(അതേ സമയം ബൈജുവിന്റെ വീട്ടില്‍….)
“ബൈജുവേട്ടാ., ബാഗ് എവിടെയാണ് വച്ചത്?” അജിത ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു
“ബാഗും ടിഫിനുമൊക്കെ ഞാന്‍ എടുത്തു” ബൈജു പറഞ്ഞിട്ട് വന്നു പത്രം തിന്നാന്‍ തുടങ്ങി, ബൈജുവിന്റെ അമ്മ അങ്ങോട്ട് വന്നു
“ ഡാ., പ്രൊവിഡന്റ് ഫണ്ട് കിട്ടുമ്പോ….”
“അമ്മേ, റിട്ടയർ ചെയ്താൽ മാത്രം പ്രൊവിഡന്റ് ഫണ്ട് കിട്ടുവൊള്ള്., ഇതും ലോണ്‍ തന്നെയാ………. ആ, അമ്മക്കെന്താ വേണ്ടേ????”
“ഓ! എനിക്ക് ഒന്നും വേണ്ട.” അമ്മ പരിഭവിച്ചു
“അച്ചമ്മേ, ബൈ” ബബിത പോകാനിറങ്ങിയതാണ്. ബൈജുവിനോടു കമ്മലിന്റെ കാര്യം പറഞ്ഞിട്ട് ബബിത സ്കൂളില്‍ പോയി. കൂടുതല്‍ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ ബൈജു ഓഫീസിലോട്ടും.
(ബൈജുവിന്റെ ഓഫീസ്….)
ബൈജുവിന്റെ ദേഹത്തെക്ക് ചപ്പു ചവറിടാന്‍ തുടങ്ങിയ ശാന്തചേച്ചിയോട് ബൈജു ചൂടായി
“നിങ്ങൾക്കിത് എല്ലാവരും ഓഫീസിലേക്ക് വരുന്നതിനു മുമ്പ് ചെയ്യാൻ കഴിയില്ലേ???” ബൈജു
“11 മണിക്ക് ഓഫീസിൽ എത്തിയിട്ടാണോ നിങ്ങൾ എന്നെ ഉത്തരവാദിത്തം പഠിപ്പിക്കുന്നത്. ഇന്നലെ രാത്രി പെണ്ണുമ്പിള്ളയെ പിടിച്ചു പതുക്കിയെന്നു തോന്നുന്നല്ലോ, അതോ രാവിലത്തെ മൂത്രക്കമ്പി കളിയോ” ശാന്ത തിരിച്ചടിച്ചു.