വേദിക 2
Vedika Part 2 bY Amal Srk

ഇതിന്റെ ഒന്നാം ഭാഗം എല്ലാവർക്കും ഇഷ്ടം ആയി എന്ന് ഞാൻ വിചാരിക്കുന്നു.
കുറെ നേരം ആയി ഞാൻ വേദികയെ വെയിറ്റ് ചെയ്യുന്നു. എന്റെ മുന്നിൽ ഒരു തടിച്ചി സ്ത്രീ വന്നു.
ആരാ ?
വേദിക. സോറി ഞാൻ ഒരുപാട് ലേറ്റ് അയന്നു തോന്നുന്നു.
ഞാൻ മനസ്സിൽ വിചാരിച്ചു മഹാദേവൻ സർ ന് ഇത്രയും സൈസ് ഉളള മകളോ. മാനുഫാക്ചർ ഡിഫെക്ട്.
ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് ?
യസ് ഐ ആം ദേവിക…
യുവർ അച്ഛന്റെ നെയിം പ്ലീസ്.
കോരാൻ..
ബീരാൻ… നോകെ കേട്ടിട്ടുണ്ട്. ഇതെന്താപ കോരനോ ?
കോരാൻ അല്ല കോരൻ.
പോയെ.. പോയെ.. ഞാൻ ഉദ്ദേശിച്ച ആൾ അല്ല നിങ്ങൾ. വെറുതെ മഹാദേവൻ സിറിനെ സംശയിച്ചു.
എന്നാലും ഒറിജിനൽ വേദിക എവിടെ പോയി ?
ദാ ഒരു സുന്ദരി കോത എന്നെ ലക്ഷ്യം വച്ചുവരുന്നു. സിനിമ നടി വേദികയേ പോലെ തന്നെ സുന്ദരി. ഒരു വെണ്ണക്കൽ ശിൽപം പോലെ. ചുവന്ന ചുണ്ടുകൾ, വെളുത്ത ശരിരം, പേടമാൻ കണ്ണുകൾ, ചാമ്പയ്ക്ക പോലുള്ള മുക്ക്. ഇനി താഴോട്ട് ഞാൻ പോണില്ല.
നിങ്ങൾ എന്റെ ഡാഡ് മഹാദേവൻ പറഞ്ഞിട്ട് വന്നതാണോ ?
യസ് മേഡം ഐ ആം കട്ട വൈടിംഗ്…
എന്താ ?