ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Posted by

രണ്ടു മണി ആയപ്പോള്‍ ടെസ കാഷ്യറെ ഉണ്ണാന്‍ പറഞ്ഞു വിട്ടിട്ടു കാഷില്‍ ഇരുന്നപ്പോള്‍ ഒരാള്‍ കടയിലേക്ക് കയറി വന്നു

” ശേഖരന്‍ …വസുന്ധര സോമ ശേഖരന്‍’

അയാളെ കണ്ടു കടയിലുണ്ടായിരുന്ന സ്റ്റാഫും മറ്റും അന്തിച്ചു നിന്നു

ടെസ ചിരിച്ചു കൊണ്ട് കാബിനില്‍ നിന്ന് പുറത്തേക്കിറങ്ങി

” വാ ..ദേവേട്ടന്‍ മുകളില്‍ ഉണ്ട് ‘

സോമ ശേഖരന്‍ അവളുടെ പുറകെ ലിഫ്ടിലേക്ക് നടന്നു

ലിഫ്റ്റില്‍ കയറിയ ശേഖരന്‍ ടെസയുടെ കൈകള്‍ കുട്ടി പിടിച്ചു

” മോളെ …പണത്തിന്റെ അഹങ്കാരത്തില്‍ ജനിച്ചതും വളര്‍ന്നവനുമാ ഞാന്‍ ……രാവിലെ മുതല്‍ കടയിലാ അമ്മയും അച്ഛനും … പെണ്ണെന്നു പറഞ്ഞാല്‍ എനിക്കൊരു ഭോഗ വസ്തു മാത്രമായിരുന്നു. കാശ് കൊടുത്താൽ തുണി അഴിച്ചു കിടക്കുന്ന വെറും ഭോഗ വസ്തു .ആകെ ബഹുമാനവും സ്നേഹവും തോന്നിയിട്ടുള്ളത് എന്റെ ചെച്ചിയോടാണ് ….ദേവന്റെ അമ്മ ….. തുണിയുരിഞ്ഞിട്ടുള്ള പെണ്ണുങ്ങളെ ഓര്‍ക്കുമ്പോള്‍ മനസ്താപം തോന്നിയത് നിന്നോട് മാത്രമാ ……നിന്നെ പോലൊരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ ….” ശേഖരന്റെ കണ്ഠം ഇടറി ” മരുമകളെ പോലും ഭോഗവസ്തുവായി കണ്ട ഞാന്‍,,,”

” അമ്മാവാ …ഞാന്‍ അതെല്ലാം മറന്നു ‘

അപ്പോഴേക്കും മുകളില്‍ എത്തിയിരുന്നു .

അവര്‍ ദേവന്‍റെകാബിനില്‍ എത്തി . ദേവന്‍ എഴുന്നേറ്റു അമ്മാവനെ സ്വീകരിച്ചു

…………………………………………………………………………………………………………………………….

ശേഖരന്റെ തല്പര്യ പ്രകാരം ദേവന്റെ അമ്മയുടെ പേര്‍ക്കുള്ള സ്ഥലത്ത് ഒരു ബംഗാള്വ് പണിത് അവര്‍ അങ്ങോട്ട്‌ താമസം മാറ്റി .

ടെസയും മഞ്ജുവും കടയില്‍ എന്നും ഉണ്ടായിരുന്നു . മഞ്ജു പെട്ടന്ന് തന്നെ കടയുടെ മേല്‍നോട്ടം ഏറ്റെടുത്തു . ടെസക്ക് അത് വളരെ ആശ്വാസമായി . ദേവന്‍ ഇപ്പോള്‍ മിക്കവാറും ടൈല്‍സ് ഫാക്റ്ററിയിലോ ഫിനാന്‍സ് സ്ഥാപനങ്ങിലോ ആണ് .

ഉച്ചക്ക് മിക്കവാറും ദിവസങ്ങളില്‍ മഞ്ജു ടെസയെ വീട്ടിലേക്കു ദേവന്റെ ഒപ്പം ഉണ്ണാന്‍ വിടും .

” എടി ചേച്ചി പെണ്ണെ …..ഞാന്‍ എപ്പോളും വീട്ടില്‍ നിന്ന് ഊണ് കഴിക്കുന്നതാ …..നിനക്കിങ്ങനെ ഒക്കെയല്ലേ പറ്റൂ’

മിക്കവാറും ദിവസങ്ങളില്‍ ടെസയോ മന്ജുവോ ദേവന്‍റെ ഒപ്പം കാണും . ഒരു ശാരീരിക സുഖം മാത്രമല്ല അവര്‍ക്ക് കിട്ടുന്നത് . സംതൃപ്തിയായ ഒരു കുടുംബ ജീവിതം . ടെസയെ മൂത്ത ചേച്ചിയായി , ദേവന്‍റെ ഭാര്യയായി തന്നെ അവര്‍ കണ്ടു . മഞ്ജു ഷോപ്പിലെ എന്ത് കാര്യവും ടെസയോട് ചോദിച്ചേ ചെയ്യൂ .

കല്യാണി വീണ്ടും പഠിക്കാന്‍ പോയി തുടങ്ങി .

ദേവനെ കാണുമ്പോള്‍ എല്ലാം കല്യാണി വഴുതി മാറി കൊണ്ടിരുന്നു .. മിക്കവാറും അവള്‍ മഞ്ജുവിന്റെ ഒപ്പമോ കുഞ്ഞിന്‍റെ ഒപ്പമോ ആവും ..അല്ലെങ്കില്‍ ശാരദയുടെ കൂടെ . സന്തുഷ്ടമായ കുടുംബത്തില്‍ കല്യാണി ഒന്ന് കൂടി സുന്ദരിയായി . വൈകുന്നേരങ്ങളില്‍ ഇടക്ക് ദേവന്‍ ന്യൂസ്‌ കാണുമ്പോള്‍ വെള്ളമടിക്കാനുള്ള ടച്ചിങ്ങ്സ് അവളാണ് കൊണ്ട് വരിക . ഒരു ദിവസം ടീപ്പോയിയില്‍ ടച്ചിങ്ങ്സ് വെച്ചു തിരിഞ്ഞതും ദേവന്‍ അവളുടെ തുളുമ്പുന്ന കുണ്ടിയില്‍ ഒന്ന് ഞെരിച്ചു

” പോടാ തെണ്ടി ” ദേവന്‍ എഴുന്നേറ്റപ്പോഴേക്കും അവള്‍ കിച്ചനില്‍ മന്ജുവിന്റെയും ശാരദയുടെയും മധ്യത്തില്‍ എത്തിയിരുന്നു . വാതില്‍ക്കല്‍ ചെന്ന ദേവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് അവള്‍ കിച്ചന്‍ സ്ലാബിലേക്ക് കയറി . അപ്പോള്‍ അവളുടെ ഗൌണ്‍ കൊഴുത്ത കണം കാലിനു മുകളിലേക്ക് വലിഞ്ഞു കയറി . നേര്‍ത്ത സ്വര്‍ണ നിറമുള്ള രോമരാജിയില്‍ പറ്റി പിടിച്ചു നില്‍ക്കുന്ന സ്വര്‍ണ കൊലുസ് .ദേവന്‍റെ നോട്ടം കണ്ട കല്യാണി ഗൌണ്‍ വലിച്ചിട്ടു . ദേവന്‍ തിരിഞ്ഞു നടന്നിട്ട് ഒന്ന് കൂടി തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ ഗൌണ്‍ അല്‍പം പൊക്കി കാണിച്ചിട്ട് കൊഞ്ഞനം കുത്തി , വീണ്ടും താഴേക്കു വലിച്ചിട്ടു …

Leave a Reply

Your email address will not be published. Required fields are marked *