“പിന്നെ ഞാൻ വെറ്തെ പറഞ്ഞേല്ലേ ന്റെ മോളേ. ന്ന്ട്ട്, പറയ് അനക്കൊന്നും തോന്നീലേ?”
“തോന്നൊക്കെ ചെയ്ത് പക്ഷേ പേടിച്ച്ട്ട് ഓനെ തള്ളിമാറ്റി. ആരേലും കണ്ടാലോ? അത്വല്ല കല്ല്യാൺത്തിന് മുമ്പ് ഇങ്ങെനൊക്കെ ചിയ്യ്ണെത് തെറ്റല്ലേ”
“അപ്പൊ തെറ്റല്ലെങ്കി ചിയ്യും ല്ലേ” പാർവ്വതി അവളുടെ അരികിലിരുന്ന് കെട്ടിപ്പിടിച്ച് തന്റെ മാറിടം അവളോട് ചേർത്ത് ഞെരിച്ചു.
“ഇക്കറിയുല്ല” പാർവ്വതിയുടെ കൈ തന്റെ മാറിലേയ്ക്ക് വരുന്നുണ്ടോ? അവൾ സംശയിച്ചു.
അല്ല അത് സംശയമല്ല! അതവിടെ പതിയെ മുറുകുന്നു!! അടുത്തെങ്ങും ആരുമില്ല. ‘ഈശ്വരാ ഏടത്ത്യമ്മ ദെന്ത് ഭാവിച്ചാ’
കൈ അമരും തോറും വല്ലാതെ സുഖിച്ചു അവൾക്ക്.
‘ഒരു പെണ്ണിങ്ങനൊക്കെ ചെയ്താൽ സുഖണ്ടാവൂന്ന് പ്പളാ മനസ്സിലാവ്ണേ’
കുറച്ച് നേരം അങ്ങിനെ ഇരുന്ന് കൊടുത്ത സംഗീത പാർവ്വതി അതിരു കടക്കുമോയെന്ന് ഭയന്ന് എഴുന്നേറ്റ് ഗൗരവത്തിൽ പോകാനാരംഭിച്ചു. ആടുകളെ പിടിച്ച് രണ്ടു പേരും നടന്നു നീങ്ങി. അവർ പരസ്പരം സംസാരിച്ചില്ല. രണ്ടു നിമിഷം കൊണ്ട് ഒരകൽച്ച രണ്ടുപേർക്കിടയിലും വന്നു. സംഗീതയുടെ കൃത്രിമ പരിഭവത്തിൽ അവൾക്ക് സുഖിച്ചുവെന്ന് പാർവ്വതിയ്ക്ക് മനസ്സിലായി.
“ടീ പെണ്ണേ ആ സംവൃതട്ടീച്ചറ് ചെക്കനെ കൊത്തിക്കൊണ്ടോവാണ്ട് നോക്കിക്കോട്ടാ” പോകുന്നതിനിടയിൽ ഒരു മുന്നറിയിപ്പ് കൊടുക്കാൻ പാർവ്വതി മറന്നില്ല. അതുതന്നെയായിരുന്നു സംഗീതയുടെയും ആശങ്ക. എങ്ങിനെയെങ്കിലും അവനെ പിന്മാറ്റണം അല്ലെങ്കിലും ഈ സംഗീത തന്നെയാണ് അംജദിന്റെ പെണ്ണ്. അവൾക്ക് സംവൃതയോട് അടങ്ങാത്ത വിദ്വേഷം വളർന്നു. അതിന് എന്തും ചെയ്യുമെന്ന അവസ്ഥയിലേയ്ക്കവൾ വളർന്നു.
രാത്രിയാവാൻ കൊതിച്ച അംജദ് നേരത്തെ തന്നെ അന്ന് സംവൃതയെ വിളിച്ചു. കുറച്ചപ്പുറത്ത് സംഗീതയെന്നൊരു പൂമ്പൊടി വേദന കടിച്ചമർത്തി കിടക്കുകയാവും എന്ന് അറിയുന്ന അംജദിന് സംവൃതയോട് അടുക്കുമ്പോൾ സംഗീത ചിത്രത്തിലേയില്ലാതായി.., സംഗീതയ്ക്കരികിലേയ്ക്ക് ചെല്ലുമ്പോൾ സംവൃത മനസ്സിൽ നിന്ന് പോകുന്നത് പോലെ. പക്ഷേ ഷാനിബ പൂർണ്ണമായും മനസ്സിൽ നിന്ന് വലിച്ചെറിയപ്പെട്ടിരിക്കുന്നു.
‘ഇന്നോടില്ലാത്ത ഇഷ്ടം ഓളോടെന്തിനാ’
ചിന്തിച്ചിരുന്ന അംജദ് അപ്പുറത്തെ ഗൗരവമൊട്ടുമില്ലാത്ത ടീച്ചറുടെ പഞ്ചാരച്ചോദ്യം കേട്ടുണർന്നു.
“എന്തേ?”
“ടീച്ചറ് വിളിക്കാൻ പറഞ്ഞിലേ?”
“ഞാൻ വിളിക്കാൻ പറഞ്ഞോ?”
“ഉം..”