” ഇവിടെയോ …എഴുന്നേല്‍ക്ക് ദേവേട്ടാ ..ഇവിടെയല്ല ….ഞാന്‍ പറഞ്ഞില്ലേ …ദേവേട്ടന്റെ മണിയറ ഞാന്‍ ഒരുക്കുമെന്ന് …വാ “
മഞ്ജു ല്‍ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ ദേവന്‍ അമ്പരപ്പോടെ എഴുന്നേറ്റു
അവള്‍ ദേവനെ മുകളിലെ നിലയിലേക്കാണ് കുട്ടി കൊണ്ട് പോയത്
അപ്പോള്‍ കല്യാണി താഴേക്ക് വന്നു
” മോന്‍ ഉറങ്ങിയോടി ?’
” ഉറങ്ങി ചേച്ചി”
” നീ കുളിച്ചതല്ലേ ..പെട്ടന്ന് വാ “
” കുളിച്ചു ചേച്ചി ..ദാ ഒരു മിനുട്ട്….അവനെ ഒന്ന് നോക്കട്ടെ “
മഞ്ജു ദേവനെ മുകളില്‍ എത്തിച്ചിട്ട് മുറിയുടെ വാതില്‍ തുറന്നു .. അന്ന് കല്യാണിയെ താന്‍ പ്രാപിച്ച അതെ മുറി…മുറി തുറന്ന് അങ്ങോട്ട് കയറിയ ദേവന്‍ അന്തിച്ചു പോയി
ബെഡില്‍ നിറയെ മുല്ലപ്പൂവും മറ്റും ..പൂക്കള്‍ കൊണ്ട് എല്ലാം അലങ്കരിച്ചിരിക്കുന്നു . തൂങ്ങി കിടക്കുന്ന പൂമാലകള്‍ വകഞ്ഞു മാറ്റി ദേവനെ മഞ്ജു ബെഡില്‍ ഇരുത്തി .അപ്പോഴേക്കും കല്യാണി അങ്ങോട്ട് കടന്നു വന്നു
‘ ദേവേട്ടാ ..ഇത് നമ്മുടെ പുതിയ ജീവിതമാണ് ..ഒരു പുതിയ തുടക്കം …എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങണം …..ഇന്ന് ദേവേട്ടന്റെ രണ്ടാം ജീവിതത്തിലെ ആദ്യ രാത്രി..”
” അതിനു മോളെ ..ഞാന്‍ “
‘ ദേവേട്ടന്‍ കഴിഞ്ഞതെല്ലാം മറക്ക്….ഇവളെ ദ്രോഹിചിട്ടോന്നുമില്ല ദേവേട്ടന്‍ ….ദേവേട്ടന്റെ സ്ഥാനത്ത് ആരായാലും അത് ചെയ്തു പോകും …ദേവേട്ടന് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു ….എനിക്ക് ആരും …..ആരും ഒന്നാശ്വസിപ്പിക്കാന്‍ ..ഒരു ഉപദേശം തരാന്‍ …” മഞ്ജു വിങ്ങി പൊട്ടി
” കരയല്ലേ ചേച്ചി..” കല്യാണി അവളുടെ അടുത്തിരുന്ന് തോളില്‍ പിടിച്ചു
” ഹേയ്…..കരയുന്നില്ല മോളെ ……ഇനി ഞാന്‍ കരയില്ല …എനിക്ക് ചുറ്റും സ്നേഹം മാത്രം തരുന്ന ആള്‍ക്കാരുണ്ടിപ്പോ…..” മഞ്ജു പെട്ടന്ന് കണ്ണ് തുടച്ചിട്ട് ചിരിച്ചു
‘ ദേവേട്ടാ …അപ്പൊ ഗുഡ് നൈറ്റ്”
ദേവന്‍ മഞ്ജുവിനെ നോക്കി
” അതേയ് ……ഈ ആദ്യ രാത്രി ..അല്ലെങ്കില്‍ വേണ്ട …..ഒരു സസ്പെന്‍സ് …..ഞാന്‍ പുറത്തെ സ്വിച്ചില്ലേ …അത് ഓഫാക്കും …ദേവേട്ടന്‍ പറയണേ ….ഞങ്ങളില്‍ ആരാണ് ദേവേട്ടന്റെ കൂടെ ഉറങ്ങാന്‍ വരുന്നതെന്ന് “
” മോളെ ..മഞ്ജു ..നീ ……ഞാനെല്ലാം മറക്കാന്‍ ശ്രമിക്കുവാ …ഇപ്പൊ കല്യാണി …”