” ഇച്ചായന് തെറ്റി “
തന്നെ നോക്കി ഗൂഢമായി ചിരിക്കുന്ന മിത്രയെ സാബു ദേഷ്യത്തോടെ നോക്കി
“ഇന്ന് ഡേറ്റ് പത്തൊമ്പതാണ്
സൺഡേ ,
ഇച്ചായനെ ഓഫീസിൽ പണിയും കഴിഞ്ഞു ഇവിടെ വന്നു അമ്മയും മകളെയും സുഖിപ്പിച്ചത് പതിനെഴാം തിയതി രാത്രി അയിരുന്നു
ഇന്ന് പത്തൊമ്പതാം തിയ്യതിയാ.. “
മിത്രയുടെ സംസാരം കേട്ട് കല്ലുപോലെ സാബു നിന്നു
അവൻ വേഗം മൊബൈൽ ഓൺ ചെയ്തു
ഡിസ്‌പ്ലേയിൽ ആപ്പിളിന്റെ ഐക്കൺ തെളിഞ്ഞു വന്നു
” ഇച്ചായന് കൂടുതൽ എന്തെകിലും അറിയണമെങ്കിൽ താഴെ ഒരാൾ ഉണ്ട് അവിടെ ചോദിച്ചാമതി “
തെളിഞ്ഞു വന്ന ഡിസ്‌പ്ലേയിൽ
ഡേറ്റ് കണ്ട് സാബുവിന്റെ കണ്ണുകൾ വികസിച്ചു
അതെ മിത്ര പറഞ്ഞത് ശെരിയാണ്
തന്റെ ജീവിതത്തിൽ ഒരു ദിവസം മുഴുവനും താൻ മറന്നിരിക്കുന്നു
സാബു ഒരു ടീഷർട്ട് എടുത്തിട്ട് കൊണ്ട് താഴേക്കു ഇറങ്ങി
താഴെ ഡൈനിംഗ് ടേബിളിൽ അരോ പത്രം വായിച്ചിരിക്കുന്നു
സാബു അടുത്തേയ്ക്കു ചെന്നു പത്രം താഴ്ത്തി
” അപ്പൻ “
സാബു അറിയാതെ വിളിച്ചുപോയി
അപ്പച്ചൻ അവനോടു ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ചെയർ നീക്കിയിട്ടു കൊടുത്തു
സാബു അമ്പരപ്പോടെ അതിൽ ഇരുന്നു
“ജിൻസികൊച്ചേ ഒരു കട്ടന്നിങ്ങു എടുത്തെക് “
അടുക്കളയിൽ നിന്നും കട്ടൻ ചായയുമായി ജിൻസി വന്നു
ആവി പറക്കുന്ന ചായ സാബുവിന്റെ മുന്നിൽവെച്ചു കൊണ്ട്
അവൾ അപ്പച്ചന്റെ കസേരയോട് ചേർന്ന് നിന്നു
നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്താണെന്നുപോലും അറിയാതെ സാബു മിണ്ടാതിരുന്നു
അവന്റെ തലയുടെ ഭാരം കൂടുന്നതുപോലെ തോന്നി അവനു
അവൻ മൂന്നുപേരെയും മാറി മാറി നോക്കി
“എടാ കൊച്ചെ ….നീ എന്നാാത്തിനാ മിഴിച്ചു നോക്കണേ “
ഇത് കേട്ട് മിത്രയും ജിൻസിയും ചിരിച്ചു