എടാ നമ്മള് വീടിന് അഡോൺസ് കൊടുക്കുന്ന പതിനായിരമില്ലേ ഒന്നും നടന്നില്ലെങ്കിൽ നമ്മൾ വീട് ഒഴിയുമ്പോൾ അത് അവർ തരും അപ്പോൾ അതുകൊണ്ട് നമുക്ക് നിന്റെ മാലയെടുക്കാം എന്ത്പറയുന്നു…..
അതിന് എനിക്ക് സമ്മതം പിന്നെ പറഞ്ഞു പറ്റിക്കരുത്….ഞങ്ങൾ പുന്നെയും ഒരുപാട് സംസാരിച്ചു കിടന്നു ഞാൻ അതിനിടയിൽ എപ്പോയോ കിടന്നുറഞ്ഞി രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ് കുളിച്ചു ഫ്രസ്സ് ആയി നിയാസിനെ വിളിച്ചുണർത്തി അവനുമായി ഞാൻ പുറത്തിറങ്ങി നടന്നുപോകുമ്പോൾ അവൻ പറഞ്ഞു ഒരു രണ്ടണം വിട്ടാലോ ഒന്നുപോടാ ഇതിനൊരു ന്നേരോം കലോമില്ലേ ഞങ്ങൾ നടന്നു പാലത്തിനക്കരെ എത്തി പഴവക്കിലൂടെ കുറച്ചു നാടെന്നു അവിടെ കണ്ട പെട്ടികടകാരനോട് എവിടെ എവിടെങ്കിലും കുറഞ്ഞ വാടകക്ക് ചെറിയ റൂം വല്ലതും കിട്ടുമോ അതിന് നിങ്ങൾ ഒരുപണി ചെയ്യ് ആ കാണുന്ന ചെറിയ ഒരു പീടിക കണ്ടോ അവിടെ ഹാജിക്കാ എന്നൊരാൾ എപ്പോഴും ഇരിപ്പുണ്ടാവും അയാളോട് ചോദിച്ചാൽ നിങ്ങളുടെ കാര്യം നടക്കും അയാൾ ഇതിന്റെയൊക്കെ ഒരാളാ ഞങ്ങൾ ആകടയിലേക്ക് പോയി
അവിടെ ഹാജിക്ക ഉണ്ടോ എന്ന് ന്നോക്കി അയാൾ അവിടെ ഇല്ല എന്ന് ആകടക്കാരൻ പറഞ്ഞു ഞങ്ങൾ വീട് തേടി അവിടെയൊക്കെ നടന്നു ഒന്നും ശരിയായില്ല ഞങ്ങൾ തിരിച്ചു പോരുമ്പോൾ പുഴവക്കിൽ ഒരാൾ വച്ച്കൾ വിൽക്കുന്നത് കണ്ടു അയാളോട് ഞങ്ങൾ കാര്യം പറഞ്ഞു അയാൾ ഞങ്ങളോട് ചോദിച്ചു നിങ്ങൾ എന്തിനു വേണ്ടിയാണ് വീട് എടുക്കുന്നത് അപ്പോൾ ഞാൻപറഞ്ഞു ഞങ്ങൾ അലുമിനിയം പാലസ്റ്റിക് പാത്രങ്ങൾ കച്ചവടം ചെയ്യുന്നവരാണ് എന്നാ വാ നിങ്ങൾക്ക് പറ്റിയ ഒരു വീടുണ്ട് റോഡിന്റെ സെയ്ലുള്ള ഒരുവീട്‌ടാ വാടക മാസം അഞ്ഞുറുറൂബ അഡോൺസ് ക മ്പി കു ട്ടന്‍,നെ റ്റ്ഇറുബത്തിനായിരം കൊടുക്കേണ്ടി വരും അപ്പോൾ ഞങ്ങൾ പറഞ്ഞു വാടക കുഴപ്പമില്ല അഡോൺസ് ഒരു പതിനായിരം കൊടുക്കാം ഞങ്ങൾ നാടെന്നു ഒരു വീടിനടുത്തെത്തി ഇത് അയാളുടെ വീടാണ് അയാൾ ഇവിടെക്കാണും ഞങ്ങൾ അവരോട് സംസാരിച്ചു അഡോൺസ് പതിനായിരത്തിൽ ഉറപ്പിച്ചു ഞങ്ങൾ വാടക വീട് കാണാൻ പോയി
കുഴപ്പമില്ലാത്ത ഒരു ഓട്ഇട്ട വീട് ഉമ്മറത്തു ഒരു നിണ്ട വരാന്ത രണ്ടുറൂം അടുക്കള ബാക്കിൽ കുളിമുറിയും കക്കൂസും റോഡ്സെയ്‌ഡിൽ വീട് വീടിനു മുന്നിലായി ഒരു ബസ്സ് സ്റ്റോപ്പ് കുഴപ്പമില്ലാത്ത സ്ഥലം ഞങ്ങളുടെ വീടിന്റെ ഓപ്പോസിറ്റായി ഒരു പലചരക്ക് പീടിക ഈവീടിന്റെ വരാന്തയിൽ സാധനങ്ങൾ കെട്ടി തൂക്കിയാൽ ആളുകൾ ഇവിടെ വന്നു സാദനം വാങ്ങും ഞാൻ മനസ്സിലോർത്തു വീട് ഞങ്ങള്ക് ഇഷ്ടപ്പെട്ടു ഞങ്ങൾ അഡോൺസ് കൊടുത്തു വീട് കാണിച്ചു തന്ന ആൾ അവിടെകിടന്നു പരുങ്ങി ഞാൻ അയാൾക് ഒരു മൂന്നൂർ റുബ കൊടുത്തു അയാൾ പോയി ഞാൻ നിയാസിനോട് ചോദിച്ചു എങ്ങനെ യുണ്ട്..,.