…. എന്റെ കുട്ടാ…… ക്ളീൻ ആക്കി വച്ചിട്ടുണ്ട് കേട്ടൊ…..
സ്റ്റാന്റിൽ ചാരി വച്ച മൊബൈൽ സ്ക്രീനിലെ ഫോട്ടോ നോക്കി കുസൃതിയോടെ അവൾ ചോദിച്ചു…
…. എന്തൊക്കെയാ മോനു വേണ്ടത്?….
…………ഇതോ.?…..
അവൾ മുലകൾ തൊട്ടു……
…….ഇതോ..?…..
അവൾ തുടയിടുക്കിൽ തലോടി…
…..അതോ….. മാംസളമായ പിൻഭാഗത്ത് അമർത്തി നാണത്തോടെ കീഴ് ചുണ്ട് കടിച്ചമർത്തി കൊണ്ട് അവൾ പറഞ്ഞു….
…..ഇതോ…….
….. എല്ലാം തരാം കേട്ടോ…..
നാളെ രാത്രി സംഭവിക്കാൻ പോകുന്ന മധുര നിമിഷങ്ങൾ ഓർത്ത് ദീപക്കിനെ അവൾ മറന്ന് കഴിഞ്ഞിരുന്നു……
രാവിലെ പതിവിലും നേരത്തെ അവൾ എഴുന്നേറ്റു……. ഉൽസാഹവതിയായി ജോലികൾ തീർത്ത് അൽപം നേരത്തെ തന്നെ ജോലിക്ക് എത്തി….. മുഖത്തെ സാധാരണയിലും കവിഞ്ഞ തിളക്കവും ചുണ്ടിലെ പതിവില്ലാത്ത മൂളിപ്പാട്ടും അവളുടെ സൗന്ദര്യം ഏറ്റി…
….. ഓഹ് പെണ്ണിന് വല്ലാത്ത ഇളക്കം ആണല്ലോ….
കവിളിൽ തലോടി കൊണ്ട് ഷൈനി കളിയാക്കി…..
മുത്തുമണികൾ പൊഴിയുന്നത് പോലെയുള്ള മനോഹരമായ ചിരി ആയിരുന്നു അശ്വതിയുടെ മറുപടി….
…… ഇന്ന് എല്ലാം പൊളിച്ചു തരുമല്ലോടീ ചേട്ടൻ……
കാതിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് ഷൈനി മന്ത്രിച്ചപ്പോൾ അരുണാഭമായ മുഖത്തോടെ അശ്വതി അവളെ നോക്കി കൊഞ്ഞനം കുത്തി…..
പുതിയ രണ്ട് അഡ്മിഷൻ വന്നതിനാൽ പതിനൊന്നു മണിക്ക് ശേഷം നഴ്സിംഗ് സ്റ്റേഷൻ ആകെ ബിസി ആയിരുന്നു….. പതിവിലും വൈകി മൂന്ന് മണി കഴിഞ്ഞപ്പോഴാണ് അശ്വതിയും ഷൈനിയും ലഞ്ച് കഴിക്കാൻ ഇരുന്നത്…. അപ്പോഴാണ് അശ്വതി മൊബൈൽ ഫോൺ എടുത്ത് നോക്കിയത്….. ഗൾഫിലെ മനോജിന്റെ നമ്പറിൽ നിന്നും ആറ് മിസ്കാളുകൾ അവൾ കണ്ടു….
ആകാംഷയോടെ അവൾ തിരിച്ചു ഡയൽ ചെയ്തു…. രണ്ടു പ്രാവശ്യം വിളിച്ചെങ്കിലും മനോജ് കാൾ കട്ട് ചെയ്യുകയാണ് ഉണ്ടായത്….
…… എന്താടീ പെണ്ണേ…?……
വിഷ്ണയായി ചോറിൽ വിരലിട്ട് ഇളക്കി കൊണ്ടിരുന്ന അശ്വതിയോട് ഷൈനി ചോദിച്ചു…..
……മനോജേട്ടൻ കുറേ പ്രാവശ്യം വിളിച്ചിരുന്നു ചേച്ചീ…. ഫോൺ സൈലന്റിൽ ആയിരുന്നു….. ഇപ്പം വിളിച്ചിട്ട് എടുക്കുന്നുമില്ല….
….. ഓഹ് അതിന് നീയെന്തിനാ ടെൻഷൻ അടിക്കുന്നത്?…. ഫ്രീ ആകുമ്പോൾ വിളിക്കും…..നീ ചോറ് കഴിക്ക്…..
അവിഹിതബന്ധം 1
Posted by