വിജി : ഒരു ദിവസത്തിന് വേണ്ടി ഞാൻ വീട്ടിൽ ഒന്നും പോകുന്നില്ല. ഞാനിവിടെ നിൽക്കുവാ.
ഷിഫാന : നീയിതു നേരത്തെ പറയുകയായിരുന്നെഗിൽ ഞാൻ പോകില്ലായിരുന്നു. ഇവിടെ ഒറ്റകാകേണ്ട എന്ന് കരുതിയാ പോകുന്നെ.
വിജി : എന്നാ നീയിവിടെ നിന്നോ.
ഷിഫാന : അയ്യോ ഇനി പറ്റില്ല. ഞാൻ വീട്ടിലേക്കു വിളിച്ച് പറഞ്ഞു വരുന്നെന്നു.
വിജി : എന്നാ പൊക്കോ.
അവിടെയുള്ള മൂന്നു പേരും വിജിയുടെ പ്രായക്കാരാണ്. എല്ലാവരും ഇവിടെ ഓരോരോ കോഴ്സ് പഠിക്കുന്നവർ. കുറച്ച് സമയത്തിനുള്ളിൽ അവരെല്ലാം അവിടെന്നു പോയി. ഞാനും വിജിയും മാത്രം അവിടെ ഒറ്റപെട്ടു.
ഞങ്ങൾ മുറിയടച്ചു അവിടെ ബെഡിൽ കെട്ടിപിടിച്ച് കിടന്നു. ഇനി കുറച്ചു സമയം കൂടിയേ ഉള്ളു ഇവളുടെ കൂടെ.
ഞാൻ : വിജീ ഞാൻ പോയാൽ നിനക്ക് വിഷമമാകുമോ ?
വിജി : കുറച്ച്. നിനക്ക് എന്നെ പിരിയുന്നതിൽ വിഷമമുണ്ടോ ?
ഞാൻ : ഹ്മ്മ്.
ഞാനൊന്ന് മൂളി. വേറെന്തു പറയാൻ എന്തായാലും പിരിഞ്ഞല്ലേ പറ്റൂ. ഞാൻ എന്റെ ഡ്രെസ്സെല്ലാം പൊതിഞ്ഞു വെച്ചാ കവർ എടുത്ത്. എന്നിട്ട് അതിൽ നിന്നും എന്റെ ആഭരണങ്ങൾ പൊതിഞ്ഞ കവറിൽ നിന്ന് എന്റെ ഒരു മുക്കാൽ പവന്റെ നൂലാമാലയെടുത് ഞാനവളുടെ കഴുത്തിൽ കെട്ടി കൊടുത്തു.
ഞാൻ : ഇതു നിന്റെ കഴുത്തിൽ കിടക്കട്ടെ. ഇനി ഇതു നിന്റെ കഴുത്തിൽ കിടക്കുന്നത് കാണുമ്പോൾ എല്ലാം എന്നെ നീ ഓർമിക്കണം. നമ്മൾ അടുത്തപ്രാവശ്യം കാണുമ്പോൾ നീയെനിക്കു ഇതു തിരിച് തന്നാൽ മതി.
വിജി : നിനക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല.
അവൾ ആകെ വിഷമത്തിലായി പൊട്ടി കരഞ്ഞു. അവൾ എന്റെ മാറിലേക്ക് കൂടുതൽ അടുത്തു കിടന്നു. ഞാനവളെ പുറത്ത് തലോടി സമാധാനിപ്പിച്ചു.
ഞാൻ : നീയിനി എനിക്കൊന്നും തരേണ്ട. നിനക്ക് തരാൻ കഴിയുന്നതൊക്കെ എനിക്ക് നീ തന്നില്ലേ. അതുമതി.
അങ്ങനെ ഞങ്ങൾ കെട്ടിപിടിച്ച് ഒരുപാടു നേരം കിടന്നു. നേരം ഇരുട്ടി തുടങ്ങി. എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. ഞങ്ങൾ രണ്ടുപേരും ഉറങ്ങിയിട്ടില്ല. എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
അവൾ പതിയെ എന്റെ മുലയിൽ തലോടാൻ തുടങ്ങി. ഞാനവളെ തടഞ്ഞു.