കാത്തിരുന്നു അപ്പോള്‍ അച്ഛന്ടെം ചെരിയച്ചന്ടെം ടോര്‍ച്ചുകള്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞങ്ങള്‍ ശ്രെധിച്ചു ഉടനെ മധുവേട്ടന്‍ തലയില്‍ കെട്ടിവച്ച ടോര്‍ച്ച് ഓണ്‍ ചെയ്ത് തോക്കും ചൂണ്ടി നിന്നു ഞാന്‍ എന്റെ ടോര്‍ച്ചുയര്‍ത്തി ഞങ്ങള്‍ നില്‍ക്കുന്ന ഭാഗം അവര്‍ക്ക് അടയാളമായി കത്തിച്ചു കാണിച്ചു . അപ്പോഴേക്കും ഒരു പന്നി ഞങ്ങളുടെ അരികിലൂടെ ഓടി പോകുന്നത് കണ്ട മധുവേട്ടന്‍ ആരും അടുത്തില്ല എന്ന് ഉറപ്പുവരുത്തിയിട്ടു അതിന്ടെ തല നോക്കി ഒന്ന് പൊട്ടിച്ചു കൃത്യം തലയ്ക്ക് കൊണ്ടപ്പോള്‍ അതൊന്ന് നിലത്ത് വീണു എന്നിട്ട് വീണ്ടും എഴുനേറ്റ് ഓടാന്‍ തുടങ്ങിയപ്പോള്‍ മധുവേട്ടന്‍ ഒന്നുടെ അതിന്ടെ തലയ്ക്ക് ഉന്നം പിടിച്ച് വെടിവെച്ചു പെട്ടന്ന് തന്നെ അതവിടെ നിലം പതിച്ചു പുറകെ ഓടി വന്ന അച്ഛനും ചെറിയച്ചനും അത് വീണത് കണ്ട് അതിന്ടെ അടുത്തേക്ക് പോയി അച്ഛന്ടെ കൈല്‍ നിന്നും തക്ക് വാങ്ങി ചെറിയച്ചന്‍ അതിന്ടെ നെറ്റി നോക്കി ഒരു വെടികൂടി വച്ചു . അപ്പോഴേക്കും കേളുവെട്ടനുള്‍പടെയുള്ള 5 പേരും ഞങ്ങളുടെ അടുത്തേക്ക് വന്നു.
അച്ഛന്ടെ ആദ്യത്തെ വെടി പന്നിയുടെ വലത് കൈയുടെ മുകളില്‍ ആണ് കൊണ്ടത് അത് കണ്ടിട്ട് മധുവെട്ട തമാശ രൂപേണ പറഞ്ഞു
“വെറുതെ തൂക്കി ഇട്ടോണ്ട് നടന്നാ പോര കൃത്യമായി വെടി വയ്ക്കാന്‍ അറിയണം എന്ന് “
ഇത് കേട്ട അച്ഛന്‍ ” നിന്നെ പോലെ വെടി വയ്ക്കാന്‍ പോകാത്തതുകൊണ്ടാട മധു ക്ഷേമിക്ക് നീ “എന്ന് പറഞ്ഞ് മധുവേട്ടനെ ഒന്ന് കൊട്ടി, അത് കഴിഞ്ഞപാടെ ചെറിയച്ചനും പറഞ്ഞു
“അല്ലേലും മധു പണ്ടേ വെടി വയ്ക്കാന്‍ മിടുക്കനാണെന്ന് തെളിയച്ചതല്ലേ ” ഇതുടെ ആയപ്പോ അവിടെല്ലരും ഒന്ന് പൊട്ടി ചിരിച്ചു , അങ്ങനെ ഓരോന്നും പറഞ്ഞും ചിരിച്ചും കുറച്ചുടെ സമയം ക മ്പികു ട്ടന്‍ ചിലവഴിച്ച് ഞങ്ങള്‍ ആ പന്നിനേം കെട്ടി തൂക്കി എടുത്ത് വീട്ടിലേക്ക് തിരിച്ചു പോന്നു , മധുവേട്ടന്ടെ വീടിന്ടെ താഴെ എത്തിയപ്പോള്‍ മധുവേട്ടന്‍ അങ്ങോട്ടേക്ക് കയറി ഞാന്‍ വെറുതെ ഒന്ന് അവരുടെ വീട്ടിലേക് പാളി നോക്കി ജാനകി ചേച്ചിയെ ഒന്നുടെ കാണാന്‍ പറ്റുമോ എന്നറിയാന്‍ , പക്ഷെ കാണാന്‍ പറ്റില്ലായിരുന്നു . പിന്നെ ഞങ്ങള്‍ നേരെ വീട്ടിലെതിയപ്പോഴെകും അമ്മയും ചെറിയമ്മയും അച്ഛമ്മയും ഞങ്ങള്‍ വന്നത് മനസിലാക്കി കതകു തുറന്ന് പുറത്തേക്ക് വന്നു.