“ആര് , സജിതേച്ചിയോ ? ” ഗോകുൽ സംശയ ഭാവത്തിൽ എന്നെ നോക്കി
“അല്ലാതെ പിന്നെ വേറെ ഏതു അമ്മായി ഇരിക്കുന്നെടാ”
ഞാൻ ഒരു കൌണ്ടർ അടിക്കുന്ന ലാഘവത്തിൽ പറഞ്ഞു.
ഗോകുലിന്റെ മുഖം മാറിയത് ഞാൻ ഒന്ന് ശ്രദ്ദിച്ചു . “എന്ന അളിയാ കാര്യം”
ഗോകുൽ; “എന്ത് ? നീ അവർക്കു ഫോൺ ചെയ്ത പറ ഇന്ന് വരില്ലെന്ന് “
‘ഒഹ്..ശരി ശരി ഞാൻ വിളിക്കട്ടെ .ഞാൻ ആന്റിടെ നമ്പർ എടുത്തു ഡയല് ചെയ്തു .ഒന്ന് രണ്ടു വട്ടം റിങ് ചെയ്തതിനു ശേഷം മറുതലക്കൽ ആന്റിടെ കിളിനാദം കേട്ടു.
“എന്താ മോനെ ഈ നേർത്തൊരു വിളി ?” ആന്റിടെ ശബ്ദം എന്റെ കത്തിൽ മുഴങ്ങി.
“ഇത് അതിനു നേരം തെറ്റിയ നേരമാണോ സജിതേയ് …”
ആന്റി അടക്കിപ്പിടിച്ചു ചിരിക്കുന്നത് ഞാൻ കേട്ടു.
“നിന്റെ കോമഡി ടൈമിംഗ് ഒക്കെ കൊള്ളലോടെ ചെക്കാ ” ആന്റി ഊറിചിരിച്ചോണ്ടാണ് സംസാരിക്കുന്നത്.
“അത് മാത്രമല്ല വേറെ പല ടൈമിങ്ങും ഉണ്ട്ട്ടോ” ഞാൻ ഗോകുലിനെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് ഒരു കൊളുത്തിട്ടു.
“അതെന്താടാ വേറെ പലതും ” ആന്റി ചോദ്യഭാവത്തിൽ ആസ്കി .
“സൗകര്യം ഉള്ളപ്പോ പറഞ്ഞു തരാം , ഇപ്പൊ അതുപറയാനല്ല ഞാൻ വിളിച്ചേ ഞാൻ ഊണ് കഴിക്കാൻ വരണില്ല.ഗോകുലിന്റെ കൂടെ കഴിച്ചോളാം “
“ഏതു ഗോകുൽ ? ” മറുതലക്കൽ നിന്നും ആന്റിടെ ചോദ്യം വീണ്ടും .
“ഹാ ആന്റിടെ വീടിന്റെ അടുത്തുള്ള ഗോകുൽ “ഞാൻ സ്വല്പം ദേഷ്യപ്പെട്ടാണ് പറഞ്ഞത്.
മറുതലക്കൽ ഒരു മൂളൽ മാത്രം ആണ് കേട്ടത്. ഒന്നുരണ്ടു സെക്കന്റ് ഇടവേളക്കു ശേഷം ആന്റി സംസാരിച്ചു
“പിന്നെ ആ ചെറുക്കാനുമായി വല്യ കൂട്ടൊന്നും വേണ്ട..അവനെ പാട്ടി അത്ര നല്ല അഭിപ്രായം ഒന്നുമല്ല ഇവിടുള്ളോർക്”
ഞാൻ ഫോൺ ചെയ്യുന്നതും നോക്കി സമയം പോകുന്നതിൽ ഞെളിപിരി കൊള്ളുന്ന ഗോകുലിനെ ഞനൊന്നു നോക്കി. “അവനെന്തു മോശക്കാരൻ ആണെന്ന ഇവള് പറയുന്നേ ” എന്നും ഓർത്തു.
“ഒഹ്..അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം ആന്റി.അപ്പൊ പറഞ്ഞപോലെ ഞാൻ വര്നില്ലേയ് ..”
“ഓക്കേ ഡാ കിച്ചു ” എന്നും പറഞ്ഞു ആന്റി ഫോൺ കട്ട് ആക്കി.
ഗോകുലിനോടായി “അപ്പൊ എന്ന പോവുകയല്ല അളിയാ “