കുറച്ചുന്നേരം ഇരുന്ന് കുറച്ചു പിന്നെ സലിം അതുവാങ്ങി ഫിനിഷ് ചെയ്യുന്നതിന് മുൻപ് ദാസന് രണ്ടു പുകകൊടുത്തു കഞ്ചാവ് വലി തീർന്നതിന് ശേഷം രണ്ടാളും ഒന്നും മിണ്ടാതെ കുറേന്നേരം മുഖത്തോട് മുഗം ന്നോക്കിയിരിന്നു രണ്ടാളും കുറച്ചുന്നേരം ഇരുന്ന് ഉറങ്ങി പെട്ടന്ന് ഞെട്ടി ഉണർന്ന ദാസൻ വാച്ചിലേക്ക് ന്നോക്കി സമയം ഒരുമണി യാവുന്നു ദാസൻ എല്ലാവരെയും വിളിച്ചുണർത്തി …ഡാഡാ ബാബു ചന്ത്രാ ഡി സലീമേ എഴുന്നേൽകെടാ സമയം ഒരുമണിയായി..എല്ലാവരും ചാടി എണീറ്റു ട്യുൽസും മറ്റു സാധനങ്ങളും എടുത്ത് അവർ ആ വീട് ലക്ഷ്യമാക്കി നീങ്ങി അവർ ആ വീടിന് പിന്നിലെത്തി അപ്പോൾ എല്ലാവരോടുമായി സലിം പറഞ്ഞു…. നിങ്ങൾ ഇവിടെനിന്ന് ഓടിയാൽ പുഴയിൽ ആ അമ്പലത്തിന്റെ തായേ ഉണ്ടാവണം ആളുകൾ വരുകയാണെങ്കിൽ നിങ്ങൾ എല്ലാവരും സ്ഥലം വിട്ടോ പിന്നെ ന്നമ്മൾ ഒത്തുകൂടുന്നത് പാലക്കാട് നിന്നും കോയമ്പത്തൂർ പോകുന്ന റൂട്ടിൽ ഇരുമ്പ് കമ്പനിയുടെ അവിടെ ഓക്കേ….ഓക്കേ എല്ലാവരും പറഞ്ഞു ബംഗാളി ബാബു ഫിറ്റായവനെ പോലെ മുന്നിലേക്ക് ചെന്നു എന്നിട്ട് ഗെയ്റ്റിൽ പിടിച്ചു നിന്നു എന്നിട്ടു മെല്ലെ ഗെയ്റ്റ് പിടിച്ചു ഒന്നു ഇളക്കി അപ്പോൾ ഒരു സെക്യൂരിറ്റി അങ്ങോട്ട് വന്നു ബംഗാളി ബാബു അവിടെ ഗെയ്‌റ്റ്‌നു മുന്നിൽ വീണു മലർന്നു കിടന്നു അപ്പോൾ സെക്യൂരിറ്റി ….ഡോ എണീറ്റുപോടോ ടാ തന്നോടാ പറഞ്ഞത്…ബാബു ഒന്നും മിണ്ടാതെ ഗെയ്റ്റിന് മുന്നിൽകിടക്കുകയാണ് .സെക്യൂരിറ്റി ഗെയ്റ്റ് തുറന്ന് പുറത്തുവന്നു ബംഗാളി ബാബുവിന്റെ ഷോളറിൽ പിടിച്ചു എഴുന്നേല്പിക്കാൻ ശ്രെമിക്കുന്നതിനിടയിൽ ബംഗാളി കത്തി അയാളുടെ കഴുത്തു തുളഞ്ഞുകയറ്റി അയാളുടെ തൊണ്ടക്കുഴിയിൽ നിന്നും..ഒമ്മ,.എന്നൊരു ശബ്ദ്ദം മാത്രമാണ് പുറത്തേക്ക് വന്നത് അയാൾ രണ്ടടി നടന്നതിന് ശേഷം തായെക്ക് മറിഞ്ഞു വീണു ബംഗാളി ഗെയ്റ്റുകടന്നു അകത്തുകയറി ശബ്ദ്ദമുണ്ടാക്കാതെ കാൽവച്ചു മെല്ലെ നടന്നു വീടിന്റെ മൂലയിലെത്തി എല്ലായിടത്തും നിശബ്ദ്ദദ്ദ ചിവീടുകളുടെ സംഗീതം മാത്രം അത് താളത്തിനൊത്തു മൂളിക്കൊണ്ടിരിക്കുന്നു അതിനേ കീറി മുറിച്ചുകൊണ്ട് ആരുടെയോ കാൽവെപ്പ് ശബ്ദ്ദം ബംഗാളി തിരുഞ്ഞു തിരിഞ്ഞു നൊക്കാൻ പോകുന്നതിനു മുൻബ് ബാബുവിന്റെ കഴുത്തിൽ ഒരു പിടിവീണു അതിൽ നിന്നും രക്ഷ പെടാൻ ബംഗാളിബാബു ശ്രെമിച്ചുകൊണ്ടിരിന്നു പക്ഷെ ഒരു രക്ഷയുമില്ല ബാബു അയാളുടെ കയ്യിൽ കിടന്നു പിടഞ്ഞു
തുടരും….
കഥ ഇഷ്ടപെട്ടാൽ പ്രോത്സാഹിപ്പിക്കുക എന്തെങ്കിലും കുറവുണ്ടെങ്കിൽ പറയുക സ്നേഹപൂർവ്വം sahu ഒപ്പ്