റാണിയും രാജിയും പിന്നെ ഞാനും 4

Posted by

ഞാന്‍ ഷോകേസില്‍ വച്ചിരുന്ന അവളുടെ കുടുംബ ഫോട്ടോ നോക്കി. ഭര്‍ത്താവ് കാണാന്‍ വലിയ ഗുണമൊന്നുമില്ല. ഇരുനിറമുള്ള ഒരു ആവറേജ് ചെറുപ്പക്കാരന്‍. അവള്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ കൂടെ നില്‍ക്കുന്നത് പോലെയുണ്ട്. അല്‍പ്പം കഴിഞ്ഞപ്പോള്‍ ജിന്‍സി രണ്ട് കപ്പുകളില്‍ ചായയുമായി വന്നു. അത് ഞങ്ങള്‍ക്ക് നല്‍കിയ ശേഷം അവള്‍ മാറി നിന്നു.

“കുഞ്ഞ് ഇരി” തോമ ചായ എടുത്ത് ഊതിക്കൊണ്ട് പറഞ്ഞു.

ജിന്‍സി ഞങ്ങള്‍ക്കെതിരെ ഇരുന്നു. ഞാനും ചായ എടുത്ത് മെല്ലെ ഊതിക്കുടിച്ചു.

“തോമാച്ചേട്ടന്‍ പറഞ്ഞു കാണുമല്ലോ കാര്യങ്ങള്‍. എന്റെ മോനും അപ്പുറത്തെ മോള്‍ക്കും ആഴ്ചയില്‍ ഒരുദിവസം ട്യൂഷന്‍ കൊടുക്കണം. പറ്റിയാല്‍ ദിവസം മൊത്തം ആകാം. അല്ലെങ്കില്‍ സാറിന്റെ സൗകര്യം പോലെ” ജിന്‍സി നേരെ വിഷയത്തിലേക്ക് വന്നു.

“എന്താ ആഴ്ചയില്‍ ഒരു ദിവസം മതി എന്ന് പറഞ്ഞത്” തോമ പറഞ്ഞത് ശരിയോ എന്നറിയാന്‍ ആയിരുന്നു എന്റെ ശ്രമം.

“എന്റെ മദര്‍ ഇന്‍ ലോ ട്യൂഷന്‍ വേണ്ട എന്ന അഭിപ്രായക്കാരിയാണ്. പുള്ളിക്കാരി ശനിയാഴ്ച ഇവിടെ കാണില്ല. അതാണ്‌ ആ ദിവസം മാത്രം മതിയെന്ന് പറഞ്ഞത്. ചെക്കന് കളി കളി എന്നൊരു ചിന്ത മാത്രമേ ഉള്ളു. മാര്‍ക്കും കുറവാണ്. ആ പെണ്ണും അതേപോലെ തന്നെ. രണ്ടും കൂടി എപ്പോഴും മറിച്ചില്‍ ആണ്”

അവളുടെ സംസാരം കേട്ടപ്പോള്‍ തോമ പൊലിപ്പിച്ച് ഉണ്ടാക്കിയ കഥയാണ് അവളുടെ കഴപ്പ് എന്നെനിക്ക് തോന്നി. വളരെ കാര്യമായും സാധാരണ മട്ടിലുമാണ് അവളുടെ സംസാരം.

“അവരെ ഒന്ന് വിളിക്കാമോ?” ഞാന്‍ ചോദിച്ചു.

“സനൂ..പൂജാ..ഇങ്ങുവന്നെ..ദേ നിങ്ങളുടെ സാറ് വന്നിട്ടുണ്ട്” അവള്‍ പുറത്തേക്കിറങ്ങി വിളിച്ചു. ഞാന്‍ തോമയെ രൂക്ഷമായി ഒന്ന് നോക്കി.

കുട്ടികള്‍ ഓടി എന്റെ മുന്‍പിലെത്തി നിന്നു. മിടുക്കരായ കാണാന്‍ ഭംഗിയുള്ള കുട്ടികള്‍.

“എന്താ മോന്റെ പേര്?” ഞാന്‍ ചോദിച്ചു.

“സനൂപ്”

“മോളോ?”

“പൂജാ നായര്‍”

“മിടുക്കി. എന്നെ ഇഷ്ടമായോ രണ്ടാള്‍ക്കും”

“ഉം. സാറ് പക്ഷെ ഞങ്ങളെ അടിക്കുമോ?” സനൂപായിരുന്നു ചോദ്യകര്‍ത്താവ്.

“അടി കിട്ടാതിരിക്കാന്‍ നിങ്ങള്‍ പഠിച്ചാല്‍ മതി. നന്നായി പഠിച്ചാല്‍ നോ അടി..എന്ത് പറയുന്നു?”

രണ്ടുപേരും തലയാട്ടി.

“എന്നാല്‍ പൊക്കോ. നാളെമുതല്‍ നമ്മള്‍ പഠിത്തം തുടങ്ങുന്നു..ഒക്കെ?”

Leave a Reply

Your email address will not be published. Required fields are marked *