“ആരെയാ അംജദിനിഷ്ടം?”
“ആരെയാ ഇഷ്ടപ്പെടണ്ട്യേ?”
“ശരിക്കും നിന്നെ ഇഷ്ടപ്പെടുന്നവളെ നീയും ഇഷ്ടപ്പെട്ടോ”
“അങ്ങനെ പറയാണെങ്കിൽ ടീച്ചർക്കിന്നോട് ഇഷ്ടണ്ടാ!”
“അറിയില്ലടാ!”
“ഇഷ്ടല്ലാണ്ടാ ഇത്ര നേരം സംസാരിച്ചേ?”
“ഇഷ്ടണ്ട്”
“ഇന്നാ ഇക്കും ഇഷ്ടാ”
“എങ്ങനെത്തെ ഇഷ്ടാ?”
“എപ്പളും കാണാൻ തോന്ന്ണൊരിഷ്ടം. ടീച്ചർക്കൊ?”
“അതെ കാണാൻ തോന്നുന്നു”
“ഇക്കും”
“കാണാൻ വര്വോ?”
“വരാം.. ഇപ്പൊ വരണോ?
“അയ്യോ എനിക്ക് പേട്യാ ഇവിടെ മറ്റു ടീച്ചർമാരുള്ളതാ എല്ലാരും ഉറങ്ങിയിട്ട് വന്നാൽ മതി.”
“ഞാൻ വരും പിന്നെ പറ്റിക്ക്വോ?”
“ഇല്ല. ഞാൻ കാത്തിരിക്കും”
“പേട്യാവ്ണ്ട് ആരെങ്കിലും കണ്ടാലോ?”
“പന്ത്രണ്ട് മണിക്ക് റോഡിൽ ആരുണ്ടാവാനാ?”
“ഉം ശരി ടീച്ചറേ”
“ശരിടാ മുത്തേ!”
“ഒന്നുകൂടി വിളിക്ക്വോ അങ്ങനെ”
“ശരിടാ എന്റെ അംജദ് മുത്തേന്ന് മതിയോ!!”
“ഉം..”
“ഉറങ്ങിക്കോ ഞാൻ വിളിച്ചോളാം”
“ഇന്നൊറക്കം കിട്ടൂല.”
“ഉം ശരി.”
“അവർ ഫോൺ വെച്ച് പന്ത്രണ്ട് മണിക്ക് വേണ്ടി ആകാംക്ഷയോടെയും അല്പം ഭയത്തോടെയും കാത്തിരുന്നു. രണ്ടു ഹൃദയങ്ങളും പടപടാന്ന് മിടിച്ചു.