കോട്ടയത്തു വലിയ കുടുംബക്കാരാണ്
റോസമ്മ റ്റീച്ചറിനും എൽദോച്ചായാനും കൂടി മൂന്നു മകളാർന്നു
അതിൽ അവസാന പുത്രനായ അന്തോണിയുടെ മക്കളാണ് മനുവും ലില്ലിയും
അന്തോണിയുടെ ഭാര്യ മരിക്കുമ്പോൾ മനുവിന് ഇരുപത്തിയൊന്ന് വയസാർന്നു ലിലിയ്ക് പതിനെട്ടും
ഭാര്യയുടെ വിയോഗത്തിന് ശേഷം ലില്ലി കുടുംബത്തിലെ എല്ലാമായി മാറുകയായിരുന്നു
അവളുടെ വയസിനെക്കാളും മുകളിലുള്ള പക്വത സ്വഭാവത്തിലും ഉപരി ശരീരത്തിലും അവൾ പ്രകടമാക്കിയിരുന്നു
അന്നൊരിക്കൽ ഒരു പ്രത്യേക സാഹചര്യത്തിൽ ലിലികുട്ടിക് വന്നൊരു കൈപ്പിഴ ,
തെറ്റ് അതാണ്അവളെ 3 വർഷത്തേക്ക് വീട്ടിൽ നിന്നും മാറ്റി നിർത്തിയത്
ഒരോന്നു ആലോചിച്ചു തെല് മയങ്ങിപ്പോയി ലില്ലി
വീട്ടിലെത്തിയതും അപ്പച്ചൻ
കാത്തുനില്പുണ്ടാർനു
അവൾ അപ്പച്ചന്റെ അടുത്തേക് നടന്നു
മകളെ കണ്ട സന്തോഷത്തിൽ അയാൾ അവളെ പുണർന്നു
ഇറുകി പിടിച്ചു നിൽക്കുന്ന അപ്പച്ചന്റെ നെഞ്ചിന്റെ താളം അവൾ കാതോർത്തു
ഒരുപാടു രാത്രികൾ ആ താളത്തിൽ മയങ്ങിയ കാര്യം അവൾ ഓർത്തെടുത്തു
തുടരും ……അഭിപ്രായങ്ങൾ അറിയിക്കുക