ഷാരു ; ഇല്ല പക്ഷെ ഭയങ്കര വിശപ്പ് ഉണ്ട്
സാജി : അവിടെ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക് മോൻ
ഷാരു : ആ ഇനി ഇപ്പോൾ വേണ്ട രാവിലെ എണീറ്റ്ട്ട് വല്ലതും തിന്നാം
സാജി : ശെരി അപ്പോൾ മോൻ ഉറങ്ങിക്കോ
ഷാരു : ശെരി എന്റെ മോളും ഉറങ്ങിക്കോ
സാജി : എന്താ ???
ഷാരു : ഒന്നും ഇല്ല എന്റെ ഇത്ത ഉറങ്ങിക്കോ എന്ന് പറഞ്ഞതാ
സാജി : ശെരി ബൈ
ഷാരു : ബൈ
പിറ്റേന്ന് രാവിലെ ഒരു 10 മണി
കഴിഞ്ഞപ്പോൾ അവൾ അവനെ വിളിച്ചു എവിടെ നീ
ഞാൻ വീട്ടിലുണ്ട് എന്തെ ?
സാജി : ഞാൻ അഫ്ര യ്ക്ക് ചുമ്മാ വഹട്സപ്പില് മെസ്സേജ് അയച്ചു ഇന്ന് വരുന്നുണ്ടോന്ന് അറിയാൻ , അവൾ വൈകുന്നേരം വരുന്നെന്നു പറഞ്ഞു
ഷാരു : ആ ഹി ഹി സന്തോഷമായല്ലോ
സാജി : നിനക്ക് സന്തോഷം ആകും എന്ന് എനിക്ക് അറിയാം
ഷാരു : എനിക്കോ ,ഓൾ അവിടെ വരുന്നതിന് ഞാൻ എന്തിന് സന്തോഷിക്കുന്നത് എന്റെ മണ്ടൂസ് ഇത്ത
സാജി : ഉം ഇനി ഞമ്മൾക്ക് കാണാൻ കഴിയില്ല ഇപ്പോഴൊന്നും
ഷാരു : അത് സാരമില്ല അവൾ ഉറങ്ങി കഴിഞ്ഞിട്ട് വരുമല്ലോ
സാജി : കണക്കായ് , അവളുടെ ഭരണമാ മോനെ വീട്ടിൽ ,
കാശുള്ള കുടുംബത്തിലെ പെണ്ണല്ലേ ,ഞാൻ ആണെങ്കിൽ നേരെ തിരിച്ചും അപ്പോൾ പിന്നെ അവരുടെ ഭരണത്തിന്റെ കീഴിലല്ലേ ഞാൻ ആവുള്ളൂ
ഷാരു : സത്യം ? അവൾ അങ്ങനത്തെ ടൈപ്പ് ആണോ
സാജി : ഉം