“ഏതായാലും ഇന്നങ്ങനെ പോവട്ടെ മാലതീ.. സത്യത്തില്‍ ഇവന് ഇന്ന് രാത്രി മറക്കാന്‍ പാടില്ലാത്ത ഇനിയും കുറെ ട്രയിനിങ്ങുകള്‍ ഉണ്ടായിരുന്നു….ഇന്നിവന്‍ രക്ഷപ്പെട്ടു.. എനിക്കിപ്പോ വന്ന കോള്‍ ഡല്‍ഹിയിലുള്ള നമ്മുടെ ഗൌരി ജീ ഇല്ലേ അവരുടെയാ.. അവരിവിടെ സിറ്റിയില്‍ റൂം എടുത്തിട്ടുണ്ട്.. അപ്പൊ എനിക്ക് ഇപ്പൊ തന്നെ ഇറങ്ങണം..”
സുഭദ്ര ധൃതിയില്‍ തന്‍റെ യൂണിഫോം വലിച്ചു കയറ്റി ലാത്തിയും എടുത്ത് താഴേക്ക് ഇറങ്ങി..
കൂട്ടത്തില്‍ വിളിച്ചു പറഞ്ഞു..
“ഏതായാലും ഇവനെ ഇന്ന്‍ രാത്രി വെറുതെ വിടണ്ട.. നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ അങ്ങ് ആഘോഷിച്ചെക്ക്.. ഇവിടെ വന്ന ഒരു ആണ്‍ ചെറുക്കനും ഇന്നേ വരെ ഈ കെട്ടിടത്തില്‍ സ്വസ്ഥമായി ഒരു രാത്രി ഉറങ്ങിയിട്ടില്ല..”
അതും പറഞ്ഞു സുഭദ്ര മാഡം ചിരിച്ചു..
ആ ചിരി കൊലച്ചിരിയായി കാദറിനു തോന്നി..
കൂട്ടത്തില്‍ ആ കണ്ണുകള്‍ തന്‍റെ മേല്‍ കൂടി പതിച്ചപ്പോള്‍ അവരുടെ ആ ചിരിയില്‍ ക്രൂരത നിഴലിക്കുന്നത് കൃഷ്ണനുണ്ണിയും തിരിച്ചറിഞ്ഞിരുന്നു…
(തുടരും..)