“ഫാ!!!” എന്നൊരു ആട്ടാണ് അവള്‍ക്ക് കിട്ടിയത്. “അവളുടെ പൂറ്റിലെ ഒരു രാത്രി. പോടീ മയിരേ, ഇപ്പൊ തന്നെ പോടീ” അമ്മയുടെ വായില്‍ നിന്നും ജീവിതത്തില്‍ ആദ്യമായി പച്ച തെറി കേട്ട പകപ്പോടെ അവള്‍ അവന്‍റെ അടുത്തേക്ക് പോയി. കൊച്ചു മക്കളെ അടുത്തേക്ക് വിളിച്ചു കളിപ്പിച്ചു കൊണ്ട് അമ്മ പിന്നാമ്പുറത്തേക്കും പോയി.
ചിരിച്ച് ഉല്ലസിച്ച് കൊണ്ട് അന്ന്‍ രാത്രി അവര്‍ അത്താഴം ഉണ്ടു. അപ്പോഴും മുഖം വീര്‍പ്പിച്ച് അവള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.
അമ്മായിടെ വീട്ടില്‍ നിന്നും തിരികെ പോരുന്ന നേരത്ത് തന്‍റെ തമാശകള്‍ ആസ്വദിക്കാതെ തന്നെ ചീത്ത വിളിച്ച ചേട്ടനോടുള്ള പരിഭവത്തോടെ ആ പാവം കൊച്ചനുജത്തി. അവളുടെ പിണക്കം ആരും കണ്ടതേയില്ല.