പണ്ട് ബംഗ്ലാദേശിൽനിന്നും നിന്നും ഇന്തയിലേക്ക് വഴിതെറ്റി വന്നതാണ് അങ്ങനെ എങ്ങനെയോ മംഗലാപുരം എത്തിപ്പെട്ടു അന്ന് എന്തിനോ വേണ്ടി മംഗലാപുരത് പോയ സലീമിന്റെ കയ്യിൽ വന്നുപെട്ടു അങ്ങനെ അന്ന് ഇവരുടെ ഇടയിൽ രണ്ടു ബാബു ഉണ്ടായിരുന്നതുകൊണ്ട് ഇവർ വിളിച്ചതാണ് ബംഗാളി ബാബു എന്ന് അങ്ങനെ അവൻ ആ പേര് പിന്നെ അവനെ വിട്ട് പോയിട്ടില്ല ട്രെയിനിൽ നിന്ന് വീണ് അവന്റെ ഒരുകൈ തോളിനിന്നും അറ്റുപോയി ഒറ്റക്കയ്യനാണെങ്കിലും ആ ഒരു കൈ വച് അവൻ എന്തും ചെയ്യും .പിന്നെ ചന്ദ്രൻ അവനെപ്പറ്റി പറയുകയാണെങ്കിൽ മീശ വടിച്ചു മുറുക്കാൻ മുറുക്കി ഒരുപാട് തണ്ടും താടിയുമുണ്ടങ്കിലും വിശ്വസിക്കാൻ പറ്റാത്തവൻ . പിന്നെ ഇവരുടെ ഒക്കെ തലവൻ സലിം നീണ്ട് തൊട്ടിപോലെയാണെങ്കിലും ഒടുക്കത്തെ ബുദ്ദിയാ പിന്നെ അവന് എപ്പോഴും ഏതെങ്കിലും ഒരുപെണ്ണിനെ കിട്ടണം അതുകൂടാതെ എവിടെയെങ്കിലും പോയി ഒരു ആറു മാസം നിന്നാൽ അവിടെ ഒരുപെണ്ണക്കെ കെട്ടി സെറ്റിലാവും അങ്ങനെ ഇപ്പൊ ഒരുപാട് ഭാര്യ മാരും കുറേ കുട്ടികളും ആയി . ദാസൻ ഇവരെ കാത്തു വീടിനെ ഉമ്മറത്തിരിക്കുകയായിരുന്നു കുറേ ന്നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് …ഈ തെണ്ടികളെ കാണാനില്ലല്ലോ,…ദാസൻ ആരോടെന്നില്ലാതെ പറഞ്ഞു അപ്പോഴാണ് അവർ അവിടെ എത്തിയത് ആ മൂവർ സങ്കം സലിം ദാസനെ കണ്ടപാടെ ചോദിച്ചു….എന്താടാ മയിരാ ദാസാ സുഖല്ലേ ….ഇങ്ങനെ പോകുന്നു സലീമേ …ദാസൻ മറുമ്പടിപറഞ്ഞു …ദാസൻ ചായയുമറ്റും കൊണ്ടുവന്നുകൊടുത്തു.അപ്പോൾ സലിം ചോദിച്ചു…പച്ചക്കിരിക്കുമ്പോൾ ആണോടാ പട്ടി നിന്റെ ചായ…..ദാസൻ വേഗം അകത്തുപോയി ഒന്നര ലിറ്ററിന്റെ രണ്ടുകുപ്പി കൂതറ റമ്മ് കൊണ്ടുവന്നു അവരുടെ മുന്നിൽ വച്ചു ….ഇതുണ്ടായിട്ടാണോടാ നീ ഞങ്ങള്ക് ചായപ്പൊടിന്റെ വെള്ളം കൊണ്ടുവന്നത്…ചന്ദ്രൻ ദാസനോട് ചോദിച്ചു ….അല്ല നിങ്ങൾ വന്നപ്പൊത്തന്നെ കള്ള് തരേണ്ടല്ലോ എന്നുകരുതിയിട്ടാ ചായ തന്നത്…അപ്പോൾ അവർ മൂന്നുപേരും ചിരിച്ചു അവരുടെ ചിരിയിൽ ദാസനും പങ്കുചേർന്നു നിമിഷനേരം കൊണ്ട് അവർ അതിലൊരുക്കുപ്പി കാലിയാക്കി…ഇനിപ്പറ നീ
എന്തിനാ വിളിച്ചേ അതുപറ ദാസാ….ഇവിടുന്ന് കുറച്ചു
അങ്ങോട്ടുപോയാൽ ഒരുവീടുണ്ട് ആ വീട്ടിൽ ഒരുപാട് സ്വർണവും മറ്റു വിലപിടിച്ച സദനകളും ഉണ്ട് ഇതൊക്കെ അവർ വെച്ചിരിക്കുന്നത് വീടിനകത്തു കയറിയാൽ കോണിപ്പടിയുടെ തായെയായി ചാക്ക്