നന്മ നിറഞ്ഞവൾ ഷെമീന 5

Posted by

ഏകദേശം ഒരു 4.30 മണിയായപ്പോളാണ് എന്തോ എന്റെ കവിളിൽ ഇഴയുന്നപോലെ തോന്നി.  ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ അതു നബീൽ ആയിരുന്നു. ഞാനെഴുന്നേറ്റു, വിജിയെയും വിളിച്ചുണർത്തി.  പോകാൻ സമയമായെന്ന് പറഞ്ഞു. എന്നിട്ട് നബീൽ താഴേക്കു പോയി. ഞാനും വിജിയും എളുപ്പം ഡ്രസ്സ്‌ മാറി താഴേക്കു ചെന്നു. അവിടെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു.

നബീൽ : ഷെമീന,  നീ ഇപ്പൊ വിജിയുടെ കൂടെ പോ.  എന്നിട്ട് രാത്രിയാകുന്ന വരെ വിജിയുടെ ഹോസ്റ്റലിൽ നിന്നോ.

ഞാൻ : അതെന്തിനാ നമ്മളെല്ലാവരും ഒരുമിച്ചല്ലേ പോകുന്നത് ?

വിഷ്ണു : അല്ല.  ഇപ്പൊ വിവേക് നിങ്ങളെ ഹോസ്റ്റലിൽ കൊണ്ടാകും.  ഇവളുടെ ഹോസ്റ്റൽ റെയിൽവേ സ്റ്റേഷന്റെ അടുത്താണ്.  രാത്രി നിങ്ങൾ അങ്ങോട്ട്‌ വന്നാൽ മതി. ഞാനും നബീലും അവിടെയുണ്ടാകും.  ഇർഫാനും വിവേകും മുളകുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടിയിൽ കേറും.  എല്ലാരും കൂടി ഒരുമിച്ചു കേറിയാൽ ശെരിയാവില്ല.

വിജി : നീ പോരെ,  എന്റെകൂടെയല്ലേ…  പേടിക്കണ്ട.

ഞാൻ : ശെരി.

വിഷ്ണു : അപ്പൊ വിവേകേ,  നീയിവരെ കൊണ്ടാക്കിയിട്ടു വാ. പിന്നെ ഷെമീ നീ പര്ദയിട്ടു പോയാൽ മതി മുഖം മറച്ചോ.

ഞാൻ ശെരിയെന്നു തലയാട്ടി.  വിവേക് വണ്ടിയെടുക്കാൻ പുറത്തിറങ്ങി. ഞാനും വിജിയും വണ്ടിയിൽ കേറാൻ നടന്നു.  ഞാനൊന്ന് നബീലിനെ നോക്കി, അവൻ ശെരിയെന്നു തലയാട്ടി.  ഞങ്ങൾ വണ്ടിയിൽ കേറി.  വണ്ടി നീങ്ങിക്കൊണ്ടിരുന്നു,  ഗ്രാമ പ്രദേശം കടന്ന് വണ്ടി ടൗണിലേക്ക് പ്രവേശിച്ചു.  ഞങ്ങളെ ഹോസ്റ്റലിന്റെ മുന്നിൽ ഇറക്കി വിട്ട് വിവേക് തിരിച്ചുപോയി.

വിജി എന്നെ ഹോസ്റ്റലിലേക്ക് ആനയിച്ചു. ശെരിക്ക് അതൊരു ഹോസ്റ്റൽ അല്ലായിരുന്നു, അതൊരു വീടാണ്.  അവിടെ മുകളിലത്തെ നിലയിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് വിജി താമസിക്കുന്നത്.  എന്നെ അവളുടെ ഫ്രണ്ട് ആണെന്ന് വീട്ടിൽ പരിചയപ്പെടുത്തി, രാത്രി ഇവളുടെ ഉപ്പ വന്നു കൂട്ടികൊണ്ടുപോകുമെന്നും പറഞ്ഞു.  ഹൌസ് ഓണർ ഒരു വയസ്സായ സ്ത്രീ ആയിരുന്നു.

ഞാനും വിജിയും മുകളിത്തെ അവളുടെ മുറിയിലേക്ക് പോയി. അവിടെ അവളുടെ കൂടെ താമസിക്കുന്ന മൂന്ന് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ലസിത, ഗോപിക, ഷിഫാന  അവൾ മൂന്നുപേരെയും എനിക്ക് പരിജയ പെടുത്തി.  അവരെല്ലാം വീക്കെൻഡ് ആയതുകൊണ്ട് വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പായിരുന്നു.  അവർ വിജിയോട് ചോതിക്കുന്നുണ്ടായിരുന്നു നീ പോകുന്നില്ലേ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *