ഇന്നാ വരട്ടെ മോനെ രാഘവാ. കുറച്ചുകഴിഞ്ഞു ശബ്ദ്ദമൊന്നും കേൾക്കുന്നില്ല കുമാരേട്ടൻ പോയിരിക്കുന്നു നാട്ടു പ്രേമാണിമാരിൽ ഒരാൾ പാവങ്ങളുടെ പടത്തലവൻ ആരുവന്നു കരഞ്ഞു പറഞ്ഞാൽ സാധിച്ചുകൊടുക്കുന്ന നല്ലമനസ്സുള്ള തമ്പുരാൻ ഇല്ലിക്കണ്ടത് കുമാരൻ ന്നല്ല മനസ്സുള്ള കുമാരേട്ടൻ ചിലപ്പോൾ ഭദ്രതാണ്ഡവമാടും അപ്പോൾ ഈ കുമാരൻ ഭീതിയുണർത്തുന്നവനും പേടിപെടുത്തുന്നവനുമായി തീരും ആ നാട്ടുകാർക് ഒന്നോ രണ്ടോ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യും അത് നടന്നില്ലെങ്കിൽ ഏതെങ്കിലും ഒരുതന്നെ കൊല്ലും ഇതിലൊന്ന് നടക്കും എപ്പോഴാണ് ഈ കൂട് വിട്ട് കൂട് മാറുക എന്ന് ആർക്കും പറയാൻ പറ്റില്ല അധികവും രാത്രിയിലാണ് ഇങ്ങനെ ഉണ്ടായിട്ടുള്ളത് അങ്ങനെ സംഭവിച്ചാൽ മണിക്കൂറുകൾ ക്കുള്ളിൽ ഒന്നുകിൽ മരണമോ ബലാൽസംഘമോ ഇതിലൊന്ന് നടന്നിരിക്കും അപ്പോൾ മാത്രമാണ് കുമാരേട്ടന് ഭ്രാന്തിളകി എന്ന് നാട്ടുകാർ അറിയുന്നത് രാത്രി ഇളകിയാൽ രാവിലെ കുമാരേട്ടന്റെ വീട്ടിൽ പോയിനോക്കിയാൽ കുമാരേട്ടൻ
ചങ്ങലയിൽ ബന്ധിച്ച നിലയിലായിരിക്കും മാനസിക രോഗി എന്ന ഷർട്ടിഫിക്കറ്റുള്ളത് കൊണ്ട് ഇന്നുവരെ കുമാരേട്ടനെ ഒരു കോടതിയും ഷിക്ഷിച്ചിട്ടില്ല കുറെ കുമാരേട്ടന്റെ പണവും സാദിനവും ഉബയോഗിച്ചു കേസിൽ നിന്നു ഒഴിവാകുകയും ചെയ്യും ഒരുദിവസം ഒരു പതിനെട്ടു വയസ്സായ പെൺകുട്ടിയെ ബലാൽ സംഗം ചെയ്തതിനു ശേഷം പണമുബയോഗിച്ചു ഒതുക്കി തീർത്ഥത്തിന്നു ശേഷം കുമാരേട്ടൻ ആവീട്ടിൽ പോയി പെൺകുട്ടിയെ സമാധാനിപ്പിക്കുകയും ചെയ്യും .ഞാൻ അതുകാണാൻ ഇടയായി ആ വീട്ടിൽ കുമാരേട്ടൻ പൊട്ടിക്കരയാൻ തുടങ്ങി എന്റെ അറിവില്ലായ്മകൊണ്ട് ചെയ്തുപോയതാണ് മോളെ നിന്നെ എന്റെ സ്വന്തം മോളെ പോലെയാണ് ഈ കുമാരേട്ടൻ കണ്ടിരിക്കുന്നത് എന്റെ സ്വയബുദ്ദി നഷ്ട്ടപെട്ടതുകൊണ്ടാണ് ആ സമയത് എനിക്ക് ആരാണ് എന്താണ് നടക്കുന്നത് എന്നറിയാൻ
കഴിഞ്ഞിട്ടല്ലേ നീ ഈകുമാരേട്ടമാപ്പ് തരില്ലേ നിനക്ക് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ നീ നിന്റെ കൈകൊണ്ട് ഈ കുമാരേട്ടന്റെ കഴുത്തു ഞെരിച്ചു കൊല്ല് മോളെ എന്ന് പറഞ്ഞു അവിടെ അടുത്തെവിടെയും കാണുന്ന മരമോ തൂണോ ഉണ്ടെങ്കിൽ അതിൽ തലകൊണ്ടിടിക്കും അപ്പോൾ ആളുകൾ കുമാരേട്ടനെ പിടിച്ചുകൊണ്ടുപോകും എന്താ കുമാരാ ഇത് ആകുട്ടി നിന്നോട് ക്ഷമിക്കും കുമാരാ നീ അറിവില്ലാണ്ട് ചെയ്യുന്നതല്ലേ .