ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Posted by

ആലോചനയിലാണ്ട ദേവനെ ഉണര്‍ത്തിയത് മഞ്ജുവിന്റെ ശബ്ദമാണ് “

ദേവന്‍ നേരെ നോക്കിയപ്പോഴേക്കും മഞ്ജു കുപ്പി തുറന്ന് ഗ്ലാസ്സിലേക്ക്‌ ഒരു പെഗ് ഊറ്റി അവന്റെ മുന്നില്‍ വെച്ചിട്ട് വെള്ളവും ഒഴിച്ച് , സോഫയിലെ പാക്കറ്റുകള്‍ എടുത്തു വീണ്ടും ഗസ്റ്റ് റൂമിലേക്ക്‌ കയറിപോയി

ദേവന്‍ സിപ് ചെയ്തു കൊണ്ടിരിക്കെ ശാരദ അവനു മുന്നില്‍ ചിപ്സും സലാഡും വെച്ചിട്ട് അടുക്കളയിലേക്കു തന്നെ പോയി

അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഗസ്റ്റ് റൂമില്‍ നിന്നും ഒരു പൊട്ടി ചിരി കേട്ടു,ദേവന്‍

അങ്ങോട്ട്‌ കയറി ചെന്നു .മഞ്ജു കുളി കഴിഞ്ഞു ഒരു നേര്‍ത്ത ഗൌണ്‍ ഇട്ടു മുടി ചീകുന്നു. കല്യാണി ബെഡില്‍ ഇരിക്കുന്നുണ്ട് .അവള്‍ കുഞ്ഞിന് മുല കൊടുക്കുന്നു . രണ്ടു പേരും ചിരി നിര്‍ത്തിയിട്ടില്ല . ദേവനെ കണ്ടതും കല്യാണി ഷോള്‍ വലിച്ചിട്ടു മറു വശത്തേക്ക് തിരിഞ്ഞു

‘ എന്താ ?”

ദേവന്‍റെ ചോദ്യം കേട്ടതും മഞ്ജു തിരിഞ്ഞു

” ഒന്നുമില്ല ദേവേട്ടാ ..ഇത് ഞങ്ങള്‍ പെണ്ണുങ്ങള്‍ടെ കാര്യമാ ….അതൊന്നും ആണുങ്ങലോട് പറയാനുള്ളതല്ല”

അത് കൂടി കേട്ടപ്പോള്‍ കല്യാണി വീണ്ടും ചിരി അമര്‍ത്തി

ദേവന്‍ വീണ്ടും ഹാളിലേക്ക് വലിഞ്ഞു. ഒന്നും അങ്ങോട്ട്‌ മനസിലാകുന്നില്ല.. കല്യാണിയും മഞ്ജുവും ഇത്ര പെട്ടന്ന് അടുത്തോ ? മഞ്ജുവിന്റെ മാറ്റം …അത് ???

അപ്പോഴേക്കും മഞ്ജുവും കല്യാണിയും കൂടി അങ്ങോട്ട്‌ വന്നു .

” ദേവേട്ടാ ..ഇവനെ കൂടി നോക്കിക്കോണേ’”

അവള്‍ ആദി മോനെ അവന്റെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് വേറൊരു പാക്കറ്റും എടുത്തു അടുക്കളയിലേക്കു കയറി . അല്‍പ നേരം കഴിഞ്ഞപ്പോള്‍ രണ്ടു പേരും കൂടി വന്ന് ശേഷിക്കുന്ന പാക്കറ്റുകളും എടുത്ത് മുകളിലത്തെ നിലയിലേക്ക് പോകുന്നത് കണ്ടു . ഇപ്പോള്‍ ദേവന്‍ അങ്ങോട്ട്‌ കയറാറെ ഇല്ല …അന്ന് ആദ്യ ദിവസം കല്യാണിയെ പ്രാപിച്ചതിനു ശേഷം

എട്ടര ആയപ്പോള്‍ രണ്ടു ഇറങ്ങി വന്നു . ദേവന്‍ തിരിഞ്ഞു നോക്കി . കല്യാണിയുടെ മുഖം ഇപ്പോള്‍ പ്രസന്നമാണ് .മുന്‍പത്തെ യാതൊരു ടെന്‍ഷനും അവളില്‍ ദേവന്‍ കണ്ടില്ല

” ദേവേട്ടാ ഭക്ഷണം വിളമ്പട്ടെ “

ദേവനൊന്നു മൂളി ..വിശപ്പൊക്കെ കെട്ടിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *