“എടൊ ആക്കല്ലേ..കണ്ണാടിയില്‍ ഞാനും എന്റെ മോന്തായം എന്നും കാണുന്നതാ. അവന്റെ മുഖോം എന്റെ മുഖോം തമ്മില്‍ ഒരു സാമ്യോം ഇല്ല” അയാള്‍ പറഞ്ഞത് സുഖിച്ചെങ്കിലും ഞാന്‍ പുറമേ ഗൌരവം നടിച്ചു പറഞ്ഞു.
“ഒള്ള കാര്യമാ കുഞ്ഞേ ഞാന്‍ പറഞ്ഞെ..യ്യോടാ എനിക്ക് കള്ളം പറഞ്ഞിട്ട് എന്നാ കിട്ടാനാ”
“ഉം..അവള് രേഷ്മേപ്പോലാണ് എന്ന് താന്‍ പറഞ്ഞതും ഇപ്പോള്‍ എനിക്ക് മനസിലായി..കാണുന്നവരെ ഒക്കെ ഓരോരോ നടനോടും നടിയോടും ഉപമിക്കുകയാണ് തന്റെ പണി അല്ലെ”
“കുഞ്ഞ് അവളെ കണ്ടിട്ട് പറ..ങാ വീടെത്തി. കുഞ്ഞിങ്ങോട്ടിരി..ഞാന്‍ വെക്കം വരാം”
ആ പഴയ ഓടിട്ട വീടിന്റെ വരാന്തയില്‍ ആസനം വച്ചു ഞാനിരുന്നു. ചെറിയ വീടാണ്. ഏറിയാല്‍ രണ്ട് മുറികള്‍ കാണും. അഞ്ചു സെന്റ് സ്ഥലത്തു നില്ക്കുന്ന ആ വീടിന്റെ രണ്ട് വശത്തും എല്‍ ആകൃതിയില്‍ റോഡ് ആണ്. അടുത്തുള്ള പറമ്പില്‍ താമസവുമില്ല. ഒരു പെണ്ണിനെ കൊണ്ടുവന്നാല്‍ സുഖമായി ആരും കാണാതെ പണിയാന്‍ പറ്റുന്ന ഇടം. അയാളുടെ വീടിന്റെ അതിരുകളില്‍ മൊത്തം ഒരുതരം കുറ്റിച്ചെടി നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നത് കൊണ്ട് പുറത്ത് നിന്നു നോക്കിയാല്‍ വീടുപോലും കാണാന്‍ പ്രയാസമാണ്. കുറെ കോഴികള്‍ മുറ്റത്ത് കൂടി നടക്കുന്നുണ്ടായിരുന്നു. അയാളുടെ പൂച്ച വരാന്തയുടെ മൂലയ്ക്ക് കിടന്നു കൈ കൊണ്ട് മുഖം തുടച്ച് എന്നെ നോക്കി. ഞാനതിനെ അരികിലേക്ക് വിളിച്ചപ്പോള്‍ അത് പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് അതിന്റെ കാലു നക്കാന്‍ തുടങ്ങി. ഒരു കോഴി അതിനിടെ വന്ന് എന്റെ കാലിന് സമീപം കാഷ്ഠം ഇട്ടിട്ടു പോയി. അതിന്റെ സുഗന്ധം മൂക്കിലടിച്ചതോടെ ഞാന്‍ എഴുന്നേറ്റു.
തോമ കുളികഴിഞ്ഞു വേഷം മാറി മുണ്ടുടുത്ത് തോളില്‍ പുതിയ തോര്‍ത്തുമിട്ട് എന്റെ കൂടെ ഇറങ്ങി. മുണ്ടും പുതിയ തോര്‍ത്തുമാണ് വിരുന്നു പോകാനും പ്രത്യേക അവസരങ്ങളിലും തോമ ധരിക്കുന്ന ഏറ്റവും കൂടിയ വസ്ത്രങ്ങള്‍. അധികദൂരം ഇല്ലാത്തത് കൊണ്ട് നടന്നാണ് ഞാനും തോമയും ജിന്‍സിയുടെ വീട്ടിലേക്ക് പോയത്.
“ദാണ്ട്..ആ കാണുന്ന വീടാ”
അല്പം അകലെ കണ്ട ഇരുനില വീട് ചൂണ്ടി തോമ പറഞ്ഞു. പഴയ വീടാണ്. പെയിന്റ് അടിച്ചിട്ട് വര്‍ഷങ്ങളായി എന്ന് ഒരു നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി. തുരുമ്പെടുത്ത പഴയ ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്ത് കയറിയപ്പോള്‍ ഒരു പയ്യനും പെണ്‍കുട്ടിയും കൂടി കെട്ടിപ്പിടിച്ചു നില്ക്കുന്നു. രണ്ടിനും ഏറിയാല്‍ ഏഴോ എട്ടോ വയസു കാണും. ഞങ്ങള്‍ ചെന്നപ്പോള്‍ രണ്ടുപേരും വേഗം ഓടിക്കളഞ്ഞു.
“മുട്ടേന്നു വിരിഞ്ഞില്ല..അതിനും മുന്നേ..” തോമ അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കി പറഞ്ഞു.
“പോടോ..പിള്ളേരല്ലേ..താന്‍ കരുതുന്ന പോലൊന്നും ഇല്ല”