അവിഹിതബന്ധം 1

Posted by

ഷൈനിയുടെ ചുമലിൽ തട്ടി കൊണ്ട് പറയുമ്പോൾ ആ രാത്രി അശ്വതിയുടെ മനസ്സിലേക്ക് ഓടിയെത്തി….
…..ഈ ചേച്ചി ഇതെവിടെ പോയി….. സമയം മൂന്ന് മണിയായി….നിഷേ നീ കണ്ടോ ഷൈനി ചേച്ചിയെ?……
…. ഷൈനി സിസ്റ്റർ താഴേക്ക് പോകുന്നത് കണ്ടു മിസ്സ്….
….. ഓഹ് ചിലപ്പോൾ ഡോക്ടർ നമ്പ്യാരുടെ ഒ.പി റൂമിൽ കിടന്ന് ഉറങ്ങുകയാവും….. അധികം ജോലി ഇല്ലാത്തപ്പോൾ ചേച്ചിയുടെ പതിവ് അതാണല്ലോ…. പക്ഷേ ഇത്രയും നേരം.. അതും എന്നോട് പറയാതെ…. എന്തായാലും ഒന്ന് ചെന്ന് നോക്കി കളയാം……
ആത്മഗതം ചെയ്തു കൊണ്ട് അശ്വതി താഴേക്ക് ഇറങ്ങി…. അരണ്ട വെളിച്ചത്തിൽ അവൾ കോറിഡോറിലൂടെ ഡോക്ടർ നമ്പ്യാരുടെ മുറി ലക്ഷ്യമാക്കി നടന്നു…
… പുലർച്ചെ ആയതിനാൽ ആരും തന്നെ ആ ഭാഗത്ത് ഇല്ലായിരുന്നു….
സെക്യൂരിറ്റി ചന്ദ്രേട്ടൻ ഫാർമസിയുടെ മുമ്പിലെ കസേരയിൽ ഇരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു….
ഒ.പി റൂമിന്റെ പുറത്ത് സാധാരണ കത്താറുളള ലൈറ്റ് ഓഫ് ചെയ്തു കിടക്കുന്നത് കണ്ടപ്പോൾ അശ്വതി തിരിഞ്ഞു നടക്കാൻ തുടങ്ങിയതാണ്.
.. അപ്പോഴാണ് ഡോർ തുറന്നു കിടക്കുകയാണ് എന്നവൾ കണ്ടത്….
മങ്ങിയ വെളിച്ചത്തിൽ കീ ഹോൾ അവൾ സൂക്ഷിച്ചു നോക്കി…..
അതെ ഓപ്പൺ ആണ് അകത്ത് ആളുണ്ട്…… പക്ഷേ ഈ ലൈറ്റ് ആരാണ് ഓഫാക്കിയത്?…. സ്വിച്ചിലേക്ക് നീട്ടിയ വിരൽ അകത്ത് കേട്ട ശബ്ദത്തിൽ അറിയാതെ നിശ്ചലമായി……
ആകാംഷയോടെയും അൽപം പേടിയോടെയും ശബ്ദം ഉണ്ടാക്കാതെ അശ്വതി വാതിൽ പതുക്കെ തുറന്നു….
അകത്തേക്ക് കയറാതെ ഇരുട്ടിൽ തന്നെ നിന്ന് അൽപം മാത്രം തുറന്ന വാതിലിലൂടെ അകത്തേക്ക് നോക്കിയ അശ്വതി കണ്ടത് വിശ്വസിക്കാനാവാത്ത കാഴ്ച ആയിരുന്നു……
ഒരു മാത്ര കൊണ്ട് അവൾ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി….. കിതച്ചു കൊണ്ട് ഒരു നിമിഷം അവൾ വാതിൽക്കൽ തന്നെ നിന്നു….. വിയർപ്പു പൊടിഞ്ഞ മുഖം സാരിത്തുമ്പ് ഉയർത്തി തുടച്ച ശേഷം
അറിയാതെ ഒന്നു കൂടി അവൾ അകത്തേക്ക് നോക്കി…..
എക്സാമിനേഷൻ ടേബിളിൽ നൂൽബന്ധമില്ലാതെ കിടക്കുന്ന ഷൈനി ചേച്ചിയുടെ ഇരു കാലുകളും തന്റെ തോളിൽ എടുത്തു വച്ച് അവരുടെ അരക്കെട്ടിലേക്ക് ശക്തിയോടെ ചേർന്ന് അമരുന്ന എക്സ് റേ ടെക്നീഷ്യൻ വിപിൻ ദാസിന്റെ മുഖം ഒരു ഭാഗം മാത്രമേ അവൾ കണ്ടുള്ളൂ……
…. ആരോടും ശരിക്കും മുഖത്ത് നോക്കി സംസാരിക്കുക പോലും ഇല്ലാത്ത ആളാണ് വിപിൻ ദാസ്…. ഇയാളും ഷൈനി ചേച്ചിയും തമ്മിൽ എങ്ങനെ……
അരുതാത്തത് കണ്ട ജാള്യവും ഇങ്ങോട്ട് വന്നത് തന്നെ തെറ്റായിപ്പോയി എന്ന തോന്നലും ഉണ്ടായെങ്കിലും വീണ്ടും ആ കാഴ്ച കാണാൻ തന്നെയാണ് അശ്വതിക്ക് തോന്നിയത്…..

Leave a Reply

Your email address will not be published. Required fields are marked *