തപ്പി തടഞ്ഞ് ആ രൂപം അവന്റെ കാല്‍ ചുവട്ടില്‍ ആണിരുന്നത്. ഒരു പെര്‍ഫ്യൂമിന്റെ മണം മുറിയിലാകെ പരന്നു..മുകളിലേക്ക് നിരങ്ങി അവന്‍റെ അടുത്തേക്ക് കിടന്നിട്ടു ചെരിഞ്ഞ് അവന്റെ നേര്‍ക്ക് കിടന്നതും ദേവന്‍ ചാടിയെഴുന്നേറ്റു, കൈ അവളുടെ നെഞ്ചില്‍ ആണ് ആദ്യം വീണത് ..അതവന്‍ കഴുത്തിലേക്കു മാറ്റി അമര്‍ത്തി പിടിച്ചു. ദേവന്റെ കയ്യില്‍ അവള്‍ തട്ടി മാറ്റാന്‍ ശ്രമിച്ചു
” പട്ടി കഴുവേര്‍ട മോളെ ……വെള്ളമടിച്ചു കാലകത്തി കൊടുത്തിട്ട് കാര്യം സാധിച്ചു തരാന്‍ മാത്രം നീ ദേവന്റെ ആരാടി?” മുരളുന്ന പോലെ ദേവന്‍ പതുക്കെ ചോദിച്ചു
ആ രൂപം ശ്വാസം മുട്ടി ചുമച്ചപ്പോള്‍ ദേവന്‍ കയ്യയച്ചു
” ദേവന്റെ ….ദേവന്‍റെ സ്വന്തം കൂത്തിച്ചി” ചുമച്ചു കൊണ്ടവള്‍ പറഞ്ഞു
ദേവന്‍ അവളെ വാരിയെടുത്തു
” എടൊ മനുഷ്യാ ..ഇത് ഞാനാന്നു നിനക്കെങ്ങനെ മനസിലായി?”
” നിന്റെ ഓരോ നിശ്വാസവും എനിക്കിപ്പോള്‍ അറിയാം പെണ്ണെ …പെര്‍ഫ്യൂം അടിച്ചു പറ്റിക്കാമെന്നു വിചാരിച്ചോ …എവിടെ ഇതെല്ലാം ഒപ്പിച്ചു വെച്ചിട്ട് ….എവിടെ പോയി അവളുമാര്…..ആ ലൈറ്റിട്ടാരുന്നേല്‍ നിന്റെ മുഖമൊന്നു കാണാമായിരുന്നു”
” ലൈറ്റിട്ടോ…കണ്ടു പിടിച്ചു”
ടെസ ഉറക്കെ പറഞ്ഞു …ഒരു നിമിഷം കഴിഞ്ഞപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
ടെസ അപ്പോളും തന്റെ കഴുത്തില്‍ തടവുന്നുണ്ടായിരുന്നു
” മഞ്ജു…നീ ..”
ദേവനെന്തോ പറയാന്‍ വന്നപ്പോള്‍ മഞ്ജു ബെഡില്‍ വന്നിരുന്നു ടെസയുടെ കൈ പിടിച്ചു
” ഇവള്‍ ..ഈ ചേച്ചി പെണ്ണല്ലേ ദേവേട്ടാ ..ദേവേട്ടന് ചേരുന്നത് ..പത്തു പന്ത്രണ്ടു വര്‍ഷം കൂടെ താമസിച്ചിട്ട് ..ഈ മനസു അറിയാമായിട്ടും ഇറങ്ങി പോയപ്പോള്‍ ..ഒരു കുഞ്ഞിനെ പോലെ ചേര്‍ത്ത് പിടിച്ചു ..ആശ്വസിപ്പിച്ചു ..അവസാനം നമ്മളെ ഒത്തു ചേര്‍ത്തവള്‍ …ഒരിക്കല്‍ ജീവന് തുല്യം സ്നേഹിച്ചിട്ടു , അത് പുറത്തു പറയാതെ മറ്റൊരു മനുഷ്യന്‍റെ ഭാര്യയായി , മനസ്സില്‍ പോലും കളങ്കം ഇല്ലാതെ ജീവിചു ..അവസാനം ദേവേട്ടന് വേണ്ടി സ്വന്തം …….” മഞ്ജു പൊട്ടി കരഞ്ഞു
” ഛെ!! എന്താടി മഞ്ജു ഇത് ” ടെസ അവളെ വാരി പുണര്‍ന്നു
” ഒന്ന് …..ഒന്ന് നിന്റെ കാലില്‍ വീഴാന്‍ പോലും യോഗ്യത ഇല്ലല്ലോടി ചേച്ചി എനിക്ക് …അത്രമേല്‍ പുണ്യമല്ലേ നീ “
കല്യാണി പുറകില്‍ വന്നു നിന്ന് മഞ്ജുവിന്റെ തോളില്‍ പിടിച്ചു
ദേവന്‍റെ കണ്ണുകളും ഈറന്‍ അണിഞ്ഞിരുന്നു
” ഛെ ..ഇങ്ങനാണേല്‍ ഞാന്‍ ഇറങ്ങി പോകുവേ ….. നീ വന്നു പറഞ്ഞത് കൊണ്ടല്ലേ ഞാന്‍ വന്നത് …ഇനി മേലാല്‍ കരയില്ലന്നു നീ എനിക്ക് വാക്ക് തന്നതാ ഇങ്ങോട്ട് പോരുമ്പോ ” ടെസ മഞ്ജുവിനെ അടര്‍ത്തി മാറ്റി ആ കണ്ണുകളില്‍ ചുംബിച്ചു
“ഹേയ് ….ഞാന്‍ കരയാനോ…ഇത് സന്തോഷ കണ്ണീരല്ലേ ….”ദേവേട്ടാ ..വഴക്ക് കൂടാനും മറ്റും എനിക്കൊരു അനിയത്തിയെ കിട്ടി ….ഞാന്‍ തെറ്റ് ചെയ്താല്‍ ശാസിക്കാന്‍ ..നേര്‍ വഴിക്ക് നടത്താന്‍ …ഇനിയീ ചെചിയുണ്ടാവും …എന്നും ..എന്റെ കൂടെ ….അത് ദേവെട്ടന്റെ സമ്മതം ഇല്ലെങ്കില്‍ പോലും “‘
മഞ്ജു പെട്ടന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു
“എടി കല്യാണി …നീയാ കുടുക്ക ഇങ്ങോട്ടെടുക്ക്”