മാമി 2

Posted by

അവളുടെ അമ്മായിഅമ്മ ഉറക്കത്തിൽ നിന്നും എണീറ്റ് വന്നിരുന്നു. വീടിന്റെ അകത്തു ബാത്ത് റൂം ഉണ്ടായിട്ട് നീ എന്തിനാ രാത്രി പുറത്തു പോയെ എന്ന ചോദിച്ച് അമ്മായിഅമ്മ പ്രശ്നങ്ങൾ ഉണ്ടാക്കിയത്രേ, അവൾ ഓരോന്ന് പറഞ്ഞ് അഡ്ജസ്റ് ചെയ്തു, ഭാഗ്യത്തിന് എന്നെ ആരും കണ്ടില്ല. അതിന് ശേഷം അവൾക്ക് കൂടുതൽ പേടി ആയി. വേറെ അവസരങ്ങൾ കിട്ടിയതും ഇല്ല. പതുക്കെ പതുക്കെ ഞങ്ങളുടെ ഫോൺ വിളിയും കുറഞ്ഞു വന്നു, പിന്നെ ഞാൻ അവരെ പൂർണമായും ഒഴിവാക്കി. ഒഴിവാക്കാൻ കാരണം വേറൊന്നായിരുന്നു, ആ സമയത്ത് ഗൾഫിൽ നിന്നും വന്ന എന്റെ ബാബി, സാബി താത്ത. കസിന്റെ വൈഫ് !!!

(എന്റെ കഥയിലെ ഏറ്റവും interesting പാർട്ട് ഇനിയാണ്. ഒരുപാട് തിരക്കിനിടയിലും സമയം കണ്ടെത്തി എഴുതിയ ആദ്യ ഭാഗത്തിന് ഞാൻ പ്രതീക്ഷിച്ചത്ര പ്രതികരണങ്ങൾ ഇല്ലായിരുന്നു, എന്നാലും കുറച്ചു പേർ അടുത്ത ഭാഗത്തിനായി കമന്റ് ചെയ്തു. സെക്കന്റ് പാർട്ട് already എഴുതിയിരുന്നത് കാരണം അവർക്കു വേണ്ടി പോസ്റ്റ് ചെയ്യുന്നു. അടുത്ത ഭാഗം എഴുതുന്നത് പ്രതികരണങ്ങൾ അറിഞ്ഞ ശേഷം മാത്രം, വായനക്കാർക്ക് ആസ്വാദ്യകരമല്ലങ്കിൽ വെറുതെ സമയം കളഞ്ഞിട്ട് കാര്യമില്ലല്ലോ…)

Leave a Reply

Your email address will not be published. Required fields are marked *