ചേച്ചി മുംബൈയിൽ ഒരു ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് ഇടക്കിടക്കു നാട്ടിൽ വരും ഞാനും ചേച്ചിയും തമ്മിൽ നല്ല കൂട്ടാരുന്നു എന്തും തുറന്നു പറയും.ചേച്ചിക് എന്നെയും വലിയ കാര്യമായിരുന്നു. കാരണം ഞങ്ങൾ ഏകദേശം ഒരേ ചിന്താഗതിക്കാർ ആയിരുന്നു. അങ്ങനെ ചേച്ചി അവിധിക് നാട്ടിൽ വന്ന സമയത്തു ഞാൻ പഠിത്തമൊക്കെ കഴ്ഞ്ഞു എല്ലാവരെയും പോലെ ഗൾഫ് മോഹവുമായി പല വാതിലുകളും മുടികൊണ്ടിരിക്കുന്ന സമയം സ്‌പീരിയൻസ് എല്ലാ എന്ന് പറഞ്ഞു എല്ലാം റിജെക്ട് ആയി വിഷമിച്ചു ഇരിക്കുന്ന ടൈം അപ്പളാണ് ആനി ചേച്ചി വന്നിട്ടുണ്ട് എന്നറിയുന്നത്.അങ്ങിനെ രാവിലെ തന്നെ ചേച്ചിയുടെ വീട്ടിൽ പോയി.എന്നെ കണ്ടതും ചേച്ചി ഓടി àവന്നെന്നെ കെട്ടിപിടിച്ചു ചേച്ചിക് ഞാൻ എപ്പോഴുഉം കൊച്ചു കുട്ടിയാണ്.ചേച്ചിയെ കുറിച്ച് പറഞ്ഞില്ലല്ലോ കല്യാണം കയിച്ചു ഒരു കുട്ടി ഉണ്ട് 2 വയസു പക്ഷെ ബന്ധം പിരിഞ്ഞതാണ്.എന്നെ കണ്ടപ്പോൾ ചേച്ചി പറഞ്ഞു പെന്നങ്ങു സുന്ദരി ആയല്ലോ..അപ്പോൾ എനിക്ക് ഒരിക്കലും തോന്നാത്ത ഒരു നാണം വന്നു ചേച്ചി വന്നിട്ട് ഉണ്ടാരുന്നുള്ളു രാവിലെ വന്നപടിയെ നീക്കുകയാണ് കയ്യിൽ മോനും ഉണ്ട്.കുട്ടി നാട്ടിലാണ് ചേച്ചിയുടെ വീട്ടുകാരുടെ കൂടെ കുട്ടിക്ക് അറിയില്ല അത് തന്റെ അമ്മ ആണെന്നും മറ്റും കാരണം ചേച്ചി ഡെലിവറി കഴ്ഞ്ഞു മോനെ വീട്ടുകാരുടെ അടുത്ത് കൊടുത്തിട്ടു പോയതാണ് ഈടാക്കിടക് വരുമ്പോളുള്ള കനൽ മാത്രം എന്ത് ജീവിതം അല്ലെ ഓക്കേ ഇ തൊക്കെ പറഞ്ഞു ഞാൻ ബോറടിപ്പിക്കുന്നില്ല.കഥയിലേക്ക് കടാക്കാം ചേച്ചി മോനെ അമ്മയുടെ അടുത്ത കൊടിത്തിട്ടു ഞങ്ങൾ റൂമിലേക്കു പോയി ഒത്ത് ഈ ട്രെയിൻ യാത്ര വല്ലാത്ത നരകം തന്നെ 2 ദിവസായി കുളിച്ചിട്ടു എനിക്ക് തന്നെ എന്‍റെ മണം പിടിക്കുന്നില്ല എന്നാടി നാറ്റം എടുക്കുന്നുണ്ടോ എന്നെ.