അവളെ പ്രണയിക്കാൻ തുടങ്ങിയതു മുതൽ എല്ലാം നിർത്തി ഡീസന്റ് ആയി .അവളെ ഞാൻ വേറോരു കണ്ണു കൊണ്ടു നോക്കിയിട്ട് പോലും ഉണ്ടായിട്ടില്ല എല്ല ദിവസവും കാണുകയും ഫോൺ കോളിംഗും എല്ലാം ആയി കടന്നു പോയി .[ അന്നത്തെ കാലത്ത് മൊബൈൽ ഫോൺ പ്രചരിച്ചു വരുന്നുണ്ടായിരുന്നോള്ളു ആ സമയത്ത് എനിക്കും ഫോൺ ഉണ്ടായിരുന്നു ]
ആ ഇടക്ക് ആണു അവളുടെ പപ്പയുടെ ബിസിനസ്സ് നഷ്ടത്തിൽ ആയത്. അതിനു ഞാൻ എന്റെ പപ്പ യൊട് നുണ പറഞ്ഞ് ഒരു ലക്ഷം രൂപ അവൾക് കൊടുത്തു .അതു കഴിഞ്ഞ് ഞാൻ കുറച്ചു
ദിവസത്തെക്ക് നാട്ടിലേക്ക് പോന്നു, ആ സമയത്ത് ആണു അവൾക് കുറച്ചു കാശും കൂടി വേണം എന്നു പറഞ്ഞത് ഞാൻ അപ്പുപ്പനോട് പറഞ്ഞു എന്റെ ഫ്രണ്ടിന് കുറച്ചു കാശ് വേണമെന്നും അവൻ അതു പിന്നീട് തിരിച്ച് തന്നൊളുന്നും എന്നു പറഞ്ഞു . അപ്പുപ്പന് എന്നെ വിശ്വസം ഉള്ളതുകൊണ്ട് ഒന്നും ചോദിക്കാതെ തന്നു അതു ഞാൻ അവൾക് അയച്ചുകൊടുത്തു .
പിന്നിട് അപ്പുപ്പൻ മരിക്കുന്ന സമയത്ത് ഈ കാര്യം അച്ചൻ അറിയുകയും എന്നെ കുടഞ്ഞു എല്ലാ കാര്യങ്ങളും മനസിലാക്കുകയും ചേയ്തു അങ്ങനെ അച്ചൻ എന്നെ നാട്ടിലേക്ക് കയറ്റി വിട്ടു .ആദ്യം നീ സ്വന്തം കാലിൽ നിൽക് എന്നിട്ട് പ്രേമിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ നാട്ടിൽ എത്തി .ഇവിടെ എത്തിയിട്ടും എന്റെ മനസ്സു മുഴുവൻ അവളാ യായിരുന്നു നാട്ടിൽ അമ്മുമ മാത്രെ ഒള്ളു. അച്ചന് രണ്ടു അനുജൻ മാർ ഉണ്ട് .അവരുടെ കല്യണം കഴിഞ്ഞതാണ് . മൂത്ത ചെറിയച്ചനും കുടുബവും [ രവിയച്ചൻ, ഷീല ചിറ്റ പിന്നെ അവരുടെ രണ്ടു മക്കൾ അച്ചുവും വിച്ചുവും അവർ ട്വിൻസ് അണു അവർക്ക് ഇപ്പോ പത്തു വയസ് ,അതാണു മൂത്ത ചെറിയച്ചന്റെ കുടുംബം ] അവർ അമേരിക്കയിൽ സെറ്റിൽഡ് ആണു, ഇളയ ചെറിച്ചെന്നും കുടുബവും [സുനിയച്ചൻ ,സിന്ധു ചിറ്റയും അവരുടെ രണ്ടു വയസുള്ള മകൾ സിനിയും] അവർ ദുബായിൽ എന്റെ അച്ചന്റെ കുടെ താമസിക്കുന്നു. നാട്ടിൽ അമ്മുമയുടെ കുടെ സിന്ധു ചിറ്റ [ ഇളയ ചെറിയച്ചന്റെ ഭാര്യ] യുടെ അനിയത്തി താര ചേച്ചിയും ഉണ്ട് .താര ചേച്ചി കാണാൻ സുന്ദരിയാണു .താര ചേച്ചി ഞങ്ങളുടെ വീടിനു അടുത്തുള്ള കോളെജിൽ ആണു പഠിക്കുന്നത് .സിന്ധു ചിറ്റയുടെ കല്യാണം കഴിഞ്ഞതു മുതൽ താര ചേച്ചി വീട്ടിലുണ്ട് .അവരുടെ അച്ചനും അമ്മയും നേരത്തെ മരിച്ചതാണ് .
.താര ചേച്ചി എന്നെ കാൾ രണ്ടു വയസു മൂത്തത് ആണു .
അങ്ങനെ ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസം ആയി അമ്മുമയൊടും ചേച്ചിയോടും വളരെ കമ്പനി അയി ഞങ്ങൾ എല്ലാവരും കൂടി പുറത്തു പോകന്നും മറ്റും തുടങ്ങി [അപ്പുപ്പൻന്റെ മരണം ശേഷം അമ്മുമ്മ പുറത്തോട്ട് ഇറങ്ങറുണ്ടായില്ല അതു ഞാൻ മാറ്റി എടുത്തു] പിന്നെ എന്റെ കുടെ ഒരു സഹായി കൂടി ഉണ്ടായിരുന്നു എന്റെ അകന്ന ബന്ധത്തിലെ കസിൻ അഭി .അവൻ ആണു എന്നെ ബിസിനസ് ഒക്കെ നോക്കാൻ പഠിപ്പിച്ചു തന്നു [അവൻ അപ്പുപ്പന്റെ കുടെ കുറച്ചു നാൾ ഉണ്ടായിരുന്നു അതു കൊണ്ട് അവനു അതൊക്കെ പരിച്ചയം അയിരുന്നു] ബിസിനസ് ഒക്കെ നന്നായി മുൻപോട്ട്പോയി അപ്പുപ്പൻ നോക്കിയപ്പോകാളും വളരെ ലാഭത്താലായി ഞാൻ പുതിയ രണ്ടു ബ്രാഞ്ചും തുടങ്ങി അപ്പുപ്പൻ ഉപയോഗിച്ചിരുന്ന പഴയ ബെൻസ് ഞാൻ ഉപയോഗിക്കാൻ തുടങ്ങി.