അമ്മയുടെ ഉപദേശം [കമ്പി ചേട്ടന്‍]

Posted by

അവളുടെ ജീവിതം സന്തുഷ്ടമായി തുടര്‍ന്നു. അവര്‍ ഇരുവരും തമ്മില്‍ എന്നും പ്രണയമായിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യത്തില്‍ രണ്ട് പോന്നോമാനകള്‍ക്ക് അവള്‍ ജന്മം നല്‍കി.

എന്നാല്‍ ഈയിടെയായി അവര്‍ തമ്മില്‍ ഇടയ്ക്ക് പിണക്കം. അമ്മയ്ക്ക് ടെന്‍ഷന്‍ ആയി. എന്നാലും പെട്ടെന്ന്‍ തന്നെ ആ പിണക്കം തീരുന്നത് കൊണ്ട് കൊച്ചു കൊച്ചു സൌന്ദര്യ പിണക്കം മാത്രമെന്ന് അമ്മ ആശ്വസിച്ചു.

എന്നാല്‍ ഒരിക്കല്‍ എല്ലാവരും കൂടി അച്ഛന്‍റെ പെങ്ങളുടെ വീട്ടില്‍ പോയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. ചിരിച്ചും കളിച്ചും എല്ലാവരും കൂടി അവിടെ പോയി. സന്തോഷത്തോടെ അവര്‍ ഒന്നിച്ചിരുന്ന് വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിച്ച്. പിന്നെ എല്ലാവരും ഓരോ മുറികളില്‍ ഒരു കൊച്ചു ഉച്ച മയക്കം.

ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ്

 

പിന്നെ ചായ കുടിച്ച് വീട്ടിലേക്ക് മടക്കം. എന്നാല്‍ ചായ കുടിക്കാന്‍ പുറത്തേക്ക് വന്ന മരുമകന്‍റെ ഭാവം കണ്ടിട്ട് അമ്മയ്ക്ക് എന്തോ പന്തിക്കേട്‌ തോന്നി. അതേ, മകളുടെയും ഭാവം ആകെ മാറിയിട്ടുണ്ട്. ചായയുടെയും പലഹാരങ്ങളുടെയും രുചി തീരെ ഇല്ലാതെയായി. പലഹാരങ്ങള്‍ പത്രത്തില്‍ ബാക്കിയായി.

ചിരിച്ചു കളിച്ചുള്ള പോക്ക് പോലെയായിരുന്നില്ല തിരിച്ച് വീട്ടിലേക്കുള്ള വരവ്. ആകെ ഒരു മൂകത, മൂഡോഫ് കാറില്‍ തളം കെട്ടി കിടന്നു. അനിയത്തി മൂഡ്‌ മാറ്റാന്‍ വേണ്ടി ഓരോന്ന് പറഞ്ഞപ്പോള്‍ അവന്‍ ചൂടായി. നാശം ഒന്ന്‍ മിണ്ടാതിരിക്കൂ, വണ്ടി ഓടിക്കുമ്പോള്‍ എനിക്ക് റോഡില്‍ ശ്രദ്ധിക്കണം. എന്നൊക്കെ പറഞ്ഞു. അവള്‍ കരച്ചിലിന്‍റെ വക്കോളമെത്തി.

വീട്ടില്‍ എത്തിയ പാടേ അവന്‍ ഒന്നും മിണ്ടാതെ കതകടച്ചു കയറി കിടന്നു. അമ്മ അവളെ വിളിച്ചു. തന്‍റെ മുറിയില്‍ കയറി വാതില്‍ അടച്ച് കുറ്റിയിട്ട ശേഷം അവളോട്‌ ചോദിച്ചു, “എന്താ മോളെ, എന്താ പ്രശനം? എന്താ നിങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഇടയ്ക്കിടെ പിണക്കം?”

“ഒന്നൂല” അവള്‍ പറയാന്‍ മടിച്ചു. “നീ പറയെടി” അമ്മ അവളുടെ കൈയില്‍ മുറുകെപ്പിടിച്ച്‌ വലിച്ചു. “പറയെടീ, നീയെന്താ ചെയ്തത്?” അമ്മ കലി തുള്ളി.

“ഞാന്‍ ഒന്നും ചെയ്തില്ല” അവള്‍ പറഞ്ഞു.

“പിന്നേ?” അമ്മ ചോദിച്ചു. അവള്‍ പറയാന്‍ മടിച്ചു. അമ്മ വീണ്ടും അവളുടെ കൈ തണ്ടയില്‍ പിടിച്ച് വലിച്ചു. ഇത്തവണ അവള്‍ക്ക് ചെറുതായി വേദനിച്ചു. മകളുടെ ജീവിതത്തെ കുറിച്ച് ആ അമ്മയുടെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *