രതിസുഖസാരമായ് 8
Rathisukhasaramayi Part 8 bY Sagar Kottapuram | Previous Parts
ഞാൻ ഉമ്മറത്തേക്ക് കയറിയപ്പോഴേക്കും പിള്ളേര് ഓടിവന്നു. ഇപ്പൊ ഇവറ്റകളാണ് എനിക്കും ആന്റിക്കും ഇടയിലുള്ള ബുദ്ദിമുട്ട്. പക്ഷെ ഒന്നും അറിയാത്ത പ്രായം ആയതുകൊണ്ട് തന്നെ അവർക്കു മുന്നിൽ വെച്ചുള്ള തൊട്ടു തലോടലോന്നും പ്രേശ്നമാകാൻ തരമില്ല. ആന്റി ഒരു കടും റോസ് നിറത്തിലുള്ള വെൽവെറ്റ് നൈറ്റി ആണ് ഇട്ടിരിക്കുന്നത്. ആന്റി എന്റെ കയ്യിൽ നിന്നും ബാഗ് പിടിച്ചു വാങ്ങി …
“നീ ഇരിക്കട ഞാൻ ഇത് കൊണ്ട് വെച്ച് ചായ എടുത്ത് വരാം” ആന്റി എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു അകത്തേക്ക് പോയി…ഞാൻ തിണ്ണയിൽ ഇരുന്നു .പിള്ളേര് അപ്പോഴേക്കും എന്റെ അടുക്കൽ വന്നിരുന്നു എന്തൊക്കെയോ സ്കൂൾ വിശേഷങ്ങൾ പറഞ്ഞിരുന്നു..ഞാൻ മൂളി കേട്ടിരുന്നു.
“കിച്ചു ഏട്ടാ നമുക്ക് ഗെയിം കളിക്കാം ” കുറച്ച നേരം സംസാരിച്ച ശേഷം അമ്മുക്കുട്ടി [ആന്റിടെ മൂത്ത കുട്ടി]
എന്നോടായി കൊഞ്ചി…അനിയൻ ചെക്കൻ എന്റെ അടുത്തിരുന്നു ടാബിൽ സ്വന്തമായികളിക്കുന്നു!
“ആ അതൊക്കെ പിന്നെ കളിക്കാം…കിച്ചുവേട്ടന് കുളിക്കാനൊക്കെ ഉണ്ട്..എന്നിട്ടു കളിക്കാം ” ഞാൻ കുട്ടിയെ സമദനിപ്പിച്ചു…
“ഉറപ്പല്ലേ “
“ആ ഉറപ്പു ” നീ ഇപ്പൊ ചെന്ന് പഠിക്ക്..കുറച്ച കഴിഞ്ഞിട്ട് ഞാൻ വരാം…നീയും ചെല്ലടാ ” ഞാൻ അപ്പൂസിന്റെ ദേഹത്ത് തട്ടി പറഞ്ഞു…
അപ്പോഴേക്കും ആന്റി ചായയും ആയി ഉമ്മറത്തേക്ക് വന്നു. “എടീ അമ്മു അകത്തു പോയിരുന്നു പഠിച്ചേ നാളെ സ്കൂൾ ഇല്ലേ ” ആന്റി ഫീൽഡ് ക്ലിയർ ചെയ്യാൻ ഇതും പറഞ്ഞാണ് വരുന്നത്.
“എംഎം..ചെല്ലടി..ഇവനേം കൂടെ വിളിച്ചോ…ഡാ അതില് കുത്തി ഇരിക്കാതെ പോയി പടിക്കട ” ആന്റി പിള്ളേരെ വിരട്ടി നിർത്തി….
“ചെ..ഈ ‘അമ്മ ഒന്നിനും സമ്മതിക്കില്ല..” അമ്മു നിന്ന് ദേഷ്യപ്പെട്ടു…”കിച്ചു ഏട്ടാ നമുക്ക് കളിക്കണം ട്ടോ ”
എന്നും പറഞ്ഞു അവൾ ചെറുക്കനേം വിളിച്ചു അകത്തേക്ക് പോയി…
ഞാൻ കളിക്കാം എന്ന അർത്ഥത്തിൽ തലയാട്ടി….
അവർ പോയപ്പോ ആന്റി എന്റെ അടുത്തേക്കിരുന്നു…ചായ എനിക്ക് നേരെ നീട്ടി…പ്ലേറ്റിൽ കുറച്ച സ്‌നാക്‌സും ബിസ്ക്കറ്റും ഉണ്ടാരുന്നു. ഞാൻ ചായ ഒരു കവിൾ കുടിച്ചു…
ആന്റി അപ്പോഴേക്കും എൻറെ ഇടം തോളിലേക്ക് വലതു കൈമുട്ട് ചേർത്തുവെച്ചു ചേർന്നിരുന്നു..