കാറിന്റെ വേഗത പിന്നെയും വർദ്ധിക്കുന്നതായിട്ട് എനിക് തോന്നി. ഡ്രേവിംഗിൽ അവൾ എക്സ്പ്പേർട്ട് ആയതു കൊണ്ട് എനിക് ഭയം ഒന്നും തോന്നിയില്ല. ഇനിയും മണിക്കൂറൂകൾ വേണം ഞങ്ങളുടെ വീട് എത്താൻ.ഞാൻ വീണ്ടും ചിന്തയിൽ ആണ്ടു കാറിന്റെ വേഗതയേകാൾ എന്റെ ചിന്ത ഇരുളിനെ കീറി മുറിച്ചു കൊണ്ട് കടന്നു പോയി
പത്തിനഞ്ചു വർഷങ്ങൾക്ക് മുമ്പ്
[എകദേശം 2002 കാലഘട്ടം]
എന്റെ പേരു അനിൽ, അനി എന്നു വിളിക്കും എനിക്ക് അമ്മയും
അഛനും ഒരു അനിയത്തിയും ഉണ്ട് അവർ മൂന്നു പേരും ദുബായിൽ സെറ്റിൽ ആണു.ഞാൻ 20 വയസ് വരെ അവരുടെ കൂടെ ദുബായിൽ ആയിരുന്നു.പിന്നിട് എനിക്ക് അപ്പുപ്പന്റെ മരണശേഷം നാട്ടിലേക്ക് വരേണ്ടി വന്നു. അവിടെ നിന്നാണു കഥയുടെ തുടക്കം .ഞങ്ങൾ വളരെ സാമ്പത്തികമായി മെച്ചപെട്ട കുടുംബം ആയിരുന്നു അഛനു ദുബായിൽ ബിസിനസ് ആണു നാട്ടിൽ ആണെങ്കിൽ അപ്പുപ്പനും അമ്മുമയും മത്രം ഒള്ളു. നാട്ടിൻ ഞങ്ങൾക്ക് ഒരു ഷോപ്പിംഗ് മാളും ,ഒരു ചെറിയ ധനകാര്യ സ്ഥപനവും , കുറച്ചു കൃഷിയും ഉണ്ട് ഇതോക്കെ അപ്പുപ്പൻ ആണു നോക്കി നടത്തിയിരുന്നത് .അപ്പുപ്പന്റെ മരണ ശേഷം അഛൻ എന്നെ നാട്ടിൽ അതൊക്കെ നോക്കി നടത്താൻ ഏൽപ്പിച്ചു ,എനിക്ക് ദുബായിൽ നിന്നു പോരാൻ അത്ര താൽപര്യം ഉണ്ടായിരുന്നില്ല കാരണം എന്റെ നന്ദന ആയിരുന്നു .
നന്ദനയെ കുറിച്ചു പറഞ്ഞിലല്ലെ . ഞാൻ നാട്ടിലേക്ക് വരുന്നതിന്ന് ഒരു വർഷം മുൻപ് ആണു അവൾ എന്റെ ഫ്ലാറ്റിന്റെ അടുത്തു താമസിക്കാൻ വന്നത്.വന്ന കാലം മുതൽ ക്കെ അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു അവളെ കണ്ടാൽ മോഡൽസിനെ പൊലെ ഉണ്ടാകും എന്നാലും നമ്മുടെ നാടൻ ടെച്ചും .അധികം വണ്ണം ഇല്ലാത്ത എന്നാൽ നല്ല ഷേയ്പ് ഉള്ള ശരിരം ,വെള്ളുത്ത നിറം അധികം വട്ടത്തിൽ അല്ലത്ത നല്ല ഷെയ്പ് ഉള്ള മുഖം അങ്ങനെ എല്ലാം ഒത്തണിങ്ങിയ സുന്ദരി . അങ്ങനെ ഞാൻ കുറച്ചു നാൾ കൊണ്ട് അവളെ വള്ളച്ചു [ കാരണം എന്നെ കാണാൻ വളരെ ഭംഗിയുള്ളതുകൊണ്ടും അച്ചനു കാശു ഉള്ളതുകൊണ്ടും അതൊകെ വളരെ പെട്ടെന്നു നടന്നു ] എന്നെ കുറിച്ച് പറഞ്ഞില്ലലെ, അഞ്ച് അടി ഏഴ് ഇഞ്ച് ഹൈറ്റ് ,വെള്ളുത്ത നിറം ഓവൽ ഷേയ്പ് മുഖം . ,ജിമ്മിൽ ഒക്കെ പോകുന്നതു കൊണ്ട് നല്ല ബോഡി ഷേയ്പ് , ആരു കണ്ടാലും നോക്കി നിന്നു പോകും .
അവളെ കാണുന്നതിനു മുൻപു വരെ പെണ്ണുങ്ങളുടെ വായി നോക്കിയും ചെറിയ രീതിയിൽ club പാർട്ടി ഒകെ
ആയി നടന്നിരുന്ന ഞാൻ