Adventures with Appu aunty 3

Posted by

“ങേ അതെന്താ അങ്ങനെ?”

കനകം ചിരിച്ചു കൊണ്ട് പറഞ്ഞു. “എനിക്കെ മൂന്ന് മകളാ ഉള്ളത്, എന്നിക് കൊറേ കാര്യങ്ങൾ അടുത്തുണ്ടാവുമ്പോഴാ നടക്കുക എന്ന് അറിയാം”

ഞാൻ ഒരല്പം ചമ്മലും ചെറിയൊരു ഞെട്ടലും വന്നു. ഇവർക്കു എന്റെ കാര്യം അറിയോ എന്തോ?

“അല്ല കനകം, ഞാൻ കാര്യമായിട്ട് പറഞ്ഞതാ”

“മോനെ എന്നിക് ഒരു കാര്യം മാത്രമേ ഇഷ്ടമില്ലാത്തതുള്ളൂ, അത് എന്റെ മുൻപിൽ നിന്ന് നുണ പറയുക, അത് മാത്രം ഞാൻ സഹിക്കില്ല”

“അല്ല ആന്റി അത്”

“എന്നോട് സത്യം എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ ക്ഷമിക്കും, പക്ഷെ നുണ പറയുന്നത് സഹിക്കില്ല”

“അപ്പോ കനകവും സത്യം മാത്രമേ പറയു?”

“എപ്പോഴും”

“ഹ്മ്മ് ശരി, ഞാൻ എന്നാ പോട്ടെ, കുറച്ചു…..പഠിക്കാനില്ല”

Leave a Reply

Your email address will not be published. Required fields are marked *