വടിവാൾ എടുത്ത് നിയാസിനെ വെട്ടാൻ ന്നോക്കിയപ്പോൾ ഞാൻ ഓടിച്ചെന്ന് ചാടി അവന്റെ തലക്ക് ഒരടികൊടുത്തു അതുകണ്ട നാസറിന്റെ ശിങ്കിടികൾ വടിയും കമുമായി ഓടിവന്നു ഞാൻ ചായക്കടയിൽ വച്ചിരുന്ന ജാക്കി ലിവർ എടുത്തു ശിങ്കിടികളുടെ ഷോലെറിനു നോക്കി കൊടുത്തു നിയാസ് ശിങ്കിടികളെ നേരിടാൻ തുടങ്ങിയപ്പോൾ നാസർ വടിവാളുമായ് എന്റെഅടുത്തേക്ക് വന്നു എന്നെ വെട്ടാൻ ന്നോക്കിയപ്പോൾ ഞാൻ ജാക്കിലിവറിൽ തടുത്തു നായിന്റെ മോനെ നീ എന്റെ അമ്മയെ തല്ലും അല്ലേടാ എന്നുപറഞ്ഞു
ജാക്കി ലിവർ കൊണ്ട് അവന്റെ വടിവാൾ പിടിച്ചിരുന്ന കൈയ്യിൽ ഞാൻ ആഞ്ഞടിച്ചു അവന്റെ കയ്യിൽ നിന്നും വടിവാൾ തെറിച്ചു ഞാൻ ആ സന്നർഭം മുതലെടുത്തു അവന്റെ പിറകുവശം നോക്കി കൊടുത്തു ജാക്കിലിവർ കൊണ്ട് പിറകുവശത് അടിയേറ്റ അവൻ നിലത്തു വീണു അവന്റെ കാലിന്റെ ചിരട്ട ന്നോക്കി ജാക്കിലിവർ കൊണ്ട് അടിച്ചു പൊളിച്ചു ഞാൻ എന്നിട്ടു അവന്റെ തലയിൽ അടിക്കാൻ ന്നോക്കിയപ്പോൾ കുട്ടേട്ടൻ ഓടിവന്നു പിടിച്ചു എന്നിട്ടിപറഞ്ഞു ഇവൻ ഇനി രണ്ടുകാലിൽ നടക്കില്ല ഇവനെപ്പോലെ ഒരു കൃമിയെ കൊന്നിട്ട് നി ജെയിലിൽ പോകേണ്ടവനല്ല നി മോനെഡാ നിന്റെ കുട്ടേട്ടനാടാ പറയുന്നത്. ഞാൻ ജാക്കി ലിവർ തായെയിട്ടു എന്നിട്ടു നിയാസിനെ ന്നോക്കി എന്നിട്ട് അമ്മയെ വിളിക്ക് അവൻ അമ്മയെ വിളിച്ചു വന്നു
ഞാൻ ജാക്കിലിവർ കയ്യിലെടുത്തു അവിടെനിന്നും എന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി അമ്മയെ അവിടെ യാക്കി ഞാനും നിയാസും അവിടെനിന്നും അനങ്ങൻ മല കയറി അനങ്ങൻ മലയുടെ മുകളിൽ പണ്ട് ബിർട്ടീഷുകാർ താഴിട്ടു പൂട്ടിയ ഒരുകിണറുണ്ട് അതിന്റെ ചെറിയ ക്യാപ്പിലൂടെ ജാക്കിലിവറും ചെയിനും അതിനുള്ളിലേക്കിട്ടു അതിനുള്ളിലേക്ക് ന്നോക്കിയാൽ ഇരുട്ടല്ലാതെ ഒന്നും കാണാൻ കഴിയില്ല ഞങ്ങൾ മലതാണ്ടി അമ്പലപ്പാറയിലെത്തി അവിടെനിന്നും ബസ്സ് കയറി മണ്ണാർക്കാട് അവിടെനിന്നും കോഴിക്കോട്ടുകുള്ള ബസ്സ് കയറി കോഴിക്കോട് എത്തിയപ്പോൾ മണി പതുകഴിഞ്ഞിരിക്കുന്നു ഈരാത്രി നമ്മളെന്തുചെയ്യും നിയാസ് ചോദിച്ചു നീ പേടിക്കേണ്ട നിയാസേ ഇവിടെ റൂമിനോക്കെ ഭയങ്കര പൈസയാ അതുകൊണ്ട് നമ്മൾ മാഹിയിലേക്ക് പോകും അവിടെ റൂം കുറഞ്ഞ പൈസയിൽ റൂം കിട്ടും മാഹി എന്ന് കേട്ടതും നിയാസിന്റെ കണ്ണ്ഒന്ന് വിടർന്നു
അതാ നിൽക്കുന്നു മാർകണ്ഡേയാ മാഹിക്കുള്ള ബസ്സ് ഞങ്ങൾ ബസ്സിൽ കയറിയിരുന്നു എന്നിട്ടു ഞാൻ നിയസിനോട് പറഞ്ഞു ന്നിനോട് എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു നീ എന്നെ മാർകണ്ഡേയാ എന്ന് വിളിക്കരുതെന്ന് അപ്പോൾ നിയാസ് പറഞ്ഞു മനു നിന്നെ മാർകണ്ഡേയാ എന്ന് വിളിക്കുമ്പോൾ എനിക്ക് മനസ്സിനൊരു കുളിർമ അതുകൊണ്ട് വിളിച്ചതാ മനു ….