നാലുമണിപ്പൂക്കൾ 2

Posted by

പക്ഷേ അവൻ സംവൃതയുടെ കറുത്ത് നിറഞ്ഞ കൂന്തലഴകിൻ കുത്തുന്ന മാദകഗന്ധം സിരകളിലേയ്ക്ക് വലിച്ചെടുത്ത് ഉന്മാദാവസ്ഥയിലായിരുന്നു.

പതിയെയവന്റെ കൈകൾ മുടിക്കു കുറുകെ ചലിച്ച് ഇടത് തോളിൽ വിശ്രമിച്ചപ്പോഴും അവൾ ആശ്വസിച്ചു..,’ഇതൊക്കെയാവാം.’ അവൾ അറിയാതവനിലേയ്ക്കൊഴുകി അവന്റെ തോളോടുചേർന്ന് നിലച്ചു. അങ്ങിനെയിരിക്കാനെന്ത് സുഖം! ‘ഇതൊന്നും തെറ്റല്ല!’

അവന്റെ കൈകൾ കാതിലുരസി കവിളിലണഞ്ഞ് തീ പാറിയപ്പോഴും അവളെതിർത്തില്ല. ‘അംജദ് പാവമാണ്..’ അവൾ മനസ്സിൽ എഴുതിച്ചേർത്തു.

അവന്റെ കൈകൾ താഴ്ന്ന് കഴുത്തിലിഴഞ്ഞത് അവളെ നന്നായുലച്ചു. അവൾ തന്റെ ഇരുകൈകളും തന്റെ ദേഹത്തോടിറുക്കി തോളുയർത്തി സഹിച്ചിരുന്നു. അവൾക്കത് സുഖിക്കുന്നുണ്ടെന്ന് കണ്ട് അവൻ വിരലുകളാൽ,കൊതിപ്പിക്കുന്ന ചങ്കിൽ പരതിയത് അവളിൽ നിശ്വാസമുയർത്തി.

അവൾ തോളോട് ചേർന്ന തന്റെ മുഖമുയർത്തി അവന്റെ കഴുത്തിലമർത്തി. അവനൊന്ന് പിടച്ച് പിൻ വലിഞ്ഞ് വീണ്ടും അടുത്തു. അവൾ വീണ്ടുമവിടെ മുഖമമർത്തിയപ്പോൾ ഇക്കിളി സഹിച്ചില്ലെങ്കിലും അവൾ പിൻതിരിഞ്ഞാലോ എന്ന് കരുതി അവൻ പിടിച്ചിരുന്നു.

അവളുടെ വിരിഞ്ഞുതുടുത്ത പനിനീർപ്പുവധരങ്ങൾ അവന്റെ കഴുത്തിൽ ചേർന്ന്, തണുപ്പൊഴുക്കിയ മഞ്ഞിനെ നാണിപ്പിച്ച് അവനിൽ ചൂടുപകർന്നു.
അവനവളെ മുടിയിൽ മുറുക്കിപ്പിടിച്ച് ചേർത്തുയർത്തി. നാണിക്കുന്ന പൂങ്കണ്ണുകളിൽ നോക്കി കവിളിലൊന്ന് ചുണ്ട് ചേർത്തു. അവളുടെ പൊന്മണിക്കുണുക്കണിഞ്ഞ് ചന്തമൊഴുകും കാതിൽ തന്റെ കൊഞ്ചിച്ചുവന്ന മൊഞ്ചുള്ളധരങ്ങൾ മൃദുവായ് സ്പർശിച്ചു. അവൾ ചൂളിപ്പോയി. അത് കണ്ട് മോഹമുദിച്ച് തീയായവൻ വീണ്ടുമവിടെ ചുണ്ടമർത്തി. അവൾ പഞ്ചാരച്ചെക്കന്റെ മുത്തം സഹിക്കാതെ അലയടിച്ചുയർന്നു.

അംജദ് ഇരുകൈകളിൽ സംവൃതയുടെ തലയിൽ പിടിച്ച് ചുണ്ടുകൾ ചുണ്ടോടടുപ്പിച്ചു.

“ശ്ശ് വേണ്ടടാ മുത്തേ” അവൾ തേങ്ങി.

അവനൊന്നും മറുപടി പറയാതെ, പതിയെ സുന്ദരിപ്പെണ്ണിന്റെ കുഞ്ഞുകാക്കാപ്പുള്ളിയിട്ട ചെത്തിപ്പൂച്ചുണ്ടിൽ ചുണ്ടുചേർത്തു വെച്ചു.

അവളനങ്ങിയില്ല..,അവനും.

‘ശ്ശോ ഈ ചെക്കനെന്താ ചുണ്ടൊന്നമർത്താത്തേ..? ഇവനൊന്നതിൽ കടിച്ചിരുന്നെങ്കിൽ വേണ്ടെന്ന് പറയില്ല.’ അവൾ ക്ഷമകെട്ട് ചെറുതായവനിലമർന്ന് ചുണ്ടിൽ‌ ചുണ്ട് ചേർത്ത് പിരിഞ്ഞു. അവനത് വല്ലാതെ ആശിച്ചിരുന്നു. സംവൃതയുടെ ആദ്യ ചുംബനം അവനെ മത്ത് പിടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *