ദേവ കല്യാണി 3

Posted by

!!അപ്പോൾ ദേവേട്ടന്റെ മനഃസാക്ഷി സൂക്ഷിപ്പ് കാരിയായ ടെസ കൂടി അറിഞ്ഞോണ്ട് ആണിത് …ദേവേട്ടനെ കാണുമ്പോൾ എന്തൊരു ഒലിപ്പീരു ആയിരുന്നു അവൾക്കു …കെട്ടിയോൻ ഇല്ലാത്തതല്ലേ …രണ്ടും കൂടി നേരത്തെ മുതൽ പരിപാടി കാണും …അതറിഞ്ഞു അറ്റാക്ക് വന്നതാവും പാവത്തിന് .!!!

നാത്തൂന്റെ കൂടെ പർച്ചേസ് ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ദേവനോട് എങ്ങനെ പകരം വീട്ടാം എന്ന ചിന്തയായിരുന്നു . അപ്പോളാണ് അവർ നിൽക്കുന്നിടത്തേക്കു ഒരു വിവാഹ പാർട്ടിയെയും കൊണ്ട് സജീവ് വന്നത് . സജീവിനെ കണ്ട മാത്രയിൽ അവളുടെ തലയിൽ ഒരു ബൾബ് മിന്നി …ചുവന്ന നിറമുള്ള ബൾബ്

ദേവനെ തോൽപ്പിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം അയാളുടെ അമ്മാവനും വസുന്ധര ടെക്സ്റ്റയിൽ ഉടമയുമായ സോമശേഖരൻ മുതലാളിയും മക്കൾ സജീവും രാജീവുമാണ് . അവരെ നന്നായിയറിയാം . പത്രത്തിലും നോട്ടീസുകളിലും മറ്റും ധാരാളം കണ്ടിട്ടുണ്ട് .. തന്നെ അവർക്കറിയാൻ ചാൻസില്ല . അങ്ങനെ ആണെങ്കിൽ രക്ഷപെട്ടു . ദേവൻ കല്യാണിയുടെ മുൻ ഭാര്യ ആണെങ്കിൽ കൂടിയും അവർ തന്നെ അടുപ്പിക്കാൻ ചാൻസില്ല

മഞ്ജു ബിൽ കൊടുക്കാൻ നേരം അവരുടെ ഒരു വിസിറ്റിംഗ് കാർഡ് ചോദിച്ചു വാങ്ങിച്ചു .

പിറ്റേന്ന് തന്നെ അവൾ വസുന്ധര ടെക്സ്റ്റയിൽസിലേക്കു വിളിച്ചു വേക്കന്റ് വല്ലതും ഉണ്ടോ എന്ന് ചോദിച്ചു . തത്കാലം ഒന്നുമില്ലെന്ന്‌ പറഞ്ഞ PRO യോട് അവൾ എംഡി യുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി വിളിച്ചു .എന്തായാലും ശെനിയാഴ്ച അവൾക്കു നേരിട്ട് വരാനുള്ള നിർദ്ദേശം കിട്ടി

മിടിക്കുന്ന ഹൃദയത്തോടെയാണ് മഞ്ജു വസുന്ധര ടെക്സ്റ്റയിൽസിൽ എത്തിയത് . കല്യാണി ടെക്സ്റ്റയിൽസിൽ അവൾ മിക്കവാറും പോയിട്ടുണ്ടെങ്കിലും അത് ദേവന്റെ കൂടെ പുറകിലത്തെ വഴിയിൽ കൂടെയായിരുന്നു .കമ്പികുട്ടന്‍.നെറ്റ് അതിനാൽ വസുന്ധരയിലെ സ്റാഫിനൊന്നും അവളെ അറിയാൻ ചാൻസില്ല ..എന്നാൽ കച്ചവടത്തിന്റെയും അല്ലാതെയും പക വെച്ച് പുലർത്തുന്ന സോമ ശേഖരൻ മുതലാളിയും മക്കളും ദേവന്റെ ഭാര്യയെ മനസിലാക്കി വെച്ചിട്ടുണ്ടെങ്കിൽ ഈ ഉദ്യമം പാഴാകും

ഓഫീസിൽ അൽപ നേരം വെയിറ്റ് ചെയ്‌തെത്തിനു ശേഷം ഒരു പെൺകുട്ടി അവളെ അകത്തേക്ക് പൊക്കോളാൻ പറഞ്ഞു

രാജീവായിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *