അവിഹിതബന്ധം 1

Posted by

…..ഉംഹൂം….. വേണ്ട ദീപക് അത് വേണ്ട…..
….. ഞാൻ ഒന്നും ചെയ്യില്ല അശ്വതീ ഷുവർ… അൽപസമയം എനിക്ക് മാത്രമായി ഈ മുഖത്ത് നോക്കിയിരിക്കാൻ…… പ്ളീസ്…..
….. ഇല്ല മോനെ ഞാൻ വരില്ല… അത് മാത്രം നടക്കില്ല……. എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ നീ തീർച്ചയായും ബെഡിൽ കിടത്തും എനിക്കറിയാം….. നിന്നെ വിഷമിപ്പിക്കാതിരിക്കാൻ എനിക്ക് ചിലപ്പോൾ എതിർക്കാനും കഴിഞ്ഞുവെന്ന് വരില്ല…. അതോണ്ട് അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കാം…… വേഗം ഈ ഐസ്ക്രീം കഴിച്ചാൽ നമുക്ക് സ്ഥലം വിടാം….. അല്ലെങ്കിൽ ഞാൻ ഇപ്പോൾ പോകും……
ദയനീയമായി തന്നെ നോക്കുന്ന ദീപക്കിന്റെ കൈയിൽ മൃദുവായി നുള്ളി കൊണ്ട് അശ്വതി എഴുന്നേറ്റു….
….. ഇത്രയും ക്രൂര ആവണോടീ….. നിനക്ക് അവനെ ഒന്ന് പരിഗണിച്ചൂടെ?.
ദീപക്കിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ ഷൈനി പറഞ്ഞത് അങ്ങനെയാണ്….
….. ആഗ്രഹം ഇല്ലാതെ അല്ല ഷൈനി ചേച്ചീ….. പക്ഷേ വേണ്ട…..മനോജേട്ടനെ ഓർക്കുമ്പോൾ അതിന് പറ്റുന്നില്ല…….
…. പക്ഷേ നീ എങ്ങനെ പിടിച്ചു നിൽക്കുന്നു മോളേ….നാലു വർഷം അവന്റെ കൂടെ ഗൾഫിൽ കഴിഞ്ഞ നിനക്ക് ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഭ്രാന്ത് പിടിപ്പിക്കുന്നില്ലേ?…..
….ഹം…. ഉണ്ട്….. ഇപ്പം രണ്ട് വർഷത്തോളം ആകുന്നു…… അടുത്ത മാസം വരുമെന്ന് പറയുന്നു…..ആ നല്ല ജോലി നഷ്ടപ്പെട്ടതാ എല്ലാറ്റിനും കാരണം…. അല്ലെങ്കിൽ ഇപ്പോഴും ഞാൻ അവിടെ ആയിരുന്നേനെ…. പിന്നെ പൈസ ഉള്ള സമയത്ത് ആർഭാടം കാണിച്ചു ജീവിച്ചു…. എന്നിട്ട് ഇപ്പം ഇങ്ങനെയുമായി…….
….. സാരമില്ലെടീ…. എല്ലാം ശരിയാകും….. ഇനിയും നല്ല സമയം വരും…… പിന്നെ എന്റെ അഭിപ്രായത്തിൽ ദീപക് നല്ലവനാ മനോജിനെ ഓർത്ത് ഈ യൗവനം ഇങ്ങനെ നശിപ്പിക്കണ്ട…… പിന്നെ നാളെ വീണ്ടും ഒരു നല്ല കാലം വന്നാൽ ഗൾഫിലേക്ക് പറക്കാമല്ലോ…..കുറേ കാലം കഴിഞ്ഞാൽ ഇതൊക്കെ ഒരു തമാശയായി തോന്നും……
…..ഉം…. നോക്കട്ടെ….. എന്തായാലും മനോജേട്ടൻ വരട്ടെ……
…. എന്റെ എന്ത് സഹായവും പ്രതീക്ഷിക്കാം കേട്ടോ….. എന്റെ കാര്യം നിനക്ക് അറിയാമല്ലോ… മുപ്പത്തിയെട്ട് വയസ്സ് ആയിട്ടേയുളളൂ……. പിടിച്ചു കെട്ടിച്ചത് പതിനഞ്ചു വയസ്സ് കൂടുതലുള്ള ആളെയായത് കൊണ്ട് നേരത്തെ കാലത്തെ ആ പരിപാടി അവസാനിച്ചു…… ഒട്ടും പിടിച്ചു നിൽക്കാൻ പറ്റാതെ വരുമ്പോൾ ആണ് ഞാൻ……. നീ എന്നെ തെറ്റിദ്ധരിക്കരുത്……
…… ഇല്ല ചേച്ചീ എനിക്ക് മനസ്സിലാകും അത് വീണ്ടും വീണ്ടും എന്നോട് പറയണോ….. എന്നിൽ നിന്നും ഒരിക്കലും അത് പുറത്തേക്ക് പോകില്ല…..

Leave a Reply

Your email address will not be published. Required fields are marked *